05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gaza

Main story

വൈരം മറന്ന് ഒന്നിക്കാൻ ഹമാസും ഫതഹും; ഐക്യ ഫലസ്തീൻ രാഷ്ട്രത്തിനായി ലയനത്തിലേക്ക്? |

ഗസ്സ സിറ്റി: ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലുള്ള ദീർഘകാല ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായി സുപ്രധാന നീക്കം(Read More

World

കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി ജൂത കുടിയേറ്റത്തിന് നീക്കം; എതിർപ്പറിയിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ

തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി പുതിയ ജൂത കുടിയേറ്റ മേഖലകൾ നിർമിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഗസ്സയിലെ സൈനിക ഏകോപന കേന്ദ്രത്തിൽനിന്ന് പുറത്താക്കാൻ ഇസ്രയേൽ ആലോചന(Read More

Israel

2 വർഷത്തിനുശേഷം ഇസ്രയേലിന്റെ കുറ്റസമ്മതം: ‘ഹിന്ദ് റജബിനെ കൊന്നത് ഞങ്ങളുടെ സൈന്യം തന്നെ’

തെല്‍ അവീവ്/ഗസ്സ സിറ്റി: ഗസ്സയിൽ ആഗോള മനസ്സാക്ഷിയെ പിടിച്ചുലച്ച അഞ്ചു വയസ്സുകാരി ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിൽ രണ്ടു വർഷം നീണ്ട നിഷേധങ്ങൾക്കൊടുവിൽ കുറ്റസമ്മതവുമായി ഇസ്രയേൽ(Read More

World

‘ഗസ്സയിൽ ഓരോ രാത്രിയും 40 ഫലസ്തീനികളെ കൊന്നൊടുക്കണം, അവർ ജീവിക്കാൻ അർഹരല്ല’: ഇസ്രയേൽ

ജറുസലേം: ഗസ്സയെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചും വീണ്ടും കടുത്ത വിദ്വേഷ പരാമർശങ്ങളുമായി ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ഫലസ്തീനികളെ കൊന്നൊടുക്കണമെന്നും, അവർ മനുഷ്യർ പോലുമല്ലെന്നും ബെൻ ഗ്വിർ പറഞ്ഞു. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്സ്‌കിയുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ബെൻ ഗ്വിർ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഉടനടി ഭീഷണിയുണ്ടാക്കാത്തവരെപ്പോലും ഇസ്രയേൽ പ്രതിരോധ [&Read More

World

‘ഞങ്ങൾക്കും പണം നഷ്ടപ്പെട്ടു, പക്ഷെ മിണ്ടാതിരിക്കാനാകില്ല; മനുഷ്യജീവനാണ് പ്രധാനം’ – ഫലസ്തീൻ പിന്തുണയിലെ

ന്യൂജേഴ്‌സി: ഫലസ്തീനെ പരസ്യമായി പിന്തുണച്ചതിനെത്തുടർന്ന് തനിക്ക് വലിയ സാമ്പത്തിക നഷ്ടവും സ്പോൺസർഷിപ്പ് അവസരങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും നഷ്ടപ്പെട്ടതായി മുൻ യുഎഫ്‌സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ ഖബീബ് നുർമഗോമെഡോവ്. ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മിഫ്താ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗസ്സയിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് 37Read More

Main story

ഹമാസിന്റെ പുതിയ തലവനുമായി തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി; ഫലസ്തീന് പൂർണ

അങ്കാറ: ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഖലീൽ അൽ ഹയ്യയുമായി തുർക്കി വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ, മേഖലയിലെ സുരക്ഷ, നയതന്ത്ര ശ്രമങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്. ഹമാസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട അൽ ഹയ്യയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇസ്രയേൽ സർക്കാർ നടത്തുന്ന അനധികൃത കുടിയേറ്റ വിപുലീകരണവും ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള നടപടികളും ശക്തമായിട്ടുണ്ടെന്ന് അൽ ഹയ്യ വ്യക്തമാക്കി. സമാധാന ചർച്ചകളിലെ [&Read More

Main story

‘ജൂതന്മാർ ഗസ്സയിൽ ജീവിക്കണം’; അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സ ഇസ്രയേലിന്റെ ഭാഗമെന്ന് ഒറിറ്റ് സ്ട്രോക്ക്

ജെറുസലേം: ഗസ്സ മുനമ്പിൽ ഇസ്രയേൽ വീണ്ടും അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ മന്ത്രി ഒറിറ്റ് സ്ട്രോക്ക്. ഗസ്സ ഇസ്രയേലിന്റെ ഭൂപരിധിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഔദ്യോഗിക റേഡിയോ സംപ്രേഷകരായ ‘കാൻ’ വഴി ഒറിറ്റ് വിവാദ പ്രസ്താവന നടത്തിയത്. “ജൂതന്മാർ ഗസ്സയിൽ ജീവിക്കണം. ഗസ്സയിൽ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്,” – ഒറിറ്റ് സ്ട്രോക്ക് പറഞ്ഞു. ജൂത മതനിയമപ്രകാരം മാത്രമല്ല, അന്താരാഷ്ട്ര നിയമപ്രകാരവും ഗസ്സ ഇസ്രയേലിന്റെ ഭാഗമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, അന്താരാഷ്ട്ര [&Read More

Main story

ലോകകപ്പ് ആവേശത്തിനിടെ ഗസ്സയ്ക്ക് തീരാനഷ്ടം, ഇസ്രയേൽ വെടിയേറ്റ് ഫലസ്തീൻ ഗോൾകീപ്പർ കൊല്ലപ്പെട്ടു; ആദ്യത്തെ

ഗസ്സ: ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിമിർപ്പിൽ നിൽക്കെ, ഫലസ്തീൻ കായിക ലോകത്തിന് തീരാനഷ്ടമായി ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ ഗോൾകീപ്പർ സലീം ഖാദർ അൽRead More

India

‘മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സയിലെ വംശഹത്യയിൽ കേന്ദ്രസർക്കാർ പുലർത്തുന്ന നിശ്ശബ്ദത അപലപനീയം’ -സോണിയ

ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലാണ് ഗസ്സ വംശഹത്യയിലെ ഇന്ത്യയുടെ മൗനവും ഇറാൻ ആക്രമണത്തിലെ വിദേശനയത്തെയും ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് വന്നത്. ഇസ്രയേൽ പ്രീണനത്തിനായി ഇന്ത്യ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്നും, ഗസ്സയിലെ വംശഹത്യയിൽ സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ധാർമികമായി അപലപനീയമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അകലം പാലിക്കുമ്പോൾ, ഇന്ത്യ കൂടുതൽ [&Read More