ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം പാടത്ത്
ശ്രീനഗർ: ജമ്മുRead More
കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. അതേസമയം, കേസിലെ മറ്റ് പ്രതികളുടെ അപ്പീലുകൾ കോടതി തള്ളി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്ന ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. മറ്റു പ്രതികളായ മരക്കാർ (2Read More
ലഖ്നൗ: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കാൻ പാടില്ലെന്ന ഔദ്യോഗിക നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ കന്നുകാലികളെ അറക്കാൻ പാടുള്ളൂവെന്നും മുൻപില്ലാത്ത പുതിയ രീതികളൊന്നും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം പരമ്പരാഗതമായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ നിസ്കാര പ്രാർഥന നടത്താവൂ എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഒരു സാഹചര്യത്തിലും പൊതുറോഡുകൾ തടസ്സപ്പെടുത്തിക്കൊണ്ട് പ്രാർഥന നടത്താൻ അനുമതി നൽകരുതെന്നും കർശന മുന്നറയിപ്പ് നൽകി. കഴിഞ്ഞ ഞായറാഴ്ച [&Read More
കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കുംRead More
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്Read More
തെഹ്റാൻ: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നിർണായക നീക്കവുമായി ഇറാനും അമേരിക്കയും. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരാണാപത്രത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. താൽകാലിക ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ചാൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താനുള്ള പൂർണ്ണ അധികാരം [&Read More
തൃശൂർ: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ വിഐപി ദർശനം അനുവദിച്ചതിലൂടെ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി. ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ദർശനം നടത്തിയതെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി ദൃശ്യങ്ങൾ പകർത്തിയെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. റവന്യൂ മന്ത്രി എ.പി അനിൽകുമാറിൻ്റെ മകൻ എ.പി അർജുൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കോൺഗ്രസ് [&Read More
റായ്പൂർ: പെൻഷൻ കൈപ്പറ്റുന്നതിനായി 90 വയസ്സുള്ള അമ്മായിയമ്മയെ ചുമലിലേറ്റി യുവതി കാട്ടുപാതയിലൂടെ നടന്നത് ഒൻപത് കിലോമീറ്റർ. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലുള്ള മെയിൻപത് മേഖലയിലാണ് ഈ സംഭവം നടന്നത്. വനപ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും കത്തുന്ന വെയിലിൽ വൃദ്ധയെ ചുമന്നുകൊണ്ട് സുഖ്മാനിയ ബായി എന്ന യുവതി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിദൂര ഗ്രാമീണ മേഖലകളിലെ ക്ഷേമപദ്ധതി വിതരണത്തിന്റെ ദയനീയമായ യാഥാർത്ഥ്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. മോശം ഗതാഗത സൗകര്യങ്ങൾ കാരണം ദുർഘടമായ പാതകളിലൂടെ ദീർഘദൂരം കാൽനടയായി സഞ്ചരിക്കേണ്ട [&Read More
എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. Read More
ഒമാനിൽവെച്ച് ശരീരമാസകലം പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പത്തുവയസ്സുകാരി ഐറിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ സഹായഹസ്തം.Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.