23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Fake news

Kerala

ഷാജൻ സ്കറിയക്കെതിരെ മുൻ ആരോഗ്യമന്ത്രിമാർ; ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട്

മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ ശൈലജയും വീണാ ജോർജും വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നുRead More

Main story

ഇറാൻ പ്രസിഡൻ്റ് ഹിന്ദു സന്യാസിയുടെ കാൽതൊട്ടു വന്ദിച്ചെന്ന ജനം ടിവി യുടെ വ്യാജപ്രചരണം

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഹിന്ദു സന്യാസിയുടെ കാൽതൊട്ട് വന്ദിച്ചെന്ന രീതിയിൽ ജനം ടിവി നൽകിയ വാർത്ത വസ്തുതാവിരുദ്ധമെന്ന് റിപ്പോർട്ട്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന മതനേതാക്കളുടെ യോഗത്തിനിടയിലെ ദൃശ്യങ്ങൾ വളച്ചൊടിച്ചാണ് ചാനൽ ഇത്തരം വാർത്ത പ്രചരിപ്പിച്ചത്. യോഗത്തിനിടെ സംസാരിക്കുന്നതിനിടയിൽ പ്രസിഡന്റിന്റെ കൈവശമുണ്ടായിരുന്ന പേപ്പർ അബദ്ധത്തിൽ നിലത്തു വീഴുകയായിരുന്നു. ഇതെടുക്കാൻ അദ്ദേഹം താഴേക്ക് കുനിഞ്ഞെങ്കിലും, തൊട്ടുമുന്നിലുണ്ടായിരുന്ന സന്യാസി പേപ്പറെടുത്ത് നൽകുകയായിരുന്നു. തികച്ചും സ്വാഭാവികമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ മാത്രമെടുത്ത് തെറ്റായ രീതിയിലാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ ഇന്ത്യൻ [&Read More

Main story

‘മിണ്ടാതിരിക്കൂ, നിങ്ങൾ വ്യാജ മാധ്യമപ്രവർത്തകയാണ്!’; കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ചോദ്യത്തിൽ സിഎൻഎൻ

വാഷിങ്ടൺ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ചോദ്യമുന്നയിച്ച സിഎൻഎൻ റിപ്പോർട്ടറോട് രൂക്ഷമായി തട്ടിക്കയറി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ സിഎൻഎൻ ചീഫ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് ക്രിസ്റ്റൻ ഹോംസ് തുടർചോദ്യങ്ങൾ ചോദിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. “മിണ്ടാതിരിക്കൂ… നിങ്ങളെ വ്യാജ വാർത്തയാണ്, വ്യാജ മാധ്യമപ്രവർത്തകയാണ്” എന്ന് ട്രംപ് പരസ്യമായി ആക്രോശിക്കുകയായിരുന്നു. കാലിഫോർണിയയിലെ കടലിൽനിന്ന് ഒരു കുട്ടിയെ രക്ഷിച്ച റൈഡർ വില്യംസ് എന്ന പതിനാറുകാരനായ ലൈഫ് ഗാർഡിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു [&Read More

World

‘ഇറാൻ ആണവായുധം നിർമിക്കുന്നു’: ഇന്ത്യക്കാരൻ നിർമിച്ച ‘ഫേക്ക് ന്യൂസ്’ ആധികാരിക വാർത്തയായി, ഉദ്ധരിച്ച്

തെൽ അവീവ്: ഒരു ഇന്ത്യക്കാരൻ നിർമിച്ച്, എക്‌സിൽ പോസ്റ്റ് ചെയ്‌തൊരു വ്യാജ വാർത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽRead More

Main story

‘ഉടൻ നടപടി വേണം, ഡീപ്‌ഫേക്കുകൾക്കും വ്യാജപ്രചാരണങ്ങൾക്കും തടയിടണം’; അൽഗോരിതം മാറ്റാൻ മെറ്റയോട് കേന്ദ്ര

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമുകളിൽ ഡീപ്‌ഫേക്കുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി അൽഗോരിതങ്ങളിൽ മാറ്റം വരുത്താൻ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് (Read More

India

ഇറാനിൽ കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ; വിശ്വസനീയമായ വാർത്താ സ്രോതസ്സുകളെ

ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവും ജനങ്ങൾ കടുത്ത ദുരിതത്തിലുമാണെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്ത്. Read More

India

മുസ്‍ലിം വിരുദ്ധ വ്യാജവാർത്തകളിൽ ‘സീ ന്യൂസി’ന് അന്ത്യശാസനവുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി

ന്യൂഡൽഹി: മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് അങ്ങേയറ്റം അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് പ്രമുഖ ദേശീയ മാധ്യമമായ ‘സീ ന്യൂസി’നെതിരെ കടുത്ത നടപടിയുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻബിഡിഎസ്എ). മുൻ സുപ്രീം കോടതി ജഡ്ജിയും എൻബിഡിഎസ്എ ചെയർമാനുമായ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ചാനലിനെ ശക്തമായി ശാസിച്ചത്. ഏഴു ദിവസത്തിനകം വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും ഉത്തരവുണ്ട്. ഇല്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ വർഗീയ [&Read More

India

പ്രധാനമന്ത്രി മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ വൈറൽ വീഡിയോ; സത്യാവസ്ഥ പുറത്തുവിട്ട് ഫാക്ട്‌ചെക്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പുറത്തുവിട്ട് മാധ്യമപ്രവർത്തകൻ. താടിയുള്ള ഒരാൾ ഹോട്ടൽ മുറിയിൽ മുഖം മസാജ് ചെയ്യുന്ന വീഡിയോയാണ് മോദിയുടെ പേരിൽ തെറ്റായ അവകാശവാദങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഫാക്ട്‌ചെക്കർ മുഹമ്മദ് സുബൈർ വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം എഴുതിയ സംഘ്പരിവാർ എഴുത്തുകാരിയും നിരീക്ഷകയുമായ മധു പൂർണിമ കിശ്വർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ [&Read More

India

വ്യാജപ്രചാരണങ്ങൾക്കും നിയമം കയ്യിലെടുക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി മംഗളൂരു പോലീസ്

മംഗളൂരു: സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും നിയമം കയ്യിലെടുത്ത് അക്രമം നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. വാട്സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ ഈ ഇടപെടൽ. അടുത്തിടെ മംഗളൂരുവിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ നടന്ന ആക്രമണമാണ് പോലീസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അയാൾ ഒരു വിദേശിയാണെന്ന (ബംഗ്ലാദേശി) തെറ്റായ ആരോപണം ഉന്നയിച്ചായിരുന്നു അക്രമം. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനാണെന്നും [&Read More