09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Iran

യുഎസ് സൈനികരെ മാറ്റിപ്പാർപ്പിച്ച താവളത്തിലും മിസൈലിട്ട് ഇറാൻ; വൻ നാശം

തെഹ്റാന്‍/കുവൈത്ത് സിറ്റി: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More

World

ദുരന്തഭൂമിയായി ഹൈഫ, ഇറാൻ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ; മരണം നാലായി

തെൽ അവീവ്: ഇറാന്റെ മിസൈൽ വർഷത്തിൽ വിറങ്ങലിച്ച് ഇസ്രയേലിലെ ഹൈഫ നഗരം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു വയോധിക ദമ്പതികൾ, അവരുടെ മകൻ, മകന്റെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പരിശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഒരു ബഹുനില കെട്ടിടത്തിന്റെ [&Read More

Iran

ആക്രമണം ഭയന്ന് യുഎസ് സൈനികരെ മാറ്റിപ്പാർപ്പിച്ച ബുബിയാൻ ദ്വീപിലെ താവളത്തിലും മിസൈലിട്ട് ഇറാൻ

കുവൈത്ത് സിറ്റി/തെഹ്‌റാൻ: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More

Main story

ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു

തെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ [&Read More

World

ഹോർമുസിൽ ചുങ്കം പിരിക്കാൻ ഇറാൻ; അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത നിയന്ത്രണം, ‘പുതിയ സുരക്ഷാ

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് രംഗത്തെത്തിRead More

Iran

‘അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെടുത്തി’; പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ

തെഹ്‌റാൻ: വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ. തെക്കൻ ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ രക്ഷാദൗത്യം പരാജയപ്പെടുത്തിയതായി ഖതമുൽ അൻബിയ വ്യക്തമാക്കി. തങ്ങൾ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക അയച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സിRead More

World

‘ഭരണമാറ്റം വേണ്ട, ഞങ്ങളുടെ പൈലറ്റുമാരെ കണ്ടെത്തി തരൂ’: ട്രംപിനെ പരിഹസിച്ച് ഇറാന്റെ പാർലമെന്റ്

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് നീങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് രംഗത്തെത്തിRead More

Iran

ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഗേറ്റ് പൂട്ടി ഇസ്രയേൽ മന്ത്രി; ബങ്കറിൽ അഭയം ചോദിച്ച

തെല്‍ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചെത്തുമ്പോൾ, സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ ബങ്കറിൽ അഭയം നിഷേധിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ്. ഇന്നലെ രാത്രി തെൽ അവീവിന് സമീപമുള്ള ഹോഡ് ഹഷാരോണിലെ മന്ത്രിയുടെ വീടിന് മുന്നിലാണ് സംഭവം. നഗരത്തിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ആകാശത്ത് മിസൈലുകൾ തകർക്കുന്നതിന്റെ പ്രകാശവും ശബ്ദവും കേൾക്കുകയും ചെയ്യുമ്പോഴാണ് ഒരു കൂട്ടം ആളുകൾ മന്ത്രിയുടെ സ്വകാര്യ ബങ്കറിൽ കയറാൻ അനുവാദം ചോദിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന [&Read More

Iran

ഇസ്രയേൽ സൈന്യത്തിന്റെ തന്ത്രപ്രധാന ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ

തെല്‍ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന [&Read More