സഹായിക്കാനെന്ന വ്യാജേന ക്യാമ്പുകളിലെത്തിയ ഇസ്രയേലികൾ കൊന്നൊടുക്കിയത് 274 ഫലസ്തീനികളെ; നുസെയ്‌റത്ത് കൂട്ടക്കുരുതിക്ക് രണ്ട്
സഹായങ്ങളുമായി വരുന്ന ദുരിതാശ്വാസ പ്രവർത്തകരാണെന്ന് കരുതിയാണ് ആ അഭയാർത്ഥി ക്യാമ്പിലുള്ളവർ അവരെ വരവേറ്റത്.Read More
സഹായങ്ങളുമായി വരുന്ന ദുരിതാശ്വാസ പ്രവർത്തകരാണെന്ന് കരുതിയാണ് ആ അഭയാർത്ഥി ക്യാമ്പിലുള്ളവർ അവരെ വരവേറ്റത്.Read More
ജറൂസലേം: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഗാസയിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ അധികാരം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെയുള്ള നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ഗാസയുടെ 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്. ഇത് മുൻപ് 50 ശതമാനമായിരുന്നുവെന്നും വരും ദിവസങ്ങളിൽ നിയന്ത്രണം 70 ശതമാനത്തിലേക്ക് ഉയർത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശമെന്നും വെസ്റ്റ് ബാങ്കിൽ നടന്ന ഒരു [&Read More
ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട Read More
ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Read More
തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു. യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ [&Read More
ഗസ്സയിലെ ആരോഗ്യമേഖല പൂർണമായും തകർന്നതോടെ കുട്ടികളുടെ ഉൾപ്പെടെയുള്ളവരുടെ ശസ്ത്രക്രിയകൾ അനസ്‌തേഷ്യ ഇല്ലാതെയും വേദന സംഹാരികൾ ഇല്ലാതെയും ചെയ്യുന്നതായി റിപ്പോർട്ട്.Read More
ഇസ്രയേൽ ആക്രമണത്തിൽ ഏകദേശം 4000ത്തോളം ഫലസ്തീൻ കുട്ടികൾക്ക് കൈകാലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.Read More
ജെറുസലേം: ഗസ്സയിലെ അൽ റിമാലിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡറും ഒൻപത് വയസ്സുകാരനായ മകനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിനുനേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒൻപതുകാരനും ജീവൻ [&Read More
ഹാനോയ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ അവധി ആഘോഷിക്കാനെത്തുന്ന ഇസ്രയേൽ പൗരന്മാർക്ക് നേരെ പ്രതിഷേധം കടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇസ്രയേൽ പൗരന്മാർ നേരിടുന്ന കടുത്ത ജനരോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഐഡിഎഫിൽ റിസർവ് സൈനികരായിരുന്ന ഇസ്രയേലികളെ ഒരു സംഘം ബ്രിട്ടീഷ് വിനോദസഞ്ചാരികൾ തടയുകയും റെസ്റ്റോറന്റിൽ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഗസ്സയിലെ വംശഹത്യയെയും ഇസ്രയേൽ സൈന്യം മുൻകാലങ്ങളിൽ നടത്തിയ ക്രൂരതകളെയും കുറിച്ചുള്ള രൂക്ഷമായ ചോദ്യങ്ങളുമായാണ് വിനോദസഞ്ചാരികൾ ഇവരെ നേരിട്ടത്. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ടോം ഹൻഡാലിന്റെയും അമേരിക്കൻ ആക്ടിവിസ്റ്റ് [&Read More
ജോർജിയയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ ജെ.ഡി വാൻസ് പങ്കെടുത്ത Read More