27/09/2026
[fontresizer_tawhidurrahmandear_widget]

Tags :യുഎസ്എസ് എബ്രഹാം ലിങ്കൺ

Iran

എബ്രഹാം ലിങ്കൺ സന്ദർശനത്തിനു മുന്നോടിയായി പട്ടായയിൽ അനാശാസ്യ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; 25

ബാങ്കോക്ക്: യുഎസ് വ്യോമസേനയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലൻഡ് തീരത്ത് എത്തുന്നതിന് മുന്നോടിയായി വിനോദസഞ്ചാര നഗരമായ പട്ടായയിൽ അനാശാസ്യകേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്(Read More

Iran

യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിൽ ചാടിയ നാവികനെതിരെ കടുത്ത നടപടിക്ക് യുഎസ് സൈന്യം

വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിലേക്ക് ചാടിയ 19കാരനായ നാവികനെതിരെ സൈനിക അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം(Read More

World

യുഎസ്എസ് എബ്രഹാം ലിങ്കൺ പട്ടായയിലേക്ക്; തായ്‌ലൻഡിൽ ‘അടിച്ചുപൊളിക്കാൻ’ 5,000 യുഎസ് സൈനികർ |

ബാങ്കോക്ക്: പശ്ചിമേഷ്യൻ സമുദ്രമേഖലയിലെ അതീവ സങ്കീർണവും ദീർഘവുമായ സൈനിക ദൗത്യങ്ങൾക്ക് ശേഷം യുഎസ് നേവിയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കരതൊടുന്നു(Read More

Main story

നടുക്കടലിലെ നാറ്റക്കേസ് തീർക്കാൻ അമേരിക്ക; യു.എസ്.എസ് എബ്രഹാം ലിങ്കണെ രക്ഷിക്കാൻ യുദ്ധക്കപ്പൽ അയക്കുന്നു

വാഷിങ്ടൺ: വൻ പ്രതിസന്ധി നേരിടുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണെ ഒടുവിൽ തിരിച്ചുവിളിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു(Read More

Iran

നടുക്കടലിലേക്ക് എടുത്തുചാടി സൈനികർ; യു.എസ്.എസ് എബ്രഹാം ലിങ്കണിൽ വൻ പ്രതിസന്ധി | USS

വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധമേഖലയിൽ തുടർച്ചയായ ഒമ്പതാം മാസവും ദൗത്യത്തിൽ തുടരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ പ്രതിസന്ധി അതിരൂക്ഷമാകുന്നു(Read More

Main story

യുഎസ് പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാന്റെ 7 മിസൈൽ ആക്രമണം; യുഎസ്എസ് എബ്രഹാം ലിങ്കൺ

തെഹ്‌റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത [&Read More

Iran

യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; റൂട്ട് മാറ്റി വിമാനവാഹിനിക്കപ്പൽ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രത്തിലും കടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ കടലിനും ഒമാൻ ഉൾക്കടലിനും സമീപം നിലയുറപ്പിച്ചിരുന്ന കപ്പലിനെ ലക്ഷ്യമാക്കി ഇറാന്റെ തദ്ദേശീയമായി വികസിപ്പിച്ച ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. ‘പരിധിയിൽ പ്രവേശിച്ചു, ഞങ്ങൾ പ്രഹരിച്ചു’ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പൽ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചയുടനെയാണ് [&Read More

World

യുദ്ധഭീതിക്ക് വിരാമം? ഇറാൻ തീരത്തുനിന്ന് യുഎസ് പടക്കപ്പൽ പിൻവാങ്ങി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ [&Read More