25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Mohan Bhagwat

India

‘പരമ്പരാഗത ആചാരങ്ങൾക്ക് പിന്നിൽ ശാസ്ത്രീയതയുണ്ട്, പടക്കങ്ങളിൽ നിന്ന് വരുന്ന പുക കീടങ്ങളെ നശിപ്പിക്കും,

ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ വായു മലിനീകരണം വലിയ ആശങ്കയായി തുടരുന്നതിനിടെ പരമ്പരാഗത ദീപാവലി ആഘോഷങ്ങളെ പിന്തുണച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്Read More

India

‘ഇന്ത്യ ആഗ്രഹിക്കുന്നത് ജനാധിപത്യത്തിലൂടെയുള്ള ഭരണമാറ്റം; വിദേശങ്ങളിലെ അക്രമസ്വഭാവമുള്ള മുന്നേറ്റങ്ങളെ ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി താരതമ്യം

ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ജനാധിപത്യ മാർഗ്ഗത്തിലൂടെയുള്ള ഭരണമാറ്റമാണെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ വ്യക്തമാക്കിRead More

Main story

‘ഇന്ത്യയിൽ മുസ്‌ലിംകൾക്കും മറ്റ് മതസ്ഥർക്കും സ്ഥാനമുണ്ട്’; മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ പിന്തുണച്ച് അണ്ണാമലൈ

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിംകൾക്കും മറ്റ് മതസ്ഥർക്കും സ്ഥാനമുണ്ടെന്ന ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ‘വി ദി ലീഡേഴ്സ് ഫൗണ്ടേഷൻ’ മേധാവി കെ. അണ്ണാമലൈ. അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു മോഹൻ ഭാഗവത് ഈ പരാമർശം നടത്തിയത്. പി.ടി.ഐ റിപ്പോർട്ട് അനുസരിച്ച്, ആർ.എസ്.എസ് അധ്യക്ഷന്റെ വിജയദശമി പ്രസംഗം നിരവധിയാളുകൾ ശ്രദ്ധയോടെ വീക്ഷിച്ചതായി അണ്ണാമലൈ പറഞ്ഞു. “ആർ.എസ്.എസ് അധ്യക്ഷൻ ശ്രീ മോഹൻ ഭാഗവത് ജിയുടെ വിജയദശമി പ്രസംഗം വളരെ കൗതുകത്തോടെയാണ് നിരവധിയാളുകൾ കാണുന്നത്. ഇന്ത്യ എന്ന രാജ്യം എല്ലാ [&Read More

India

‘കേന്ദ്രസർക്കാർ മറുപടി പറയണം, നിയമവാഴ്ചയിൽ വലിയ ആശങ്ക’: സിജെപിയെ പിന്തുണച്ച് കെ. അണ്ണാമലൈ

ചെന്നൈ: സിജെപി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നേതാക്കൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിജെപിയുടെ പ്രതിഷേധ [&Read More

India

‘രാഷ്ട്രീയ പ്രേരിത പ്രക്ഷോഭങ്ങൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും; ഭരണമാറ്റം കൊണ്ട് സാഹചര്യങ്ങൾ മാറില്ല’:

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും, കേവലം ഭരണമാറ്റം കൊണ്ട് സാഹചര്യങ്ങൾ മാറുമെന്ന് കരുതുന്നത് തെറ്റാണെന്നും ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്Read More

India

‘മാനവികതയിലും സാഹോദര്യത്തിലുമാണ് ഇന്ത്യ നിലകൊള്ളുന്നത്; പ്രതിസന്ധിയിലായ ലോകത്തിന് ശരിയായ വഴി കാണിക്കേണ്ട ഉത്തരവാദിത്തം

മുംബൈ: പ്രതിസന്ധികൾ നിറഞ്ഞ ഇന്നത്തെ ലോകത്തിന് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട വലിയ ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ നടന്ന അഖില ഭാരതീയ വിഹാർ സേവാ ഗ്രൂപ്പിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം, പരിസ്ഥിതി സംരക്ഷണം, വ്യക്തിസ്വാതന്ത്ര്യം, കുടുംബജീവിതം, മതവിശ്വാസം തുടങ്ങി നിരവധി മേഖലകളിൽ ലോകം ഇന്ന് പരസ്പര വൈരുദ്ധ്യങ്ങളിലും പോരാട്ടങ്ങളിലുമാണ്. ഈ പ്രതിസന്ധികളെ മറികടക്കാനുള്ള വഴികൾക്കായി ലോകം ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശത്തിലൂടെയോ മതപരിവർത്തനത്തിലൂടെയോ അല്ല, മറിച്ച് അറിവുകൾ പങ്കുവെച്ചാണ് സമാധാനത്തിലേക്കും [&Read More

Main story

‘മോഹൻ ഭാഗവത് വരുമെന്ന് പറഞ്ഞില്ല, ഞങ്ങളെ കബളിപ്പിച്ചു’; ആർഎസ്എസ് മേധാവിക്കൊപ്പമുള്ള ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ

ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം അമേരിക്കയിൽ നടന്ന ചടങ്ങിൽ വേദി പങ്കിട്ട പ്രമുഖ മതനേതാക്കൾ തങ്ങളെ സംഘാടകർ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്ത്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ‘വൺ വേൾഡ് വൺ ഹ്യൂമാനിറ്റി’ എന്ന പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കുമെന്ന കാര്യം സംഘാടകർ തങ്ങളിൽ നിന്ന് ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് അമേരിക്കൻ മത നേതാക്കളായ റവ. ആഡ്രിയൻ തോർണും ഇമാം ശംസി അലിയും തുറന്നടിച്ചു. വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനത്തെയും സഹകരണത്തെയും കുറിച്ചുള്ള സംഗമമാണെന്ന് പറഞ്ഞാണ് ന്യൂയോർക്കിലെ [&Read More

Kerala

‘ആർഎസ്എസ് ഏകത്വത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു; കപട പ്രചാരണത്തെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ആവശ്യം’: പി.

കണ്ണൂർ: ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തുന്ന ‘ഏകത്വ’ത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും കപടമാണെന്നും ഇതിനെ ആശയപരമായി തുറന്നുകാട്ടേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന് അനിവാര്യമാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. ആർഎസ്എസിന്റെയും അവർ മുന്നോട്ടുവെക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അസമത്വവും ഭിന്നിപ്പും നിറഞ്ഞ ആശയങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആർഎസ്എസിനെതിരായ പോരാട്ടം വ്യക്തിവിരോധത്തിന്റെ പേരിലല്ല, മറിച്ച് അവർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ആശയപരമായ പ്രതിരോധമാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ മതനിരപേക്ഷത [&Read More

India

‘വിദേശത്ത് ബുദ്ധിപരമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം; വാക്കുകളല്ല പ്രവർത്തികളാണ് സംസാരിക്കേണ്ടത്’: മോഹൻ

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിദേശത്ത് ചെന്ന് ബുദ്ധിപൂർവമായ വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിലെ വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കുമല്ല, പ്രവർത്തികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ പരിപാടിയിലാണ് മോഹൻ ഭഗവത് സംസാരിച്ചത്. ‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്നും വൈവിധ്യങ്ങളെ ആഘോഷിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഭഗവത് പ്രസംഗത്തിൽ [&Read More

World

‘ആർഎസ്എസ് ഞങ്ങളുടെ പ്രതിനിധികളല്ല’; മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടിക്കെതിരെ 61 സംഘടനകൾ രംഗത്ത്

ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും ന്യൂയോർക്ക് മേയറും രംഗത്ത്. ‘ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന നിലപാടുന്നയിച്ച് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ’, ‘ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ ഉൾപ്പെടെയുള്ള 61 മതനിരപേക്ഷRead More