എംബാപ്പെ ഇടതു വിങ്ങിലേക്ക്; സെൻട്രൽ ഫോർവേഡായി ഡെംബലെ-ഫ്രഞ്ച് നിരയിൽ വൻ അഴിച്ചുപണിക്ക് സിദാൻ
അങ്കാറ: റയൽ മഡ്രിഡിൽനിന്ന് പടിയിറങ്ങി നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ വീണ്ടും ഡഗ്ഗൗട്ടിലേക്ക് മടങ്ങിയെത്തുന്നു(Read More
അങ്കാറ: റയൽ മഡ്രിഡിൽനിന്ന് പടിയിറങ്ങി നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ വീണ്ടും ഡഗ്ഗൗട്ടിലേക്ക് മടങ്ങിയെത്തുന്നു(Read More
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് താരം ഈ അഭിമാനനേട്ടം കൈവരിക്കുന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡും എംബാപ്പെ തന്റെ പേരിൽ കുറിച്ചു. ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് ഫ്രഞ്ച് നായകൻ അടിച്ചുകൂട്ടിയത്. എട്ടു ഗോളുകൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയാണ് പട്ടികയിൽ [&Read More
ബോസ്റ്റൺ: മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെ. ക്വാർട്ടർ ഫൈനലിൽ ഉസ്മാൻ ഡെംബലെയ്ക്ക് പുറമെ ഫ്രാൻസിനായി ലക്ഷ്യം കണ്ടത് എംബപെയായിരുന്നു. നടപ്പു ലോകകപ്പിൽ താരത്തിന്റെ എട്ടാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആകെ 20 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലും എംബപെ എത്തിച്ചേർന്നു. എട്ട് ഗോളുകളുമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് എംബപെയ്ക്കൊപ്പം ഗോൾ [&Read More
ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ സൂപ്പർ താരം കിലിയൻ എംബപെ, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ഈ തോൽവിയോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഫ്രഞ്ച് പട കളത്തിൽ മേധാവിത്വം പുലർത്തിയിരുന്നു. 26Read More
ആരാണ് ഫുട്ബോൾ ലോകത്തെ മികച്ച താരം? ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരമേകുക അത്ര എളുപ്പമല്ല. പക്ഷേ ലോകകപ്പ് എന്ന വിശ്വമേളയിൽ ആ പദവിക്ക് അർഹൻ ആരാണ്? ആറ് ലോകകപ്പുകളിൽ നിന്നായി 18 ഗോളുകൾ അടിച്ചുകൂട്ടിയ അർജൻ്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണോ, അതോ മൂന്നാമത്തെ മാത്രം ലോകകപ്പിൽ കളിക്കാനിറങ്ങി ഇതിനോടകം 16 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയാണോ കൂടുതൽ മികച്ചവൻ?Read More
ഫിഫ ലോകകപ്പിൽ കിരീടം തിരിച്ചുപിടിക്കാനുറച്ച് ഫ്രാൻസ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് Read More
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ സമീപകാലത്തെ പെരുമാറ്റം ക്ലബ്ബിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുRead More