‘കോടതിയുടെ മുകളിലാണോ നിങ്ങൾ? മാധ്യമങ്ങൾ കോടതിയാകാൻ ശ്രമിക്കേണ്ട’; SRFTI ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ
ന്യൂഡൽഹി: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (Read More
ന്യൂഡൽഹി: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (Read More
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന Read More
ന്യൂഡൽഹി: ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസRead More
പത്തനംതിട്ട: കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രി വൻ മോഷണം നടന്നു. 22 സ്വർണ താലി, അഞ്ച് സ്വർണ പൊട്ട്, സ്വർണ ആൾ രൂപങ്ങൾ എന്നിവയ്ക്കൊപ്പം അന്നദാന വഞ്ചിയിൽ നിന്ന് 20,000Read More
ഗവി: പത്തനംതിട്ടയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസിലെ യാത്രാ പരിധി 55 പേരായി വെട്ടിക്കുറച്ചു. കപ്പാസിറ്റിയിലും കൂടുതൽ ആളുകളുമായി ഗവിയിലേക്ക് പോയ ബസ് വനത്തിനുള്ളിൽ വെച്ച് ബ്രേക്ക് ഡൗണായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. 35 സീറ്റുകൾ മാത്രമുള്ള ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. മൊബൈൽ നെറ്റ്വർക്ക് പോലും ലഭ്യമല്ലാത്തതും വന്യമൃഗശല്യമുള്ളതുമായ കാട്ടുപാതയിലൂടെ വൻതോതിൽ അമിതഭാരം കയറ്റി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വലിയ തോതിൽ [&Read More
തിരുവനന്തപുരം: ക്ഷേത്ര കാര്യങ്ങളിലും ആചാരങ്ങളിലും കോടതികൾ അമിതമായി ഇടപെടുകയാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തലമുറകൾ കഴിഞ്ഞാലും കേസിൽ അന്വേഷണം പൂർത്തിയാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകളൊന്നും പുറത്തുവരുന്നില്ല. കേസ് പൂർണമായും കോടതിയുടെ നിയന്ത്രണത്തിലായതിനാൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കുന്നത്. [&Read More
കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആവേശവിജയം ആഘോഷിക്കുന്നതിനിടെ കോഴിക്കോട് യുവാവിന് പടക്കം പൊട്ടി ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് സഹദിനാണ് (22) അപകടം സംഭവിച്ചത്. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സഹദിന്റെ ഇടതുകൈയിലെ രണ്ട് വിരലുകൾ അറ്റുപോയതായാണ് വിവരം. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ [&Read More
വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം റാണയുടെ മൃതദേഹമാണ് ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് ഏതാണ്ട് 150 മീറ്റർ അകലെ മാറി മൃതദേഹം കണ്ടെത്താനായത്. ദുരന്തത്തിൽപ്പെട്ട മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞത് തിരച്ചിൽ [&Read More
ന്യൂഡൽഹി: രാജ്യത്ത് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ. എസ്.ഐ.ആർ നടപടികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചെന്ന പരാതിയിലാണ് യു.എന്നിന്റെ പ്രത്യേക ദൂതന്മാർ ഇന്ത്യക്ക് കത്തയച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൂതന്മാരാണ് കത്തിന് പിന്നിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകൾ നീക്കം ചെയ്തതായി [&Read More
കൊച്ചി: ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്ന് നടി അൻസിബ ഹസ്സൻ. സർക്കാരിനും നിയമത്തിനും മുന്നിലല്ലാതെ താൻ വേറെ ആരുടെ മുന്നിലാണ് പരാതി പറയേണ്ടതെന്ന് അൻസിബ ഒരു മലയാള മാധ്യമത്തോട് ചോദിച്ചു. കേരളത്തിൽ താമസിക്കുന്ന താൻ ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളെയോ ആഭ്യന്തരമന്ത്രിയെയോ അല്ലാതെ മറ്റാരെയാണ് സമീപിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. നടൻ ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞദിവസം അൻസിബയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ തന്റെ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.