ഇറാനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കണക്കുകൾ പുറത്ത്.Read More
Tags :Iran war
‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു
തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More
വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇRead More
‘മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും പുറത്തെടുത്തിട്ടില്ല’; ട്രംപിന് മറുപടിയുമായി ഇറാൻ
തെഹ്റാൻ: ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കു ശക്തമായ മറുപടിയുമായി ഇറാൻ. ഇറാന്റെ പക്കലുള്ള മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും യുദ്ധമുഖത്ത് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ശത്രുക്കളെ നേരിടാൻ രാജ്യം പൂർണസജ്ജമാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലെയ്‌നിക് വ്യക്തമാക്കി. ഇറാൻ ഇതുവരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ തങ്ങളുടെ ആയുധപ്പുരയുടെ ചെറിയൊരു ശതമാനം മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ‘ഞങ്ങളുടെ പക്കലുള്ള [&Read More
വാഷിങ്ടണ്‍/തെഹ്റാന്‍: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ അമേരിക്കയ്ക്ക് വൻ പ്രഹരം. നിരീക്ഷണ പറക്കലിനായി നിയോഗിച്ച അത്യാധുനിക ആളില്ലാ വിമാനമായ എംക്യുRead More
ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ അതീവ സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇറാൻ ഹോർമുസ് കടലിടുക്കിൽ വിതറിയിരിക്കുന്ന അപകടകാരികളായ കടൽ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ചീഫ് എന്ന കപ്പലിലെ നാവികനാണ് അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. തായ്‌ലൻഡിലെ ഫുക്കറ്റിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കരയ്ക്കിറങ്ങിയ നാവികനെ കുരങ്ങ് മാന്തുകയും കടിക്കുകയുമായിരുന്നു. ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാവികനെ പരിക്കേറ്റതിനെത്തുടർന്ന് ജപ്പാനിലെ സാസെബോയിലുള്ള സൈനിക താവളത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഹെർപസ് [&Read More
വാഷിങ്ടണ്‍: അമേരിക്കൻ നാവികസേനയുടെ അഭിമാനമായ സ്റ്റെൽത്ത് ഡിസ്ട്രോയർ യുഎസ്എസ് സുംവാൾട്ടിലും തീപിടിത്തം. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തീപ്പിടിക്കുന്ന മൂന്നാമത്തെ യുഎസ് പടക്കപ്പലാണിത്.അപകടത്തിൽ മൂന്ന് സൈനികർക്ക് പൊള്ളലേറ്റു. നാവികരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ നാവിക ഇൻസ്റ്റിറ്റ്യൂട്ട് (Read More
വാഷിങ്ടൺ: അമേരിക്കൻ വിദേശനയത്തെയും ട്രംപ് ഭരണകൂടത്തെയും പ്രതിരോധത്തിലാക്കി പുതിയ അഭിപ്രായ സർവേ റിപ്പോർട്ട്. എൻബിസി ന്യൂസ് ഡിസിഷൻ ഡെസ്‌ക് നടത്തിയ സർവേ പ്രകാരം, അമേരിക്കയിലെ യുവതലമുറ ഒന്നടങ്കം ഫലസ്തീൻ അനുകൂല നിലപാടിലാണ്. 75 ശതമാനത്തിലധികം ജെൻസി വോട്ടർമാരും ഫലസ്തീനെ പിന്തുണയ്ക്കുമ്പോൾ, ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും ഇറാനുമായുള്ള യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യുവതലമുറയുടെ നിലപാട് മാറ്റംഅമേരിക്കയിലെ 18Read More
ട്രംപിന് മറുപടി തെരുവിൽ; തെഹ്റാനിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
തെഹ്റാൻ: ഇറാന്റെ പക്കലുള്ള മിസൈലുകളെല്ലാം തീർന്നുവെന്നും രാജ്യം സാമ്പത്തികമായി തകർന്നുവെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ചുതള്ളി ഇറാൻ. തെഹ്റാനിലെ തെരുവുകളിൽ ബുധനാഴ്ച നടന്ന വമ്പൻ റാലിയിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചാണ് ഇറാൻ തങ്ങളുടെ സൈനിക കരുത്ത് വിളംബരം ചെയ്തത്. മാരക പ്രഹരശേഷിയുള്ള ഖദർ, ഖൊറംഷഹർRead More
തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയിലും(ഐഎഎഫ്) നുഴഞ്ഞുകയറി ഇറാന്റെ ചാരശൃംഖലകൾ. ഐഎഎഫിന്റെ അതീവ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇറാന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. അഷ്‌ദോദിന് സമീപമുള്ള തെൽ നോഫ് വ്യോമതാവളത്തിലെ എഫ്Read More