20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Priyanka Gandhi

Kerala

‘യുദ്ധം ആനയോട്, ആനപ്പിണ്ടത്തോടില്ല’; യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയാണ് യുവമോർച്ചയെന്ന് ബിനു

തിരുവനന്തപുരം: അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ തെരുവിലിറങ്ങിയ യുവമോർച്ചയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ കരിങ്കൊടി കാണിച്ചു നടക്കുന്നത് കോമാളിത്തരമാണെന്നും യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയെപ്പോലെയാണ് യുവമോർച്ചയെന്നും ബിനു ചുള്ളിയിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനദ്രോഹ നടപടികളും പിൻവാതിൽ നിയമനങ്ങളും ലൈഫ് മിഷനിലെ [&Read More

Kerala

‘ഒറ്റയ്ക്ക് വന്നുപോകാനറിയാം, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ല’-

വയനാട്: മണ്ഡല സന്ദർശനത്തിനിടെയുള്ള അമിത സുരക്ഷാ സന്നാഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ഒപ്പമുള്ള സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലാണ് എംപിയെ ചൊടിപ്പിച്ചത്. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകുന്നത് തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഇത്തരം നടപടികൾ ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ ഇനി മുൻകൂട്ടി അറിയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. തനിക്ക് ഇത്രയധികം സുരക്ഷയുടെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് വന്നുപോകാൻ അറിയാമെന്നും പ്രിയങ്ക പറഞ്ഞു. വലിയ സുരക്ഷാ വ്യൂഹം ഒപ്പമുള്ളത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. [&Read More

India

‘സ്ത്രീ സുരക്ഷയിൽ കേന്ദ്ര സർക്കാർ പൂർണമായി പരാജയപ്പെട്ടു’; ഡൽഹി പീഡനത്തിൽ തുറന്നടിച്ച് പ്രിയങ്ക

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് അവർ ആരോപിച്ചു. 16കാരിയായ പെൺകുട്ടിക്ക് നേരെ നടന്നത് എല്ലാ അതിരുകളും ലംഘിക്കുന്ന ക്രൂരതയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പീഡനത്തിനിരയായതായി ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ആരോപിച്ചു. സ്ത്രീസുരക്ഷയെക്കുറിച്ച് വെറും വാചകമടികൾ മാത്രമാണ് നടക്കുന്നത്. നൂറുകണക്കിന് സ്ത്രീകൾ [&Read More

Main story

രാഹുലിന്റെ മിന്നൽ സമരം വിജയം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട മിന്നൽ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്. എന്നാൽ, പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 20Read More

Main story

‘യുവാക്കൾക്ക് ആർ.എസ്.എസിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ല’; മോഹൻ ഭാഗവതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി നടത്തിയ സംവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. ഇന്ത്യയിലെ യുവതലമുറയ്ക്ക് ആർ.എസ്.എസ് മേധാവിയുടെ യാതൊരുവിധ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വിമർശിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ തുറന്നടി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ വച്ചായിരുന്നു മോഹൻ ഭാഗവത് യുവതലമുറയുമായി സംവാദം സംഘടിപ്പിച്ചത്. പുതിയ തലമുറയുമായി അടുക്കാൻ ആർ.എസ്.എസ് നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം [&Read More

Kerala

‘മൂന്നു കോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ഫോൺ, വിളിവന്നത്

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്‌ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ദുരൂഹ ഫോൺവിളി. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്നാണെന്ന് വ്യാജേനയാണ് വിളി വന്നത്. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർസെൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് ആറിനാണ് വിദ്യാ ബാലകൃഷ്‌ണന് വാട്‌സാപ്പ് കോൾ ലഭിക്കുന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്ന് രാജ്‌കുമാർ എന്ന വ്യക്തിയാണെന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. ജില്ലയിലെ [&Read More

Kerala

‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ [&Read More

Main story

‘ദി മുസ്ലിം ലീഗ് സ്റ്റോറി’; ഉരുൾ കവർന്ന സ്വപ്‌നങ്ങൾക്ക് വയനാട്ടിൽ പുതുജീവൻ; മുണ്ടക്കൈ-ചൂരൽമല

കൽപറ്റ: പ്രളയം സർവതും കവർന്നെടുത്ത വയനാടിന്റെ മണ്ണിൽ കരുതലിന്റെയും അതിജീവനത്തിന്റെയും പുതിയ ചരിത്രം രചിച്ച് മുസ്ലിം ലീഗ്. മുണ്ടക്കൈRead More