ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് [&Read More
Tags :Karnataka
കർണാടകയിൽ വീണ്ടും ട്വിസ്റ്റ്? സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രിയായി ഡി.കെ അല്ല, ഖാർഗെ?
ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തെ വീണ്ടും മുൾമുനയിലാക്കി കോൺഗ്രസ് സർക്കാരിൽ വലിയ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സിദ്ധരാമയ്യ രാജ്യസഭാ അംഗമാകും. എന്നാൽ, പകരം മുഖ്യമന്ത്രിയായി എത്തുക ഡി.കെ ശിവകുമാർ ആകില്ലെന്ന കൗതുകമുണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമാകുന്നതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭരണനേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി [&Read More
യാദ്ഗിരി: കർണാടകയിലെ ഒരു സർക്കാർ സ്കൂൾ അധ്യാപകൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ സ്കൂളിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ടൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. തണ്ടകളിലെ (ആദിവാസി ഗ്രാമങ്ങൾ) രക്ഷിതാക്കൾ കുട്ടികളെ പ്രാദേശിക സർക്കാർ സ്‌കൂളിൽ ചേർക്കാനും, വിവിധ സർക്കാർ പദ്ധതികളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും പ്രയോജനം അവർക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അധ്യാപകനായ രമേശ് അങ്കാടി ഈ മാതൃകാപരമായ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സിൽ 11 കുട്ടികളാണ് ഈ സ്കൂളിൽ പ്രവേശനം നേടിയത്. എന്നാൽ ഈ പുതിയ പദ്ധതിയിലൂടെ ഈ [&Read More
‘പുതിയ ശീലങ്ങളൊന്നും വേണ്ട’; കർണാടകയിൽ ക്ലാസ് മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന്മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന ഹിജാബ് വിലക്ക് നീക്കിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ ക്ലാസ്മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ.Read More
കർണാടകയിലെ ധർവാദ് ജില്ലയിൽ എസ്യുവി കാറിടിച്ച് 42 കാരി ലളിത ഹട്ടാർകി മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പോലീസ്.Read More
സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. “അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലRead More
പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി
ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25Read More
ഉഡുപ്പി: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന രീതിയിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർണാടകയിലെ കാർക്കള റൂറൽ പൊലീസ് കേസെടുത്തു. നിട്ടെ ഗ്രാമത്തിലെ സുദീപ് ഷെട്ടി എന്നയാൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഉഡുപ്പി മുസ്ലിം സൗഹാർദ പര്യായ കമ്മിറ്റിയെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ പ്രകോപനപരമായ കുറിപ്പുകൾ പങ്കുവെച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഉഡുപ്പി പര്യായ മഹോത്സവത്തിന്റെ ഭാഗമായി ഹൊരെകാണിക്ക അർപ്പിക്കാൻ എത്തുന്ന മുസ്ലിം സൗഹാർദ കമ്മിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. പര്യായ ഘോഷയാത്രയിൽ ദഫ് [&Read More
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ട് ഇടപെടുന്നതിനെതിരെ കർണാടക സിപിഎം ഘടകം രംഗത്ത്. ഫക്കീർ കോളനിയിലെ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും, സമരം നടത്താൻ സംസ്ഥാനത്തെ പാർട്ടി സംവിധാനം പര്യാപ്തമാണെന്നും കർണാടക നേതാക്കൾ കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ”പുറത്തുനിന്നുള്ള ഇടപെടലുകൾ ഈ വിഷയത്തെ രാഷ്ട്രീയമായി മാറ്റാൻ മാത്രമേ ഉപകരിക്കൂ. അത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യില്ല. യെലഹങ്കയിലെ കേസ് നടത്താനും ഇരകൾക്ക് വേണ്ടി പോരാടാനും കർണാടകയിലെ [&Read More