27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Operation Toofan

Kerala

ഓപ്പറേഷൻ തൂഫാൻ; ‘സ്വി​ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ലഹരി വിതരണം

സംസ്ഥാനത്ത് ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലകളുടെ മറവിൽ നടക്കുന്ന ലഹരിക്കടത്തിനെതിരെ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്Read More

Kerala

ലഹരിയുടെ കണ്ണിയറുക്കാൻ മഹല്ലുകളിൽ ഇടപെടൽ വേണം: സംസ്ഥാന സർക്കാരിന്റെ ‘ഓപറേഷൻ തൂഫാന്’ പിന്തുണ

മലപ്പുറം: സംസ്ഥാന സർക്കാർ ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലഹരിയെന്ന മഹാവിപത്തിനെ പൂർണമായും തൂത്തെറിയാൻ വ്യാപകമായ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും മഹല്ലുകളും റെസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത് പള്ളികളിൽ ഇതുസംബന്ധിച്ച പ്രത്യേക ഉദ്‌ബോധനം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് [&Read More

Kerala

ഇതുവരെ പിടികൂടിയത് 10 കോടിയുടെ ലഹരിമരുന്ന്; കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ‘ഓപറേഷൻ തൂഫാൻ’

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിമാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കുന്നു. കേന്ദ്ര ഏജൻസി പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിലാണ് തീരുമാനം. പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.58 കിലോഗ്രാം എംഡിഎംഎയും 146.45 കിലോഗ്രാം കഞ്ചാവുമടക്കമാണ് പിടിച്ചെടുത്തത്. കൂടുതൽ ശാസ്ത്രീയമായ രീതികളോടെ [&Read More

Kerala

‘ഓപറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’; ലഹരിമാഫിയക്കെതിരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയ്ക്ക്

തിരുവനന്തപുരം: ലഹരിമാഫിയകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ‘ഓപറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിന്തറ്റിക് ഡ്രഗ്‌സ് ഉൾപ്പെടെയുള്ളവയുടെ അതിവേഗ വ്യാപനം തടയാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് [&Read More

Main story

ലഹരി മാഫിയയെ തുരത്താൻ ‘ഓപറേഷൻ തൂഫാൻ’; ജൂൺ ഒന്ന് മുതൽ ശക്തമായ പരിശോധനയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും ശക്തിപ്പെടുന്നത് തടയാൻ ജൂൺ ഒന്ന് മുതൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തും. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി വരവ് തടയാൻ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി [&Read More