തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1049 സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതി. കൃത്യസമയത്ത് പോസ്റ്റൽ ബാലറ്റുകൾ ലഭ്യമാകാത്തതാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായി തങ്ങൾക്ക് വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഏപ്രിൽ 2 മുതൽ 8 വരെ അതത് മണ്ഡലങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാൽ ആദ്യ ദിവസങ്ങളിൽ വോട്ട് ചെയ്യാനെത്തിയവർക്ക് ബാലറ്റ് പേപ്പർ ലഭിച്ചില്ല. പലയിടത്തും ഏപ്രിൽ 4Read More
കോഴിക്കോട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് അഡ്വ. അമീൻ ഹസ്സൻ മുഖേന നോട്ടീസ് അയച്ചത്. വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വിവാദ [&Read More
തൃശൂർ: ഉപയോഗശൂന്യമായ ജലസംഭരണിയിൽ വീണ 75Read More
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും ഹോസ്റ്റൽ മാനേജ്മെന്റിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ ഒരു തടവറയ്ക്ക് സമാനമായിരുന്നുവെന്നും നിരന്തരമായ റാഗിങ്ങും ജാതി അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്നും സഹോദരീഭർത്താവ് എസ്.എം അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുൻപ് പനി ബാധിച്ച സമയത്ത് നിതിനെ സഹപാഠികളിൽ നിന്ന് ഒറ്റപ്പെടുത്തി ഒരു മുറിയിലേക്ക് മാറ്റിയതായും ആശയവിനിമയം പോലും തടഞ്ഞതായും കുടുംബം പറയുന്നു. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ശാരീരിക പീഡനവും നിറത്തിന്റെ [&Read More
കൺമുന്നിൽ ഉപ്പയും ഉമ്മയും മുങ്ങിത്താഴ്ന്നു, തനിച്ചായി ഹംന; മകളെക്കണ്ട് കൊതിതീർന്നില്ല, തകർന്ന് ഹനീഫ
നാദാപുരം: കൺമുന്നിൽ ഉപ്പയും ഉമ്മയും പുഴയിൽ മുങ്ങിത്താഴുന്നത് നോക്കിനിൽക്കേണ്ടി വന്ന പത്തു വയസ്സുകാരി ഹംന ഫാത്തിമയുടെ വേദനയിൽ വിറങ്ങലിച്ച് നാദാപുരം. പുളിയാവ് വേവം പുഴയിൽ ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ അരീക്കുണ്ടിൽ അൻസാർ (44), ഭാര്യ സുഹാദ (38), അൻസാറിന്റെ സഹോദരപുത്രി ഹിസാ മറിയം (8) എന്നിവരാണ് മരിച്ചത്. അലക്കാനായി പുഴയിലെത്തിയ കുടുംബത്തിലെ എട്ടു വയസ്സുകാരി ഹിസ മറിയം ചെളിയിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികളും അപകടത്തിൽപ്പെട്ടത്. പുഴയോരത്തുണ്ടായിരുന്ന ഹംന ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനം നടന്നുവെങ്കിലും [&Read More
നാദാപുരം: മയ്യഴിപ്പുഴയിൽ കുളിക്കാനിറങ്ങിയ ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു. അരീക്കുന്നിൽ അൻസാർ, ഭാര്യ സുഹദ, അൻസാറിന്റെ സഹോദരപുത്രി ഇസ മറിയം എന്നിവരാണ് മരിച്ചത്. പുഴയിൽ അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാറും സുഹദയും അപകടത്തിൽപ്പെട്ടത്. തുണി അലക്കാനും കുളിക്കാനുമായാണ് ഇവർ പുഴയിലെത്തിയത്. വേനൽക്കാലമാണെങ്കിലും പുഴയുടെ ചില ഭാഗങ്ങളിലുള്ള അപ്രതീക്ഷിതമായ ആഴമാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ മൂവരേയും കണ്ടെത്തി ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് [&Read More
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം പുലർച്ചെ 12.45Read More
കെ സുധാകരൻ ബൂത്തിനുള്ളിൽ കയറിയത് അനുയായിക്കൊപ്പം; വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിച്ചെന്ന് പരാതി; ദൃശ്യങ്ങൾ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായി പരാതി. അനുയായിക്കൊപ്പമാണ് സുധാകരൻ വോട്ട് ചെയ്യാനായി ബൂത്തിനുള്ളിൽ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഷിജിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. സുധാകരനൊപ്പമുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരേയും പരാതി നൽകിയിട്ടുണ്ട്. ശാരീരിക അവശതയുള്ളവർക്ക് സഹായത്തിനായി അനുവദിക്കുന്ന ‘ഓപ്പൺ വോട്ട്’ അല്ലാതെ, സാധാരണ നിലയിൽ വോട്ടർക്കൊപ്പം മറ്റൊരാളെ ബൂത്തിനുള്ളിൽ പ്രവേശിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. എന്നാൽ സുധാകരനൊപ്പം അനുയായി ബൂത്തിൽ കയറിയത് [&Read More
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ
എറണാകുളം: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, പത്തു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയ കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദാക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അഞ്ചു [&Read More
രേഖകളില്ലാതെ 44 ശതമാനം വോട്ടുകൾ? പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് യുഡിഎഫ്; റിട്ടേണിങ് ഓഫീസർക്ക്
കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിൽ വൻതോതിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. പോളിങ് ശതമാനം 95 കടന്ന നാല് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. എരമം കുറ്റൂർ പഞ്ചായത്തിലെ 142Read More