27/09/2026
[fontresizer_tawhidurrahmandear_widget]

Tags :mukesh ambani

Kerala

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ അംബാനിയുടെ വക വഴിപാട്; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നിർവ്വഹിച്ചു. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് പ്രധാനമന്ത്രിക്കായി നടത്തിയത്. അനിഴം നക്ഷത്രത്തിലാണ് ഈ വഴിപാടുകൾ പൂർത്തിയാക്കിയത്. കൂടാതെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പാൽപ്പായസം വഴിപാടും നടത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിക്കായി ഈ പൂജകളും വഴിപാടുകളും സമർപ്പിച്ചത്. അംബാനിയുടെ മകൻ അനന്ത് അംബാനി ഏപ്രിൽ രണ്ടിന് രാജരാജേശ്വര ക്ഷേത്രത്തിൽ നേരിട്ടെത്തി ദർശനം നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികളും ജീവനക്കാരും [&Read More

India

‘അംബാനീ, താങ്കൾക്ക് നഷ്ടപ്പെടാൻ പലതുമുണ്ടാകും; ഈ വൃത്തികെട്ട കളിനിർത്തണം’-രൂക്ഷവിമർശനവുമായി സുഭാഷ് ചന്ദ്ര |

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും റിലയൻസ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ തുറന്നടിച്ച് എസ്സെൽ ഗ്രൂപ്പ് മുൻ ചെയർമാൻ സുഭാഷ് ചന്ദ്ര(Read More

Cricket

‘അംബാനി രാജ്യദ്രോഹി; അജ്മൽ കസബിന് വേണ്ടി ദയാഹരജി നൽകിയ ഭീകരൻ മുംബൈ ഇന്ത്യൻസിന്റെ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് പെർഫോമൻസായി മുൻ രാജസ്ഥാൻ റോയൽസ് പരിശീലകൻ സുബിൻ ബറൂച്ചയെ നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം(Read More

Entertainment

‘ഇത്രയൊക്കെ സമ്പാദിച്ചിട്ടും അംബാനി നിർത്തുന്നുണ്ടോ? സന്തോഷം നിലനിർത്താൻ വേണ്ടിയാണ് കൂടുതൽ പണമുണ്ടാക്കുന്നത്’- മമ്മൂട്ടി

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. സുരക്ഷിതമായ ജീവിതത്തിന് ഇനി പണം ആവശ്യമില്ലെന്നും, എന്നാൽ കർമ്മരംഗത്ത് തുടരുന്നത് അതിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സമ്പന്നരും രാഷ്ട്രീയക്കാരും പ്രായം വകവെക്കാതെ ജോലിയിൽ തുടരുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി മുകേഷ് അംബാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം [&Read More

India

ഗുജറാത്തിലെ അംബാനി ഫാക്ടറിയില്‍ റഷ്യന്‍ എണ്ണക്കപ്പലുകളെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട്; പച്ചക്കള്ളം, അപമാനിക്കരുതെന്ന് റിലയന്‍സ്‌

മുംബൈ: റഷ്യന്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്ന അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെര്‍ഗി’ന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷപ്രതികരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്ലൂംബെര്‍ഗ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്നും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റിലയന്‍സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണശാലയായ ജാംനഗറിലെ പ്ലാന്റിലേക്ക് കഴിഞ്ഞ മൂന്നാഴ്ചയായി മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ എത്തിയെന്നായിരുന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. എന്നാല്‍, പ്ലാന്റിലേക്ക് റഷ്യയില്‍നിന്ന് എണ്ണ എത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. [&Read More

Kerala

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി സംഭാവന

ഗുരുവായൂര്‍: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ഗുരുവായൂരപ്പന് കാണിക്ക അർപ്പിച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ദേവസ്വം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ സംഭാവന നൽകുകയും ചെയ്തു. ഇന്ന് രാവിലെ 7.30നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. കുടുംബാംഗങ്ങളും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രം [&Read More