27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Muslim League

Kerala Politics

ബാഫഖി തങ്ങൾ സ്മാരക ‘കർമശ്രേഷ്ഠ’ പുരസ്‌കാരം ഡോ. എം.കെ മുനീറിന്; മുഖ്യമന്ത്രി സമ്മാനിക്കും

കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാര ഡോ. എം.കെ മുനീറിന്(Read More

Kerala

‘മുസ്‌ലിംകളെയല്ല, ലീഗിനെയാണ് വിമർശിച്ചത്; ഇനിയും പറയും’: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറയാനുള്ളത് ഇനിയും തുറന്നുപറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ വളച്ചൊടിച്ചു പറയാൻ തനിക്കറിയില്ലെന്നും താൻ വിമർശനം ഉന്നയിച്ചത് മുസ്‌ലിംകൾക്കെതിരെയല്ല, മറിച്ച് മുസ്‌ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എന്തെങ്കിലും ആവശ്യം വരുമ്പോൾ പ്രത്യേക ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സംസാരിക്കാൻ ശക്തി പോരെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ സ്‌പീക്കറുമായി എ.എൻ ഷംസീർ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി [&Read More

India

‘ആദ്യം മുസ്‌ലിം ലീഗ് പോലെ, ഇപ്പോൾ മാവോയിസ്റ്റ് പാർട്ടി’; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി

ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ പെരുമാറ്റത്തെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് ആദ്യം മുസ്‌ലിം ലീഗിനോട് സാമ്യമുള്ളവരായെന്നും ക്രമേണ ഒരു മാവോയിസ്റ്റ് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ താൻ നടത്തിയ ‘ദിമാഗി നക്സൽ’ എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന [&Read More

Kerala

‘മുസ്‌ലിം ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പുവിന്റെ പുസ്‌തകങ്ങൾ വായിക്കൂ’; തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് രാജീവ്

തിരുവനന്തപുരം: കേരളത്തിൽ വന്ദേമാതര ഗാനാലാപനവും സവർക്കർ വിഷയവും കേന്ദ്രീകരിച്ച് രാഷ്ട്രീയ പോര് കനക്കുന്നു. കാസർകോട്ടെ സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യത്തെച്ചൊല്ലി അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്‌ലിം ലീഗ് ഇടപെടരുതെന്നും അനാവശ്യ പ്രകോപനങ്ങൾക്ക് മുതിരരുതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന വ്യക്തിത്വമാണ് വീർ സവർക്കറെന്നും അദ്ദേഹത്തെച്ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ലീഗ് ശ്രമിക്കേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്സിലൂടെ വ്യക്തമാക്കി. സവർക്കറെ ഇഷ്ടമല്ലെങ്കിൽ മുസ്‌ലിം ലീഗിന് ടിപ്പു സുൽത്താനെക്കുറിച്ചുള്ള [&Read More

Kerala

എം.കെ മുനീർ കാബിനറ്റ് പദവിയിലേക്ക്; ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണ

തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണയായി. യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.കെ മുനീർ മത്സരിച്ചിരുന്നില്ല. നിലവിൽ ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണ്. അതേസമയം, മാണി സി. കാപ്പനും പി.ജെ ജോസഫും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി അടുത്ത യുഡിഎഫ് [&Read More

Kerala

‘വഖഫിൽ പ്രതിപക്ഷ നേതാവ് കള്ളംപറയുന്നു, ഇതര മതസ്ഥരെ ബോർഡിൽ വെക്കാമെന്ന് സർക്കാർ കോടതിയിൽ

മലപ്പുറം: വഖഫ് ബോർഡിന് കോടതി നിയന്ത്രണമേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വിഷയത്തിൽ സർക്കാർ ഹരജിക്കാർക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കള്ളം പറയുകയാണെന്നും പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഇതര മതസ്ഥരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള നാല് കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സലാമിന്റെ [&Read More

Kerala

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സിപിഎം പ്രവർത്തകനെതിരെ

മുസ്‌ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പദപ്രയോഗങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തുRead More

Kerala

വികസനവും ക്ഷേമവും മുഖമുദ്രയാക്കിയ ജനങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന ബജറ്റ്: പി.എം.എ സലാം

മലബാറിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം, മലപ്പുറത്ത് ക്യാൻസർ സെന്റർ, വിമാനത്താവള വികസനത്തിന് 200 കോടി രൂപ, കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല തുടങ്ങിയ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാംRead More