05/09/2026
[fontresizer_tawhidurrahmandear_widget]

Tags :POCSO case

Kerala

നെഞ്ചിൽ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ഒരേദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി അനുരാജിനെ (23) പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ 14Read More

India

വനിതാ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: വനിതാ ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുൻ എംപിയും റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ കൂട്ടുപ്രതിയായ ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) അശ്വിനി പൻവാർ അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവിച്ചത്. ഡബ്ല്യുഎഫ്ഐ അധ്യക്ഷനായിരിക്കെ ഇന്ത്യയിലും വിദേശത്തും നടന്ന വിവിധ മത്സരങ്ങൾക്കിടയിൽ ബ്രിജ് [&Read More

Kerala

പുസ്തകം വാങ്ങാൻ ഇറങ്ങി; ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട് പെൺകുട്ടി; യുവാവിനെതിരെ പോക്‌സോ

ആലുവ: 12 വയസ്സുകാരിയെ ചേറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനുമായി പൂനെയിൽ വെച്ച് കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ (Read More

India

ബംഗാളിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തിന്റെ ജന്മദിന സമ്മാനം വാങ്ങാൻ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, [&Read More

Main story

കോന്നി വിദ്യാർത്ഥിനിയുടെ പീഡന പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ

കോന്നി: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി തന്റെ മുൻ മൊഴി മാറ്റിപ്പറയുകയും ചെയ്തു. വൈദ്യപരിശോധനാ റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്‌ച രാത്രി തന്നെ പോലീസ് വിട്ടയച്ചു. പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് പോലീസിന്റെ നീക്കം. കോന്നിയിലെ കൂടൽ സ്റ്റേഷൻ [&Read More

Main story

കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി;

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികളായ വിദ്യാർത്ഥികൾ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു കുട്ടി ഈ ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അതിക്രമ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളിൽ ഉൾപ്പെട്ട [&Read More

Main story

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ചു; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ മകളെ ഇയാൾ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചത്. മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ പ്രതികരിച്ചതെന്ന പിതാവിന്റെ വാദം തുടക്കത്തിൽ പൊലീസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് അതിക്രമം നേരിട്ട പെൺകുട്ടിയുടെ [&Read More

India

‘മനുഷ്യത്വരഹിതമായ ക്രൂരത’; മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരന് വധശിക്ഷ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65Read More

India

17കാരിയെ ഫാം ഹൗസിൽ എത്തിച്ച് പീഡിപ്പിച്ച കേസ്’; ഒളിവിൽ പോയ കേന്ദ്ര മന്ത്രിയുടെ

പതിനേഴുകാരിയെ ഫാം ഹൗസിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകൻ ബന്ദി ഭഗീരഥ് പോലീസിൽ കീഴടങ്ങി.Read More