അമ്മയെയും ഭാര്യയെയും തെറിവിളിക്കുന്നതു കേട്ടാണ് 150Read More
അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിറ്റ് പണം അമേരിക്കയിലെ ഗ്രാമീണർക്ക് ലഭ്യമാക്കുമെന്ന് യുഎസ്; വ്യാപാര
ന്യൂഡൽഹി: പുതിയ ഇന്ത്യാRead More
ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വിവാദമായ പുസ്തകത്തെച്ചൊല്ലി ലോക്സഭയിൽ ഭരണRead More
സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. “അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലRead More
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ തിരക്കേറിയ വാണിജ്യ കേന്ദ്രമായ ജന്നത്ത് ആബാദ് മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് രാവിലെയാണ് സംഭവം. മാർക്കറ്റിലെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകുന്ന രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയരുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ നിയായേഷ് മാളിന് സമീപമുള്ള ജന്നത്ത് ആബാദ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. നിരവധി കടകളും സ്റ്റാളുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്ന അതീവ തിരക്കുള്ള വാണിജ്യ മേഖലയാണിത്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ ഒന്നിലധികം [&Read More
റിയാദ്: ക്ലബ് ഉടമസ്ഥരുമായുള്ള തർക്കത്തെത്തുടർന്ന് അൽ നസർ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി പ്രോലീഗ് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച അൽ റിയാദിനെതിരായ മത്സരത്തിലായിരുന്നു സംഭവം. പോർച്ചുഗീസ് താരത്തിന്റെ അഭാവത്തിൽ അൽ നസർ മത്സരത്തിൽ 1Read More
ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിനിടെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ധരിച്ച വിലകൂടിയ ലക്ഷ്വറി ബെൽറ്റ് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പ്രതിപക്ഷ ബഹളത്തിനിടെ സഭയിൽ എഴുന്നേറ്റു നിൽക്കുമ്പോൾ തന്റെ ബ്രാൻഡഡ് ബെൽറ്റ് ക്യാമറയിൽ പതിഞ്ഞതോടെ, അത് മറയ്ക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.സൻസദ് ടിവി തത്സമയം സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിൽ, അനുരാഗ് ഠാക്കൂർ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഠാക്കൂർ ധരിച്ച ലൂയി വിറ്റൺ (Read More
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് വാട്ആസാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാട്ആസാപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (Read More
‘റോയിയുടെ കാബിനിലെ സിസിടിവി പ്രവർത്തനരഹിതം; മൊഴികളിൽ വൈരുദ്ധ്യം’: അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതും മൊഴികളിലെ വൈരുദ്ധ്യവും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. റോയിയുടെ കാബിന് സമീപത്തെ ക്യാമറകൾ പ്രവർത്തിക്കാത്തതിൽ ഉദ്യോഗസ്ഥർ ദുരൂഹത സംശയിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുമായി റോയ് സംസാരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. ഇതിനിടെ, മരണസമയത്തെക്കുറിച്ച് ഗ്രൂപ്പ് [&Read More
ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്(70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയാണു അന്ത്യം. ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു അദ്ദേഹം. 150ലധികം സിനിമകൾക്ക് ഈണമൊരുക്കിയ എസ്.പി. വെങ്കിടേഷ്, ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘പൈതൃകം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ [&Read More