ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി Read More
മാസങ്ങള്‍ നീണ്ട തടവിനൊടുവില്‍ മലയാളി ഉള്‍പ്പെടെയുള്ള നാവികരെ ഹൂത്തികള്‍ മോചിപ്പിച്ചു; പിടിച്ചെടുത്തത് ചെങ്കടല്‍
സന്‍ആ/മസ്കത്ത്: ചെങ്കടലില്‍ മുക്കിയ ചരക്കുകപ്പലിലെ ജീവനക്കാരെ യമനിലെ ഹൂത്തി വിമതര്‍ മോചിപ്പിച്ചു. ജൂലൈ മുതല്‍ തടവിലായിരുന്ന നാവിക സംഘത്തില്‍ ഒമ്പത് ഫിലിപ്പൈന്‍സ് സ്വദേശികള്‍ക്കൊപ്പം ആലപ്പുഴ സ്വദേശിയായ അനില്‍കുമാര്‍ രവീന്ദ്രനും ഉള്‍പ്പെടുന്നു. ഒമാന്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയിലാണ് മോചനം സാധ്യമായത്. ഗസ്സയിലെ ഇസ്രയേല്‍ നടപടികള്‍ക്ക് മറുപടിയായി ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിവരുന്ന ഉപരോധത്തിനിടെയാണ് ജൂലൈയില്‍ ‘എം.വി എറ്റേണിറ്റി സിRead More
എസ്ഐആറിലൂടെ ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം നടക്കില്ല; എന്റെ കഴുത്തറുത്താലും എന്‍ആര്‍സി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇതൊരു കെണിയാണ്. എസ്ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ [&Read More
ഇസ്ലാമോഫോബിയ ആളിക്കത്തിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളും മുസ്ലിംകളും ഒന്നിച്ചുകഴിയുന്ന ലബനാന് ഒരു പാഠമാണ്-ലിയോ മാര്‍പാപ്പ
റോം: യൂറോപ്പില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ (ഇസ്ലാം മതവിദ്വേഷം) പലപ്പോഴും, വ്യത്യസ്ത മതവിശ്വാസികളെയും വംശീയരെയും സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആളിക്കത്തിക്കുന്നതാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കി, ലബനാന് എന്നിവിടങ്ങളിലെ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ‘ഐടിഎ എയര്‍വേയ്സിന്റെRead More
തിരുവനന്തപുരത്തെ തിയറ്ററുകളിലെ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ടെലഗ്രാമിലും അശ്ലീല സൈറ്റുകളിലും; അന്വേഷണം
തിരുവനന്തപുരം: തലസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ വൻ സുരക്ഷാ വീഴ്ച. തിയറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. കെ.എസ്.എഫ്.ഡി.സിയുടെ (Read More
മുംബൈ: ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ (Read More
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്. രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് [&Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ദ്വിദിന ഇന്ത്യാ സന്ദർശനത്തെ ലോകം ഉറ്റുനോക്കുമ്പോൾ, വാഹന പ്രേമികൾ ഉറ്റുനോക്കുന്നത് അദ്ദേഹം ന്യൂഡൽഹിയിൽ വിമാനമിറങ്ങും മുമ്പേ രാജ്യത്തെത്തിയ അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ് പുടിന്റെ അത്യാധുനിക സുരക്ഷാ വാഹനമായ ‘ഔറസ് സെനറ്റ്’ ലിമോസിൻ. സുരക്ഷാ വിദഗ്ധർ ‘ചക്രങ്ങളുള്ള കോട്ട’ (Read More
അധികാരം പിടിച്ചടക്കി അസിം മുനീര്‍, ഷഹബാസ് ശരീഫിനെ കാണാനില്ല; പാകിസ്താനില്‍ എന്തൊക്കെയാണീ നടക്കുന്നത്!
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സിവിലിയൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാധ്യതയേറിവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ അഭാവം പ്രതിരോധ മേഖലയിലെ നിർണ്ണായക നിയമനം വൈകിപ്പിക്കുകയാണ്. സൈനിക നേതൃത്വത്തിലെ സുപ്രധാന പദവിയായ ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ്’ (Read More
‘എസ്ഐആര്‍ ലളിതവും സുതാര്യവുമാക്കണം; പോരാട്ടം തുടരണം’; ബംഗാളിലെ ബിജെപി എംപിമാരെ പ്രത്യേകം വിളിച്ചു
ന്യൂഡൽഹി: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ബിജെപി എംപിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനിടെ, വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ഡ്രൈവ് ലളിതവും സുതാര്യവുമാക്കണമെന്ന് അദ്ദേഹം എംപിമാർക്ക് കർശന നിർദേശം നൽകി. യോഗ്യരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുക, അയോഗ്യരായവരെ നീക്കം ചെയ്യുക എന്നിവയാണ് എസ്ഐആര്‍ ഡ്രൈവിന്റെ ലക്ഷ്യം. ഈ നടപടിക്രമം അമിതമായി സങ്കീർണമാക്കരുത്. ഈ സുപ്രധാന സന്ദേശം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിപക്ഷത്തിന്റെ [&Read More