23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Samajwadi Party

India

‘യുപിയിൽ മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാകും’; തെരഞ്ഞെടുപ്പ് തന്ത്രം വ്യക്തമാക്കി അഖിലേഷ് യാദവ്

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും, എന്നാൽ പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകുമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്Read More

India

‘രാമന്റെ ചിത്രം കണ്ടാല്‍ ബിജെപിയുടെ രാമക്ഷേത്ര മോഷണം ഓര്‍മവരും; അതിനാലാണ് അവര്‍ മുകളില്‍

ലഖ്നൗ: രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എലോൺ മസ്ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി ചിത്രീകരിച്ച് ബിജെപി സ്ഥാപിച്ച ദസറ പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ പോസ്റ്റർ പതിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം അതിന് താഴെയുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രം മറയ്ക്കാനാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ശ്രീരാമന്റെ ചിത്രം കാണുമ്പോൾ അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തിൽ ബിജെപിയും കൂട്ടാളികളും നടത്തിയ മോഷണവും തട്ടിപ്പുമാണ് ജനങ്ങൾക്ക് ഓർമ വരുന്നത്. ഈ തിരിച്ചറിവ് ഭരണകൂടത്തിനെതിരെയുള്ള [&Read More

India

‘വോട്ട് മോഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളി, ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം’;

ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും നേരിട്ട് പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി.ജെ.പിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അദ്ദേഹം കടുത്ത കടന്നാക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ കമ്മീഷന് പരാതി [&Read More

India

‘യുപിയിൽ ഒറ്റയ്ക്ക് പോരാട്ടത്തിനില്ല, ബിജെപിയെ വീഴ്ത്താൻ സഖ്യത്തിന് തയ്യാർ’: AIMIM-ന്റെ പദ്ധതി വിശദീകരിച്ച്

ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റിനിർത്താൻ സമാന ചിന്താഗതിയുള്ള പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിജെപി വീണ്ടും യുപിയിൽ അധികാരത്തിലെത്തരുതെന്നാണ് ആഗ്രഹമെന്നും അതിനാൽ സഖ്യസാധ്യതകൾക്ക് പാർട്ടി ഒരുക്കമാണെന്നും ഉവൈസി പറഞ്ഞു. അതേസമയം, എഐഎംഐഎമ്മിനെ ബിജെപിയുടെ ‘ബിRead More

India

‘സുന്ദരിയാണ്, ഐഎഎസ് ഉദ്യോഗസ്ഥയാക്കാം’; ബാങ്ക് ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച സമാജ്‌വാദി പാർട്ടി നേതാവിനെതിരെ

മഥുര: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സമാജ്‌വാദി പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്‌വിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ ഇയാളെ പാർട്ടി സ്ഥാനത്തുനിന്ന് എസ്‌പി നേതൃത്വം നീക്കം ചെയ്തു. യുവതിയുടെ പരാതിയിൽ മഥുരയിലെ കോട്വാലി പൊലീസാണ് നടപടിയെടുത്തത്. മഥുരയിലെ കനറ ബാങ്ക് ജീവനക്കാരി നൽകിയ പരാതി അനുസരിച്ച്, ബാങ്കിലെത്തിയ രാജൻ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു. യുവതി സുന്ദരിയാണെന്നും ഈ [&Read More

India

യുപിയിൽ പള്ളി പൊളിച്ചുനീക്കി; തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. വൻ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയോടെയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി ലോക്‌സഭാ എംപി ഇഖ്റ ഹസനെ പൊലീസ് കൈരാനയിലെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. സർക്കാർ ഭൂമി കയ്യേറി അനധികൃതമായാണ് പള്ളി നിർമിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ നടപടി. പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിക്കുകയും പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി [&Read More

India

അനധികൃത നിർമ്മാണമെന്നാരോപിച്ച് പാതിരാത്രി പള്ളി പൊളിച്ചുമാറ്റി; യുപിയിൽ വീണ്ടും ബുൾഡോസർ രാ‍ജ്

ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ അനധികൃതമായി നിർമ്മിച്ചതാണെന്നാരോപിച്ച് ഭരണകൂടം രണ്ട് ബുൾഡോസറുകൾ ഉപയോഗിച്ച് പള്ളി തകർത്തുRead More

India

‘യുപിയിൽ സമാജ് വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഡൽഹിയിൽ ബിജെപി സർക്കാർ വീഴും’

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ഡൽഹിയിലെ കേന്ദ്ര സർക്കാർ താഴെവീഴുമെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. Read More