ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More
കൊടി സുനി വയനാട് നടത്തിയ പാര്‍ട്ടിയിലേക്കും അന്വേഷണം; കൈതപ്പൊയിലില്‍ ഹസ്നയുടെ മരണത്തില്‍ ലഹരി
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക്. ടി.പി വധക്കേസ് പ്രതി കൊടി സുനി പങ്കെടുത്ത വയനാട്ടിലെ ആഘോഷ പാര്‍ട്ടിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസ്നയും കേസിലെ സംശയിക്കപ്പെടുന്ന വ്യക്തിയായ ആദിലും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ടി.പി കേസ് കുറ്റവാളി കൊടി സുനി പങ്കെടുത്തിരുന്നു. ഇതേ പാര്‍ട്ടിയില്‍ ഹസ്നയും ആദിലും ഉണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുടെ [&Read More
കോഴിക്കോട് കുറ്റ്യാടിയിൽ എസ്ഐആറിൽ ഗുരുതര പരാതികൾ; ഒരൊറ്റ ബൂത്തിൽനിന്ന് പുറത്തായത് പകുതിയോളം പേർ
കോഴിക്കോട്: വോട്ടര്‍പട്ടിക പുതുക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പിഴവിനെത്തുടര്‍ന്ന് കുറ്റ്യാടിയില്‍ അഞ്ഞൂറോളം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലാണ് സംഭവം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി (Read More
‘ഇറാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ നില്‍ക്കരുത്; ആക്രമണത്തിന് കാത്തുനില്‍ക്കില്ല; ഭീഷണി കണ്ടാല്‍ കനത്ത
തെഹ്റാന്: അമേരിക്കയുമായും ഇസ്രയേലുമായിട്ടുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വ്യക്തമായ ഭീഷണിയുണ്ടായാല്‍, ആക്രമണം നടക്കുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും കനത്ത പ്രഹരമുണ്ടാകുമെന്നും ഇറാന്റെ പുതുതായി രൂപീകരിച്ച ഡിഫന്‍സ് കൗണ്‍സില്‍ (പ്രതിരോധ സമിതി) വ്യക്തമാക്കി. ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയുമെല്ലാം ‘ചുവപ്പ് രേഖ’ ആണെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സമിതി മുന്നറിയിപ്പ് നല്കി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള വാക്കുകള്‍ വെറും പ്രകോപനത്തിനപ്പുറം പ്രവൃത്തികളിലേക്ക് നീങ്ങുകയാണെങ്കില്‍ അതിനെ [&Read More
രാജ്യത്തെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2030Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് [&Read More
ഇന്ത്യൻ വാഹന വിപണിയിലെ അതികായന്മാരായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്യുവി ആയ ‘ഇ വിറ്റാര (Read More
തെക്കന്‍ കേരളത്തിലെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായRead More
ന്യൂയോർക്ക്: യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ മുൻ വെനസ്വെലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്കൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. തങ്ങൾക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കടത്ത്, നാർക്കോ ടെററിസം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇരുവരും നിഷേധിച്ചു. മാൻഹട്ടനിലെ കോടതിയിൽ ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റൈനു മുൻപാകെയായിരുന്നു ഇവരുടെ ആദ്യ വിചാരണ. അക്ഷോഭ്യനായി തലയുയർത്തി നിന്ന മദുറോ, ദ്വിഭാഷിയുടെ സഹായത്തോടെ തനിക്കുമേൽ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ യുഎസ് പ്രത്യേക സേന നടത്തിയ ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ [&Read More
കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കളമശ്ശേരി, മട്ടാഞ്ചേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും, 2005Read More