28/09/2026
[fontresizer_tawhidurrahmandear_widget]

Tags :asaduddin owaisi

India

‘യുപിയിൽ ഒറ്റയ്ക്ക് പോരാട്ടത്തിനില്ല, ബിജെപിയെ വീഴ്ത്താൻ സഖ്യത്തിന് തയ്യാർ’: AIMIM-ന്റെ പദ്ധതി വിശദീകരിച്ച്

ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റിനിർത്താൻ സമാന ചിന്താഗതിയുള്ള പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിജെപി വീണ്ടും യുപിയിൽ അധികാരത്തിലെത്തരുതെന്നാണ് ആഗ്രഹമെന്നും അതിനാൽ സഖ്യസാധ്യതകൾക്ക് പാർട്ടി ഒരുക്കമാണെന്നും ഉവൈസി പറഞ്ഞു. അതേസമയം, എഐഎംഐഎമ്മിനെ ബിജെപിയുടെ ‘ബിRead More

India

‘രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?’ – ചോദ്യവുമായി അസദുദ്ദീൻ

ഹൈദരാബാദ്: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്ന് ചോദ്യമുയർത്തി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. രാമക്ഷേത്രം ട്രസ്റ്റിലേക്ക് പുതിയ ഭാരവാഹികളെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിയമനങ്ങൾ നടത്തിയത് സർക്കാരാണ്, എന്നിട്ടും അവിടെ കോടിക്കണക്കിന് രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉവൈസി കുറ്റപ്പെടുത്തി. വിശ്വാസത്തിന്റെ പേരിൽ അധികാരവും വോട്ടും നേടിയവർ ജനങ്ങളുടെ വിശ്വാസത്തെയാണ് വഞ്ചിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവർക്കെതിരെ എഫ്.ഐ.ആർ [&Read More

India

‘ആയത്തുള്ള ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കണം’; ഇസ്രയേൽ അനുകൂല നയത്തെ

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാന്റെ ക്ഷണം ലഭിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്ത്Read More

National Politics

‘എസ്‌ഐആറിനെതിരെ പ്രതിഷേധിച്ച യൂസുഫ് പത്താനെ പിന്തിരിപ്പിച്ചത് ഉവൈസി’; വെളിപ്പെടുത്തലുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്‌ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു [&Read More

India

‘ഗുജറാത്തിലെ നിന്റെ വീട് അവർ ബുൾഡോസർ അയച്ച് തകർക്കും’; പാർലമെന്റിൽ പ്രതിഷേധിച്ച യൂസുഫ്

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്‌ലിം [&Read More

India

ട്രംപ് ലോകസമാധാനത്തിന് ഭീഷണി; ഒമാൻ ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു’; അസദുദ്ദീൻ ഉവൈസി

അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യു.എസ് ഭരണകൂടത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെയും രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. Read More

Main story

‘മോദിയുടെ പ്രസംഗം കേൾക്കാൻ ബുദ്ധിമുട്ടില്ലാത്ത ചിലർ, ബാങ്കുവിളിയും നിസ്കാര ശബ്ദവും കേൾക്കുമ്പോൾ പ്രശ്നമുണ്ടാക്കുന്നു’

ന്യൂഡൽഹി: പൊതുനിരത്തുകളിൽ നമസ്‌കാരം നിർവ്വഹിക്കുന്നത് തെറ്റാണെന്ന് വാദിക്കുന്നവർ, ആ നിയമം എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾക്കും ഒരുപോലെ ബാധകമാക്കാൻ തയ്യാറാകണമെന്ന് എഐഎംഐഎം (Read More

India

‘ഉമർ ഖാലിദും ഷർജീലും ജയിലിൽ കിടക്കുന്നത് കോൺഗ്രസ് കാരണം; അരുന്ധതി റോയി വരെ

മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More