‘നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ 2.25 ലക്ഷത്തിന് വിറ്റു, എൻടിഎയുടെ പക്കലുണ്ടാകേണ്ട പിഡിഎഫ് ചോർന്നു’;
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ, യു.ജി.സിRead More
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ, യു.ജി.സിRead More
കൊൽക്കത്ത: ദക്ഷിണ 24 പർഗാനാസിലെ ബറൂയിപൂരിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടൽ ബുധനാഴ്ച നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ, പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാ അംഗവുമായ മഹുവ മൊയ്ത്ര രംഗത്തെത്തി. സംസ്ഥാനത്ത് നിലനിൽക്കുന്നത് കാട്ടാളനീതിയാണെന്ന് അവർ ആരോപിച്ചു. ‘ബംഗാളി സഹോദരീസഹോദരന്മാരെ, പുതിയ ബംഗാളിലേക്ക് സ്വാഗതം. ഇതൊരു ഉത്തർപ്രദേശ് 2.0 ആണ്. ബി.ജെ.പി ഭരിക്കുന്ന ബംഗാളിൽ ഇപ്പോൾ [&Read More
വിദേശത്തെ പഠനം എന്ന് കേൾക്കുമ്പോൾ മികച്ച സർവകലാശാലകളും മികച്ച കരിയറുമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരിക. എന്നാൽ ഈ സ്വപ്നത്തിന് പിന്നിൽ പല മാതാപിതാക്കളും സഹിക്കുന്ന വലിയ ത്യാഗങ്ങളുണ്ട്Read More
തമിഴ്നാട്ടിൽ ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് പിന്നാക്ക സമുദായ പദവിയും അതുവഴിയുള്ള സംവരണ ആനുകൂല്യങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിRead More
കൊൽക്കത്തയിലെ ബരുയിപൂരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവാഷ് മൊണ്ടാൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അമ്മ രംഗത്ത്Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തിന്റെ ജന്മദിന സമ്മാനം വാങ്ങാൻ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, [&Read More
ബെംഗളൂരു: നഗരത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ യുവാവ് ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുചിത്വമുള്ള നടപ്പാതയിൽ മൂത്രമൊഴിച്ച ഡ്രൈവറെ തടഞ്ഞുനിർത്തിയ യുവാവ്, നിയമലംഘനത്തെയും പിഴയെയും കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഓട്ടോ ഡ്രൈവർ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ വെള്ളമുപയോഗിച്ച് ഈ സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധം തുടർന്നു. ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അതുവരെ ഇയാളെ പോകാൻ അനുവദിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. ‘ഘർ [&Read More
ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) പ്രവർത്തനത്തെച്ചൊല്ലി രാഷ്ട്രീയ വിമർശനങ്ങൾ തുടരുമ്പോഴും, ഇന്ത്യൻ നിർമ്മിത വോട്ടിങ് മെഷീനുകൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ വൻ സ്വീകാര്യതRead More
ഫുട്ബോൾ മത്സരത്തിൽ തോറ്റതിന് പകരം വീട്ടാൻ 17Read More
ഇൻഷുറൻസ് പോളിസി എടുത്ത് വെറും എട്ട് ദിവസത്തിന് ശേഷം യുവതി മരിച്ചതിനെ തുടർന്ന് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടി തെറ്റാണെന്ന് ഉപഭോക്തൃ കോടതി വിധി.Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.