09/09/2026
[fontresizer_tawhidurrahmandear_widget]

Tags :E20 petrol

Main story

പെട്രോൾ പമ്പുകളിൽ എഥനോൾ അളവ് പ്രദർശിപ്പിക്കണമെന്ന ഹരജി തള്ളി; ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സുപ്രീംകോടതി

ഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. പെട്രോൾ പമ്പുകളിൽ എഥനോളിന്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ധന ബില്ലിലും രസീതിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹർജിക്കാരന് ബന്ധപ്പെട്ട ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു [&Read More

India

ഇന്ധന ഗുണനിലവാരത്തിൽ വീഴ്ച; രാജ്യത്തെ 2,573 പമ്പുകളിൽ പെട്രോൾ വിൽപന നിർത്തിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും സംയുക്തമായി കർശന പരിശോധന നടത്തുന്നതായി റിപ്പോർട്ട്(Read More

Main story

‘ഇന്ത്യയെ അമേരിക്കയ്ക്ക് പണയം വെച്ചു, ട്രംപ് പറയുന്നതെല്ലാം മോദി അംഗീകരിക്കുന്നു’; യുഎസ് സെനറ്റ്

ന്യൂഡൽഹി: റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ബിൽ യു.എസ് സെനറ്റിൽ പാസാക്കിയ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അടിയറവുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ട്രംപ് കടുത്ത രീതിയിൽ ഇടപെടുകയാണെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. “രാജ്യത്തെ അമേരിക്കയ്ക്ക് പണയം [&Read More

India

‘എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 125 രൂപയായേനെ’; വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ എഥനോൾ മിശ്രണം നിർണായക പങ്കുവഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിൽ എഥനോൾ ചേർത്തത് കൊണ്ടാണ് വില വർധനവ് നിയന്ത്രിക്കാനായതെന്നും, അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപയായി വില ഉയരുമായിരുന്നുവെന്നും പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്ന സമയത്ത്, എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 [&Read More

India

ഇ20 പെട്രോൾ സുരക്ഷിതം; എൻജിൻ കേടാകില്ലെന്ന് സുരേഷ് ഗോപി

രാജ്യത്ത് വിതരണം ചെയ്യുന്ന 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും, ഇത് മൂലം വാഹനങ്ങളുടെ എൻജിൻ തകരാറിലാകില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി.Read More

Main story

സിജെപിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത പണി; ഗഡ്‌കരിയെ ലക്ഷ്യമിട്ട് ‘E20 ജനതാ പാർട്ടി’,

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ സമര വിജയത്തിന് തൊട്ടുപിന്നാലെ, കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും സമ്മർദ്ദത്തിലാക്കി പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ. 100% ശുദ്ധമായ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ധന ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Read More