തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം കേന്ദ്രനേതൃത്വം. റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.എ ബേബി വ്യക്തമാക്കി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ഹീനമായ രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് പറയപ്പെടുന്നത്. വീണ വിജയന്റെ സോഫ്റ്റ്വെയർ കമ്പനി സിഎംആർഎല്ലിന് [&Read More
‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’; ഇഡി റെയ്ഡിൽ
കോഴിക്കോട്: എക്സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പിണറായി വിജയന്റെ വീടുകളിലും ഇഡി റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. “വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന സൂചനയാണ് റിയാസ് നൽകുന്നത്. നിലവിൽ റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധനയാണ് നടത്തുന്നത്. പരിശോധനാ സമയത്ത് [&Read More
പത്മനാഭസ്വാമി ക്ഷേത്രത്തിലും സ്വർണമോഷണം; 78 ഗ്രാം സ്വർണവും വൈരനാമയും കാണാനില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രാഭരണവും കാണാതായതായി പൊലീസ് റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്ന് ഇടയ്ക്കിടെ അമൂല്യവസ്തുക്കൾ കാണാതാകുന്നത് അതിഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഈ നടപടി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമം പുറത്തുവിട്ടു. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന ‘വൈര നാമ’ എന്ന അമൂല്യ വജ്രാഭരണം കുറച്ചുനാളുകളായി കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. [&Read More
തിരുവനന്തപുരം: എക്സാലോജിക്Read More
മഹാരാഷ്ട്രയിൽ ബലിപെരുന്നാളിനുള്ള ആടുകളെ എത്തിച്ചതിനെച്ചൊല്ലി വൻ സംഘർഷം; പന്നിക്കുഞ്ഞുമായി പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ;
മഹാരാഷ്ട്രയിലെ താനെ മീരാ റോഡിലുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ബലിപെരുന്നാളിനുള്ള ആടുകളെ എത്തിച്ചതിനെച്ചൊല്ലി വൻ സംഘർഷംRead More
അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി
തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More
രാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ വെറുതെവിട്ടു.Read More
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി റഹീം സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അബ്ദുൽ റഹീമിന്റെ എക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.Read More
‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; പൊലീസിനെ
കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്യുRead More
‘രക്ഷാപ്രവർത്തകർ’ക്കെതിരേ നടപടി; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് കുമാർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എംഎൽഎ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ [&Read More