Tags :Delhi student protest
ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. അത്തരമൊരു സംഭവം നടക്കാത്ത സാഹചര്യത്തിൽ ആരാണ് വെടിവെക്കാൻ ഉത്തരവിട്ടത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസാണ് പ്രയോഗിച്ചതെന്നും വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു പ്രതിഷേധമുണ്ടായാൽ വെടിവെക്കാൻ ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി [&Read More
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥികളുടെ അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക് ആശുപത്രി വിട്ടു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു ആഴ്ചയോളമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്ര പരിചരണത്തിലായിരുന്നു അദ്ദേഹം. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിക്കാൻ രാജ്ഘട്ടിലേക്ക് തിരിച്ചു. തുടർന്നായിരിക്കും ലഡാക്കിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുക. താൻ പതുക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യം [&Read More
രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രക്ഷോഭം നടക്കുന്നതിനിടെ, സമരക്കാരോട് ക്ഷമ പാലിക്കാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻRead More
പാർലമെന്റിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ മാർച്ചിനിടെ പോലീസിന്റെ പെല്ലറ്റ് വെടിയേറ്റ 19Read More
ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് രാജ്യമെങ്ങും പിന്തുണ വർധിക്കുമ്പോൾ, സമരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർRead More
നൈനിറ്റാൾ: ഡൽഹിയിൽ വിദ്യാർത്ഥി സംഘടനയായ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ‘ചലോ സൻസദ്’ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ട്രെയിനിൽ പുറപ്പെട്ട രാഷ്ട്രീയ നേതാവിനെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഉത്തരാഖണ്ഡ് പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി(Read More
ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിലെ പ്രമുഖ താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും രംഗത്ത്Read More
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് സമരക്കാർക്കുമായി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആഹാരം അയച്ച് പേരു വെളിപ്പെടുത്താത്ത സാധാരണക്കാർ. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ മുഖേനയാണ് അപരിചിതരായ ആളുകൾ ആഹാര സാധനങ്ങൾ അയച്ച് സമരത്തിന് പിന്തുണ അറിയിക്കുന്നത്. ദൂരദേശങ്ങളിൽ കഴിയുന്നവർക്ക് ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകാനുള്ള വേറിട്ടൊരു മാർഗമായാണ് ജനങ്ങൾ ഈ പ്രവൃത്തിയെ കാണുന്നത്. സമരക്കാർക്ക് കൈമാറൂ എന്ന പ്രത്യേക സന്ദേശത്തോടെയാണ് ഓർഡറുകൾ എത്തുന്നതെന്ന് ഫുഡ് ഡെലിവറിക്കെത്തിയ ജീവനക്കാർ [&Read More
തൃശൂർ: രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർത്ത നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഉത്തരവാദികളായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ പ്രക്ഷോഭം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കസേര തെറിപ്പിക്കുന്ന തലത്തിലേക്ക് നീങ്ങുമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളുടെ എല്ലാ മേഖലകളിലും എണ്ണിയാലൊടുങ്ങാത്ത അഴിമതിയും ക്രമക്കേടുകളുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷാ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ രാജ്യത്തെ പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും, അഴിമതിക്കാരായ മുഴുവൻ കുറ്റവാളികളെയും [&Read More
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി നടൻ ടൊവിനോ തോമസ്Read More