മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭാര്യയ്ക്ക് ജാമ്യംRead More
കലഹം പരിഹരിക്കാനെത്തി; മക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ഭാര്യയും ഭർത്താവും സ്ഥലംവിട്ടു
ഹൈദരാബാദ്: ദാമ്പത്യ കലഹം പരിഹരിക്കാനെത്തിയ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വെച്ച് അടികൂടിയ ശേഷം രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. തെലങ്കാനയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ പോലീസ് മുത്തശ്ശിയെ വിളിച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പത്തുവർഷം മുൻപ് പ്രണയിച്ചു വിവാഹിതരായ രവികുമാറും ലളിതയും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ലളിതയുടെ പരാതിയെത്തുടർന്നാണ് പോലീസ് ഇരുവർക്കും കൗൺസിലിങ് നിശ്ചയിച്ചത്. എന്നാൽ ചർച്ചയ്ക്കിടെ പ്രകോപിതയായ ലളിത തന്റെ മംഗലസൂത്രവും മിഞ്ചിയും ഊരി മേശപ്പുറത്ത് വെച്ച്, കുട്ടികളെ [&Read More
ബംഗാളിൽ തൃണമൂൽ ജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ? മോദിയെ വെല്ലുവിളിച്ച് ഡെറിക് ഒബ്രിയാൻ
ശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകുമോ എന്ന് വെല്ലുവിളിച്ച് മുതിർന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻRead More
‘അവധി വേണമെങ്കിൽ അസുഖം നേരിട്ട് ബോധ്യപ്പെടുത്തണം’; ബിഹാറിൽ ഐവി ഡ്രിപ്പുമായി ജോലിക്കെത്തി അംഗൻവാടി
അസുഖം കാരണം അവധി ചോദിച്ച അംഗൻവാടി ജീവനക്കാരിയോട് നേരിട്ടെത്തി ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ട് അധികൃതർ.Read More
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29Read More
ന്യൂഡല്ഹി: വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിന് കത്തയച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ സർവീസുകൾ വലിയ പ്രതിസന്ധിയിലാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. ഇന്ധനവില വർധനവ് മൂലം വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 40 ശതമാനത്തിന്റെ വർധനയാണുണ്ടായത്. സർക്കാർ അടിയന്തരമായി ഇടപെടാത്ത പക്ഷം കമ്പനികൾ അടച്ചുപൂട്ടേണ്ടതോ പ്രവർത്തനം ഭാഗികമായി നിർത്തേണ്ടതോ ആയ സാഹചര്യം വരുമെന്നും കത്തിൽ പറയുന്നു. ആഭ്യന്തര, രാജ്യാന്തര [&Read More
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരുന്ന റഷ്യയുടെ അത്യാധുനിക എസ്Read More
‘ദീദി പേടിപ്പിച്ചാൽ വെടിവെക്കും’: മമതയ്ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ [&Read More
രാജ്യത്തെ പാചകവാതക വിതരണ സംവിധാനത്തിൽ മെയ് ഒന്നുമുതൽ അടിമുടി മാറ്റങ്ങൾ വരുന്നുRead More
എൻട്രൻസ് പരീക്ഷയ്ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു; കർണാടകയിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ
ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ മൂന്ന് കോളേജ് ജീവനക്കാർക്കെതിരെ കർശന നടപടി. ബെംഗളൂരു കോറമംഗലയിലെ കൃപാനിധി പ്രീRead More