കോഴിക്കോട്: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. വടകരയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളും [&Read More
നരേന്ദ്ര മോദിക്കും രാഹുലിനും തൊട്ടുപിന്നിൽ വിജയ്; പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി ടി.വി.കെ തലവനും
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി ഉയർന്നുവരുമെന്ന് ഇന്ത്യാ ടുഡേRead More
തിരുവനന്തപുരം: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുംങ്ങിയ കേരളീയരിൽ 60 പേരും സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു. നേപ്പാളിലെ വിവിധ മേഖലയിൽ കുടുംങ്ങിയെന്ന് സംശയിക്കുന്ന 82 പേരുടെ വിവരങ്ങൾ തേടിയാണ് നോർക്കയുടെ ഹെൽപ് ഡെസ്കുകളിൽ അന്വേഷണമെത്തിയത്. ഇവരിൽ 60 കേരളീയരും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഇനി കണ്ടെത്താനുളള എട്ടുപേരിൽ നാലു പേർ ആസ്ട്രേലിയൻ പൗരത്വമുളള കേരളത്തിൽ നിന്നുളളവരും നാലു പേർ കേരളീയരുമാണ്. ഈ എട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. [&Read More
തിരുത്തലിന് വഴങ്ങില്ലെന്ന് സോണിയ; ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽനിന്ന് പിന്മാറി പെൻഗ്വിൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിൻമാറി. ഇന്ത്യയിലെ പ്രസിദ്ധീകരണ ചുമതലയിൽ നിന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിൻമാറിയത്. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നാണ് പിൻമാറ്റം. പുസ്തകത്തിന്റെ ചില ഭാഗങ്ങളിൽ തിരുത്തലുകളും ഒഴിവാക്കലുകളും വരുത്തണമെന്ന് പെൻഗ്വിൻ ഇന്ത്യ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ വരുത്താൻ സോണിയ തയ്യാറാകാതിരുന്നതാണ് പെൻഗ്വിൻ പ്രസാധനത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് വിവരം. പെൻഗ്വിൻ പിന്മാറിയതോടെ [&Read More
രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ യു.പി.എസ്.സി സിവില് സര്വീസസ് ജയിക്കുക എന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നമാണ്. പലരും നിരന്തരമായ തോൽവികൾക്ക് മുന്നിൽ പരിശ്രമം ഉപേക്ഷിക്കുമ്പോൾ, വിട്ടുകൊടുക്കാതെ പോരാടി വിജയം വരിച്ചയാളാണ് ഐ.എ.എസ് ഓഫീസറായ നേഹ ബയാദ്വാൾ. പുതിയ സ്കൂളിലെ അന്തരീക്ഷത്തോടും ഭാഷയോടും പൊരുത്തപ്പെടാനാകാതെ അഞ്ചാം ക്ലാസിൽ തോറ്റ അനുഭവം മുതൽ, ആദ്യ മൂന്ന് ശ്രമങ്ങളിലും യു.പി.എസ്.സി ലഭിക്കാതിരുന്നത് വരെയുള്ള തിരിച്ചടികൾ നേഹയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നാലാം ശ്രമത്തിൽ, 2021Read More
ദിവസവും ഭക്ഷണത്തോടൊപ്പം ഈ സ്മൂത്തികൾ ശീലമാക്കൂ.. നിങ്ങളുടെ മുടിയും ചർമവും തിളങ്ങുന്നത് കാണാം
നിങ്ങളുടെ തിളങ്ങുന്ന ചർമ്മവും ആരോഗ്യമുള്ള മുടിയും സ്കിൻ കെയർ ഉൽപ്പന്നങ്ങളെയും ഹെയർ കെയർ രീതികളെയും മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്; നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ഇതിൽ പ്രധാനമാണ്. അതിനായി എപ്പോഴും സലാഡുകളും ഗ്രീൻ ജ്യൂസുകളും മാത്രം കഴിച്ച് ജീവിക്കണമെന്ന് അർത്ഥമില്ല. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും. ഇതിന് ഏറ്റവും എളുപ്പമുള്ള വഴികളിലൊന്നാണ് സ്മൂത്തികൾ (Read More
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ നേപ്പാൾRead More
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന വാക്കേ ഉച്ചരിച്ചിട്ടില്ല, ഏത് പ്രസംഗം വേണേലും എടുത്ത്
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിനിൽക്കെയാണ് മന്ത്രിയുടെ പുതിയ വിശദീകരണം. “എയിംസിനെ സംബന്ധിച്ച് ഇലക്ഷൻ പ്രചാരണത്തിലും അങ്ങനെ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു പരിശോധിക്കാം,” എന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ എയിംസിനായി [&Read More
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം: റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ കേസെടുത്ത് ഇഡി
കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പരിപാടിയുടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (ആർ.ബി.സി) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക രേഖകളും സ്പോൺസർഷിപ്പ് കരാർ വിവരങ്ങളും ഇ.ഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ മുഖേനയാണ് പണം വിദേശത്തേക്ക് അയച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച [&Read More
“ഓട്ടോറിക്ഷയിലെ രൂപമാറ്റം പൂർണ്ണമായും നീക്കിയില്ല,അതിനാലാണ് ഫിറ്റ്നസ് നിഷേധിച്ചത്, ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല”; ഓട്ടോ
അരീക്കോട് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്Read More