‘അമേരിക്കയ്ക്ക് തന്ത്രപരമായ പരാജയം സംഭവിച്ചു; ഇറാൻ ആഗോളശക്തിയായും ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രബിന്ദുവായും മാറി-അലി
തെഹ്റാൻ: ഇറാൻRead More
തെൽ അവീവ്: പശ്ചിമേഷ്യയെ മഹായുദ്ധത്തിന്റെ വക്കിലെത്തിച്ച 40 ദിവസത്തെ സംഘർഷത്തിന് താൽക്കാലിക അറുതിയായെങ്കിലും, ഇസ്രയേൽ രാഷ്ട്രീയത്തിൽ നെതന്യാഹുവിനെതിരെയുള്ള വികാരം ശക്തമാകുന്നു. പ്രമുഖ ഇസ്രയേലി മാധ്യമമായ ‘വല്ല’ പ്രസിദ്ധീകരിച്ച രാഷ്ട്രീയ വിശകലനത്തിൽ, യുദ്ധം കൊണ്ട് ഇസ്രയേലിന് വലിയ നയതന്ത്രRead More
തെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിൻ്റെ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇറാനും അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത്. ഹോർമുസ് കടലിടുക്ക് വിപ്ലവ ഗാർഡിൻ്റെ മേൽനോട്ടത്തിൽ താൽക്കാലികമായി തുറന്നു കൊടുക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെയാണ് നിർണായക വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു നാടകീയ നീക്കങ്ങൾ. ഇതോടെ സംഘർഷത്തിൻ്റെ [&Read More
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ സൈനിക നടപടിക്കുള്ള നീക്കത്തിനു തിരിച്ചടി. കടലിടുക്ക് വഴി ചരക്ക് നീക്കം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്റൈൻ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ, സ്ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനായി പ്രമേയത്തിന്റെ കരട് രേഖയിൽ ബഹ്റൈൻ പലതവണ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ‘സൈനിക നടപടി’ എന്ന കർക്കശമായ [&Read More
തെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇറാന്റെ മിസൈൽ പ്രഹരശേഷിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഉന്നത സൈനിക വക്താവ്. പുതിയ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയും എല്ലാ മിസൈൽ നഗരങ്ങളിലും പുതിയ ടീമുകളെ വിന്യസിച്ചും ശത്രുക്കളുടെ നീക്കങ്ങളെ അതിവേഗം പ്രതിരോധിക്കാൻ ഇറാന് സാധിക്കുന്നുണ്ട്. യുദ്ധത്തിന്റെ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പുതിയ മിസൈലുകൾ വിക്ഷേപിക്കുന്നതിൽ ഇറാന്റെ മിസൈൽ നഗരങ്ങൾ വൈദഗ്ധ്യം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പക്കൽ ഇനി ഏതാനും നൂറ് മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദം [&Read More
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ചരിത്രപ്രധാനമായ ജൂത ദേവാലയം പൂർണമായും തകർന്നു. ഇന്നു പുലർച്ചെ നാല് മണിയോടെ തെഹ്റാനിലെ ഫലസ്തീൻ സ്ട്രീറ്റിലുള്ള റാഫിRead More
വാഷിങ്ടൺ: ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് പരകോടിയിലെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായി അവസാനിപ്പിക്കുമെന്നും ഇന്ന് രാത്രി ഒരു നാഗരികതയുടെ അന്ത്യം കുറിക്കാൻ പോകുകയാണെന്നുമാണ് ഏറ്റവുമൊടുവിൽ ട്രംപിന്റെ ഭീഷണി. എന്നാൽ, ശക്തമായ ഭാഷയിലാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. അലക്‌സാണ്ടർക്കും മംഗോളിയർക്കും ഇറാനെ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനി ഒരു മനോരോഗിക്ക് സാധിക്കാൻ പോകുന്നുമില്ലെന്ന് ഇറാൻ വൃത്തങ്ങൾ തുറന്നടിച്ചു. ഇറാനിൽ സമ്പൂർണ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞെന്നും തീവ്രചിന്താഗതിക്കാരല്ലാത്ത പുതിയൊരു [&Read More
വാഷിങ്ടൺ: കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാന്റെ മണ്ണിൽ വെച്ച് തകർക്കപ്പെട്ട അമേരിക്കൻ എഫ്Read More
തെഹ്റാൻ: ഇറാനിൽ തകർന്നുവീണ യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക നടത്തിയ സൈനിക നീക്കം, രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഇറാൻ. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്Read More
വാഷിങ്ടൺ: ഇറാനിൽ തകർന്ന യുദ്ധ വിമാനത്തിലെ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തന വിവരങ്ങൾ ചോർത്തിയയാളെ ജയിലിലടക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് പേരിൽ ആദ്യ പൈലറ്റിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ മാധ്യമപ്രവർത്തകൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ദേശീയ സുരക്ഷാ കാരണങ്ങളാൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ [&Read More