ഗസ്സ സിറ്റി: ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലുള്ള ദീർഘകാല ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായി സുപ്രധാന നീക്കം(Read More
Tags :ഗസ്സ
കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി ജൂത കുടിയേറ്റത്തിന് നീക്കം; എതിർപ്പറിയിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ
തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി പുതിയ ജൂത കുടിയേറ്റ മേഖലകൾ നിർമിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഗസ്സയിലെ സൈനിക ഏകോപന കേന്ദ്രത്തിൽനിന്ന് പുറത്താക്കാൻ ഇസ്രയേൽ ആലോചന(Read More
‘സ്ത്രീകൾക്കൊപ്പം ജോലി ചെയ്യാനാകില്ല’; പ്രതിഷേധവുമായി ഇസ്രയേൽ സൈനികർ, ഗസ്സ ഓപറേഷൻ റദ്ദാക്കി ഐഡിഎഫ്
തെൽ അവീവ്: വനിതാ പാരാമെഡിക്കിനൊപ്പം സേവനമനുഷ്ഠിക്കാൻ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൽപ്പെട്ട സൈനികർ വിസമ്മതിച്ചതിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) സുപ്രധാന സൈനിക ദൗത്യം റദ്ദാക്കി(Read More
തെല്‍ അവീവ്/ഗസ്സ സിറ്റി: ഗസ്സയിൽ ആഗോള മനസ്സാക്ഷിയെ പിടിച്ചുലച്ച അഞ്ചു വയസ്സുകാരി ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിൽ രണ്ടു വർഷം നീണ്ട നിഷേധങ്ങൾക്കൊടുവിൽ കുറ്റസമ്മതവുമായി ഇസ്രയേൽ(Read More
ഗസ്സയ്ക്ക് സഹായം; അയർലൻഡ് പ്രസിഡന്റിന്റെ സഹോദരിയെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ, ഫ്രീഡ ഫ്‌ലോട്ടില കപ്പൽ
ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Read More
തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു. യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ [&Read More
ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികളുമായി പുറപ്പെട്ട കൂറ്റൻ ചരക്കുകപ്പൽ വളഞ്ഞ് സുമുദ് ഫ്‌ലോട്ടില ബോട്ടുകൾ
റോം: ഇസ്രയേലിലേക്ക് ആയുധ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമായി പോയ കൂറ്റൻ ചരക്കുകപ്പൽ നടുക്കടലിൽ തടഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനുഷിക സഹായങ്ങളുമായി സമുദ്രയാത്ര നടത്തുന്ന ‘ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില’ കൂട്ടായ്മയാണ് സാഹസിക നീക്കം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ ‘എംഎസ്‌സി മായ’യാണ് ഫ്‌ലോട്ടില ബോട്ടുകൾ ചുറ്റും വളഞ്ഞ് തടഞ്ഞത്. ഇറ്റാലിയൻ ദ്വീപായ സിസിലിക്ക് തെക്കുപടിഞ്ഞാറ് വെച്ചാണ് നടുക്കടലിലെ വൻ പ്രതിഷേധം അരങ്ങേറിയത്. ഇസ്രയേലിലെ അഷ്ദോദിലേക്ക് പോവുകയായിരുന്നു ‘എംഎസ്‌സി മായ’. [&Read More
അമ്മാൻ: യുദ്ധം തകർത്ത ഗസ്സയിൽനിന്ന് ചികിത്സയ്ക്കായി ജോർദാനിലെത്തിച്ച കുട്ടികളെ സന്ദർശിച്ച് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മർക്കിളും. ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും അമ്മാനിലെ ആശുപത്രിയിലെത്തി ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പരിക്കേറ്റവരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുമായ നിരവധി കുട്ടികളാണ് ജോർദാനിൽ ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഹാരിയും മേഗനും കുട്ടികളോട് സംസാരിക്കുകയും അവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ച കുട്ടികളുടെ കഥകൾ ഇരുവരും [&Read More
ഇസ്രയേലിലേക്കുള്ള ആയുധക്കപ്പലുകൾ തടഞ്ഞ് തുറമുഖ തൊഴിലാളികൾ; ഇറ്റലിയും സ്‌പെയിനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ
റോം: ഗസ്സയിലെ വംശഹത്യ തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള ആയുധനീക്കം തടഞ്ഞ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന തുറമുഖങ്ങളിൽ തൊഴിലാളികളുടെ വൻ പ്രതിഷേധം. ഇറ്റലി, ഗ്രീസ്, തുർക്കി, മൊറോക്കോ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ 20Read More
‘ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ മാത്രം’; ട്രംപിന്റെ ‘സമാധാന സമിതി’യിലേക്കുള്ള ക്ഷണം തള്ളി
മാഡ്രിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര ‘സമാധാന സമിതി’യില്‍(ബോര്‍ഡ് ഓഫ് പീസ്) ചേരാനുള്ള ക്ഷണം നിരസിച്ച് സ്‌പെയിന്‍. ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. സമിതി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാഞ്ചസ് ട്രംപിന്റെ ക്ഷണം തള്ളിയത്. അതേസമയം, സമിതിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ച കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിക്കുകയും ചെയ്തു. ‘ഗസ്സയുടെയും [&Read More