ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറ് മാസമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. ദുബൈയിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയസിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം റോയിയിലേക്ക് നീങ്ങുമെന്ന് ഭയന്ന ചില നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടത് അദ്ദേഹത്തെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. പല സാമ്പത്തിക ഇടപാടുകളുടെയും കൃത്യമായ സ്രോതസ്സ് [&Read More
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായം രചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിലിരിക്കെ സുപ്രീം കോടതിയിൽ അഭിഭാഷക വേഷത്തിൽ കേസ് വാദിക്കാൻ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടം മമത ബാനർജി സ്വന്തമാക്കി. വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) ഭാഗമായുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ് മമത നേരിട്ട് ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും നടത്തുന്ന നിയമപോരാട്ടത്തിന് രാഷ്ട്രീയമായും [&Read More
അഭിഭാഷക കുപ്പായമിട്ട് വീണ്ടും ‘ദീദി’; ബംഗാൾ വോട്ടർ പട്ടികയിലെ ‘ക്രമക്കേടുകൾ’ക്കെതിരെ വാദിക്കാൻ ഇന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയിലെ (എസ്ഐആർ) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് നേരിട്ട് വാദിച്ചേക്കും. 2026Read More
കൊറിയൻ ഗെയിമിന് അടിമകൾ; മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ
ലഖ്നൗ: മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെട്ട പെൺകുട്ടികൾ മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. വിഷിക (16), പ്രാചി (14), പഖി (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ചേതൻ കുമാർ എന്നയാളുടെ മക്കളായ ഇവർ കൊറിയൻ ടാസ്ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിന് കടുത്ത രീതിയിൽ അടിമപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മുറി [&Read More
അമ്മയെയും ഭാര്യയെയും തെറിവിളിക്കുന്നതു കേട്ടാണ് 150Read More
അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിറ്റ് പണം അമേരിക്കയിലെ ഗ്രാമീണർക്ക് ലഭ്യമാക്കുമെന്ന് യുഎസ്; വ്യാപാര
ന്യൂഡൽഹി: പുതിയ ഇന്ത്യാRead More
ചെന്നൈ: മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള മുതിർന്ന നേതാവ് ബിജെപി എച്ച്. രാജ വേദിയിൽ കുഴഞ്ഞുവീണപ്പോൾ രക്ഷകനായി ഡിഎംകെ നേതാവ് ഡോ. ഹഫീസുല്ല. ചെന്നൈയിൽ ‘എൻഡിടിവി’ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ രാജ കുഴഞ്ഞുവീഴുകയായിരുന്നു. ഡോ. എസ്.എ.എസ് ഹഫീസുല്ലയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൃത്യസമയത്ത് ചികിത്സ നൽകി ബിജെപി നേതാവിനെ ആശുപത്രിയിലെത്തിക്കാനായത്. വഖഫ് ബോർഡിനെതിരായ രൂക്ഷ വിമർശനത്തിനും മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കും തൊട്ടുപിന്നാലെയാണ് 68Read More
‘ലോകക്രമം ഇന്ത്യയിലേക്ക് തിരിയുന്നു; യുഎസ് വ്യാപാര കരാർ ക്ഷമയോടെയുള്ള ചർച്ചകളുടെ ഫലം’-പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയുടെ സുസ്ഥിരമായ ക്ഷമയുടെയും നയതന്ത്ര വിജയത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരിഫ് നിരക്കുകളെച്ചൊല്ലി മുൻപ് ഉയർന്ന വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് ഗുണകരമായ ഫലങ്ങളിലേക്ക് വഴിമാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇത് ഇന്ത്യൻ കയറ്റുമതി [&Read More
നരവനെയുടെ പുസ്തകത്തെച്ചൊല്ലി ലോക്സഭയിൽ പോര്; ഹൈബിയും ഡീനും ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക്
ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വിവാദമായ പുസ്തകത്തെച്ചൊല്ലി ലോക്സഭയിൽ ഭരണRead More
സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. “അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലRead More