09/09/2026
[fontresizer_tawhidurrahmandear_widget]

Tags :E20 petrol

Main story

ഇ20 പെട്രോൾ: ‘എഞ്ചിൻ ഇൻജെക്ടറുകൾ അടയുന്നു, ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നു’; തുടർച്ചയായ തകരാറുകളിൽ ആശങ്ക

ന്യൂഡൽഹി: തണുപ്പുള്ള രാവിലെകളിൽ ബൈക്കുകൾ സ്റ്റാർട്ടാകാതിരിക്കുക, കാറുകൾ പെട്ടെന്ന് ഓഫാകുക, മൈലേജ് പകുതിയായി കുറയുക എന്നീ പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ വാഹന ഉടമകൾ ഇപ്പോൾ കടന്നുപോകുന്നത്. എഞ്ചിൻ ഇൻജെക്ടറുകൾ അടഞ്ഞുപോകുന്നതും ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നതും റബ്ബർ ഭാഗങ്ങളിൽ വിള്ളലുണ്ടാകുന്നതും വർക്ക്ഷോപ്പുകളിൽ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. 2025 ഏപ്രിലിൽ രാജ്യവ്യാപകമായി Read More

Main story

രാജ്യത്ത് എഥനോൾ ഉത്പാദനത്തിൽ വൻ കുതിപ്പ്; വിദേശ ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾ

രാജ്യത്ത് ഇരുപതു ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ വിതരണം വ്യാപകമാക്കിയതോടെ ആഭ്യന്തര എഥനോൾ ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടം. 2016Read More

India

എഥനോളിന് പിന്നാലെ ഡീസൽ വാഹനങ്ങൾക്കും ബയോ ഇന്ധനം ചേർക്കാൻ കേന്ദ്രസർക്കാർ; രണ്ടുശതമാനം ഐസോബ്യൂട്ടനോൾ

മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്ത് വിതരണം ചെയ്തതിന് പിന്നാലെ, ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള വലിയ നീക്കവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ആദ്യഘട്ടമായി ഡീസലിൽ രണ്ട് ശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. ഘട്ടങ്ങളായി ഇത് 15 ശതമാനം വരെ ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ ബദൽ ഇന്ധനനയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി. ഡീസലിൽ നേരിട്ട് എഥനോൾ കലർത്താൻ കഴിയില്ലെന്നതിനാലാണ്, [&Read More