25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Sangh Parivar

India

‘ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും ധാബോൽക്കറെയും കൊന്നത് സംഘപരിവാർ; ആറ് മാസത്തിനകം കൊലയാളികളെ ജയിലിലടയ്ക്കും’:

ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ എന്നിവരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ സംഘപരിവാറാണെന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. അടുത്ത ആറ് മാസത്തിനകം ഈ കൊലയാളികളെ ജയിലിലടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ട് മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് പ്രിയങ്ക് ഖാർഗെ ഈ പരാമർശങ്ങൾ നടത്തിയത്. കേസുകളിലെ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയോടെ ഗൗരി ലങ്കേഷ് വധക്കേസ് വീണ്ടും ഇന്ത്യൻ [&Read More

Kerala

‘ആരെന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ സംഘപരിവാറിന് അധികാരമില്ല; മാംസാഹാരികളെ രണ്ടാംകിടക്കാരാക്കുന്ന നിലപാട് കേരളത്തിൽ

ആലപ്പുഴ: കേരള ലോക്‌ഭവനിൽ മാംസഭക്ഷണം ഒഴിവാക്കാൻ നിർദേശം നൽകിയ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയ ‘Read More

Kerala

‘ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള നീക്കം വിജയിക്കില്ല; മതേതര സമൂഹം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെയും ശിവഗിരി ധർമസംഘം ട്രസ്റ്റിനെയും ആർഎസ്എസ് വത്ക്കരിക്കാനുള്ള നീക്കങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ശിവഗിരിയെ കൈയടക്കി കേരളത്തെ വരുതിയിലാക്കുക എന്നത് ആർഎസ്എസിന്റെ ദശകങ്ങളായുള്ള പദ്ധതിയാണെന്നും, വരുന്ന ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശ്രീനാരായണീയരും മതേതര സമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. “ജാതിക്കതീതമായി മാത്രമല്ല, മതാതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. ആ ഗുരുവിനെ കൈയടക്കാൻ ആർഎസ്എസിന് കഴിയില്ല. ധർമസംഘം ട്രസ്റ്റിന്റെ [&Read More

Main story

കയ്യിൽ കാവിക്കൊടി, പെൺകുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി; പൊലീസ് നോക്കിനിൽക്കെ ഡൽഹിയിൽ ക്രൂരമായ സംഘ്പരിവാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അതിക്രമം. പ്രതിഷേധങ്ങളിൽ പങ്കാളികളാകാനെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും ക്രൂരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. പൊലീസ് നോക്കിനിൽക്കെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥിനികള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയായ പെൺകുട്ടിയെ ഏതാനും പേർ ചേർന്ന് കൂട്ടംചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ [&Read More

Kerala

‘പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാകും, വന്നു കഴിഞ്ഞാൽ സ്കൂട്ടാകും’; ടി.ജി മോഹൻദാസിന്റെ

ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംഘടനയെ രൂക്ഷമായി പരിഹസിച്ച് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർRead More

Main story

ഹിന്ദു പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചെന്ന് ആരോപണം; വാരണാസിയിൽ മുസ്‍ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ മർദിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ ഹൈന്ദവ പെൺകുട്ടിക്കൊപ്പം കണ്ട മുസ്‌ലിം യുവാവിനെ സംഘ്‌പരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. വാരണാസിയിലെ പ്രശസ്തമായ അസി ഘട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച്‌ചയാണ് സംഭവം നടന്നത്. ബറേലി സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകൾ പരസ്യമായി കൈയേറ്റം ചെയ്യുകയും ബലംപ്രയോഗിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗംഗാ തീരത്ത് ഹൈന്ദവ പെൺകുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച അക്രമിസംഘം കടുത്ത വർഗീയ പരാമർശങ്ങളോടെയാണ് മർദനം ആരംഭിച്ചത്. ഇനി മേലിൽ [&Read More