ന്യൂഡൽഹി: നീറ്റ്Read More
Tags :dhruv rathee
ന്യൂഡല്‍ഹി/ബെര്‍ലിന്‍: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്‌ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ [&Read More
ന്യൂഡല്‍ഹി: പ്രശസ്ത യുട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഹരജിക്കാരനായ ബി.ജെ.പി നേതാവിന് പിഴടിത്ത് കോടതി. സുരേഷ് നഖുവയ്‌ക്കെതിരെയാണ് ഡല്‍ഹി കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സാകേത് കോടതി ജില്ലാ ജഡ്ജി പ്രീതം സിങ് 5,000 രൂപ പിഴ വിധിച്ചത്. കേസില്‍ സുരേഷ് നഖുവയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന്‍ പിന്മാറിയെന്നും, അതിനാല്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ സമയം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു പരാതിക്കാരന്‍. വക്കാലത്ത് ഫയല്‍ ചെയ്യുന്നതിനായി കേസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നടപടിക്രമങ്ങളില്‍ [&Read More
ആർ.എസ്.എസിനെ പരിഹസിച്ച് ടീ ഷർട്ട്; നടപടിയുണ്ടാകുമെന്ന് ബി.ജെ.പി ഭീഷണി, ഇന്ത്യയെ ഭരിക്കുന്നത് രോഷപ്രകടനങ്ങളല്ല
മുംബൈ: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പോലീസ് നടപടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ, രോഷപ്രകടനങ്ങൾക്കല്ല, ഭരണഘടനയ്ക്കാണ് ഇന്ത്യയിൽ പ്രാധാന്യമെന്ന് കമ്ര തിരിച്ചടിച്ചു. ‘നോട്ട് ക്ലിക്കഡ് അറ്റ് എ കോമഡി ക്ലബ്ബ്’ (കോമഡി ക്ലബ്ബിൽ വെച്ച് എടുത്തതല്ല) എന്നെഴുതിയ, ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് ആണ് കമ്ര സോഷ്യൽ [&Read More