വാഷിങ്ടൺ: പശ്ചിമേഷ്യൻ സമുദ്രമേഖലയിലും ഇറാൻ അതിർത്തികളിലും വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായി പടരുന്നതിനിടയിൽ, സൈനിക നീക്കത്തിന്റെ ഔദ്യോഗിക പേരായ ‘ഓപറേഷൻ എപിക് ഫ്യൂറി‘ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ അമേരിക്കൻ സായുധ സേനയ്ക്ക് പെന്റഗണിന്റെ അതീവ രഹസ്യ നിർദേശം(Read More
Tags :Operation Epic Fury
അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി
തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More
തെൽ അവീവ്: ഇറാനെതിരായ സൈനിക നടപടിയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന മൊസാദ് ഓഫീസർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ. മൊസാദ് മേധാവി ഡേവിഡ് ബാർണിയയാണ് അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പകരം ‘എം’ എന്ന പേരിലാണ് ബാർണിയ ഇയാളെ പരിചയപ്പെടുത്തിയത്. ഇറാന്റെ പക്കൽ അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ റോറിങ് ലയൺ’ എന്ന രഹസ്യ ഓപറേഷനു നേതൃത്വം നൽകിയത് കൊല്ലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നുവെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ വെളിപ്പെടുത്തി. സൈനിക ദൗത്യത്തിൽ തുടരുന്നതിനിടെ [&Read More
മോസ്കോ: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളൽ വീഴ്ത്തി മോസ്കോ വിമാനത്താവളത്തിലെ നാടകീയ സംഭവങ്ങൾ. മോസ്കോയിലെ ഡോമോഡെഡോവോ വിമാനത്താവളത്തിൽ എത്തിയ 40Read More
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വിന്യസിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ സൈനികർ കടുത്ത സമ്മർദവും ഉറക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. സമ്മർദം നേരിടാൻ സൈനികർ വൻതോതിൽ കഫീൻ പാനീയങ്ങളെ ആശ്രയിക്കുന്നതായാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28Read More
‘ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും ശക്തം, തകർക്കാനായിട്ടില്ല’ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾ
ഇറാനെതിരായ സൈനിക നീക്കങ്ങൾ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും രാജ്യത്തിന്റെ മിസൈൽ പ്രഹരശേഷിക്ക് കാര്യമായ പോറലേൽപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചിട്ടില്ലെന്ന് പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുRead More
തെൽ അവീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാൻ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ സുപ്രധാനം നീക്കം. ഖത്തർ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇസ്രയേൽ മണ്ണിലേക്ക് മാറ്റാനോ, അല്ലെങ്കിൽ ഇസ്രയേലിൽ പുതിയ താവളങ്ങൾ സ്ഥാപിക്കാനോ അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെടാൻ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികർ നേരിടുന്ന സുരക്ഷാ [&Read More
‘ഭരണം മാറാൻ പോകുന്നത് ഇറാനിലല്ല; അമേരിക്കയിൽ! ഇവിടെ രാജാക്കന്മാർ വേണ്ട’; ട്രംപിനെതിരെ പോർവിളിയുമായി
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങളെയും ഭരണശൈലിയെയും കടന്നാക്രമിച്ച് സഹോദരപുത്രി മേരി ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന സൈനിക നീക്കങ്ങൾ പരിഹാസ്യമാണെന്നും, യഥാർത്ഥ ഭരണമാറ്റം നടക്കാൻ പോകുന്നത് അമേരിക്കയിലാണെന്നും മേരി ട്രംപ് പ്രസ്താവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. ട്രംപിന്റെ യുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് യുഎസ് നഗരങ്ങളിൽ നടക്കുന്ന ‘നോ കിങ്‌സ്’ പ്രക്ഷോഭത്തിൽ അണിചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അവർ. ‘ഡൊണാൾഡ് ഒടുവിൽ ഒരു ഭരണമാറ്റം കൊണ്ടുവരും. [&Read More
‘ജർമനിയിൽനിന്ന് അമേരിക്കയുടെ 40,000 സൈനികരെയും പുറത്താക്കണം’; ഇറാൻ യുദ്ധത്തിന് താവളമാക്കാൻ അനുവദിക്കരുതെന്ന് എഎഫ്ഡി
ബെർലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയത്തിനും പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾക്കും എതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു. ജർമനിയിൽ നിലയുറപ്പിച്ചിരിക്കുന്ന 40,000Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആണവായുധ നിർവ്യാപന കരാറിൽ(എൻപിടി) നിന്ന് പിന്മാറാൻ ഇറാൻ ഒരുങ്ങുന്നു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. എൻപിടിയിൽ തുടരുന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാRead More