കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ [&Read More
വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചുRead More
‘ഉറക്കമുണർന്നപ്പോൾ കണ്ടത് കാർ ട്രക്കിനടിയിൽ’; ഐപിഎൽ ഫൈനലിന് ശേഷം മടങ്ങുന്നതിനിടെ മൈക്കൽ ക്ലാർക്കിന്റെ
ഐപിഎൽ 2026 ഫൈനൽ മത്സരത്തിന് ശേഷം മടങ്ങുന്നതിനിടെ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ ക്ലാർക്ക് സഞ്ചരിച്ച കാർ ദാരുണമായ അപകടത്തിൽപ്പെട്ടതായി വെളിപ്പെടുത്തൽRead More
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനാണ് വൈഭവ് സൂര്യവംശി. പ്രീമിയർ ലീഗിലൂടെ (ഐപിഎൽ) ക്രിക്കറ്റ് ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ ബിഹാറിൽനിന്നുള്ള കൗമാര വിസ്മയം. രാജസ്ഥാൻ റോയൽസ് താരമായ ഈ ഇടങ്കയ്യൻ ബാറ്റർ, ഐപിഎല്ലിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡും കേവലം 35 പന്തുകളിൽ നിന്ന് അതിവേഗ സെഞ്ച്വറി കുറിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സിക്സറുകളുടെ പെരുമഴ തീർക്കുന്ന താരത്തിന്റെ അസാധ്യ കരുത്തിന് പിന്നിലെ ഫിറ്റ്നസ് രഹസ്യങ്ങളും [&Read More
‘അതൊക്കെ ഗ്രൗണ്ടിൽ തീർന്നു ബ്രോ..’; തർക്കത്തിനു പിന്നാലെ കെട്ടിപ്പിടിച്ചുള്ള ചിത്രം പങ്കുവെച്ച് സഞ്ജുവും
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ ചൂടേറിയ തർക്കങ്ങളിൽ ഒടുവിൽ പ്രതികരണവുമായി സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസനുംRead More
‘ഇന്ത്യൻ ഹോക്കി കളിക്കാരന്റെ 15 ശതമാനം ഫിറ്റ്നസ് പോലും ക്രിക്കറ്റ് താരങ്ങൾക്കില്ല’; തുറന്നുപറഞ്ഞ്
ഇന്ത്യൻ കായിക ലോകത്ത് എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമത. ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യവും ശ്രദ്ധയും നൽകുന്ന താരമാണ് വിരാട് കോലിRead More
“ഓയ് അന്ധേരേ”;കളിയാക്കിയത് അതിരു കടന്നോ? അർഷ്ദീപ് വീണ്ടും വിവാദത്തിൽ; തിലക് വർമയെ അധിക്ഷേപിച്ചെന്ന്
പഞ്ചാബ് കിങ്സ് പേസർ അർഷ്ദീപ് സിങ് വീണ്ടും വിവാദച്ചുഴിയിൽ. മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ തൊലിനിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നത്Read More
ഇന്ത്യൻ ട്വന്റി20 ടീമിനെ നയിക്കാനുള്ള പ്രധാന താരങ്ങളുടെ പട്ടികയിൽ സഞ്ജു സാംസൺ മുൻനിരയിലേക്ക് എത്തിയതായി സൂചനRead More
ഐപിഎലിൽ ഹണിട്രാപ്? താരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ; മുറികളിൽ മിന്നൽ പരിശോധന
ഇന്ത്യൻ പ്രീമിയർ ലീഗിൽ താരങ്ങളെയും ഒഫീഷ്യലുകളെയും ലക്ഷ്യം വെച്ചുള്ള ഹണിട്രാപ് ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ബിസിസിഐRead More
‘ഇത് ബാലവേല’; വൈഭവ് സൂര്യവംശിയെ കളിപ്പിച്ചാൽ രാജസ്ഥാൻ റോയൽസിനെതിരെ എഫ്ഐആർ നൽകുമെന്ന് ആക്ടിവിസ്റ്റ്
ഐപിഎൽ 2026 സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരെ രാജസ്ഥാൻ റോയൽസിന് നിയമപരമായ ഭീഷണി നേരിടേണ്ടി വന്നിരിക്കുകയാണ്Read More