ഹൈദരാബാദ്: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) നേടിയ മിന്നുന്ന വിജയത്തോട് തമാശ രൂപേണ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തനിക്ക് വിജയയോട് അസൂയ തോന്നുന്നുവെന്നാണ് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. താൻ 15 വർഷത്തോളം തെരുവിൽ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തത്. എന്നാൽ വിജയിന്റെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിജയം നേടിയെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി. “അവർ വളരെ സുഖമായി വിജയിച്ചു, എനിക്ക് [&Read More
Tags :Thalapathy Vijay
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) തരംഗം ആഞ്ഞടിക്കുമ്പോൾ, രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നത് വിരുഗമ്പാക്കം മണ്ഡലത്തിലെ ഫലമാണ്. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പേഴ്‌സണൽ ഡ്രൈവർ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥൻ, ഡിഎംകെയുടെ സിറ്റിങ് എംഎൽഎയെ അട്ടിമറിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി. 24 റൗണ്ട് നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവിൽ 76,092 വോട്ടുകൾ നേടിയാണ് ശബരിനാഥൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ എതിരാളിയായ ഡിഎംകെയുടെ പ്രഭാകര രാജയെ 27,086 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എഐഎഡിഎംകെ സ്ഥാനാർത്ഥി [&Read More
എംഎൽഎമാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയവുമായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). വോട്ടെണ്ണലിന് ശേഷം തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ്, തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയാൻ പാർട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. നൂറോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ടാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ [&Read More
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ചിത്രത്തിന് യു/എ (Read More
അമിത് ഷാ വന്നുപോയതിന് പിന്നാലെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍; വിജയ്‌യുമായി സഖ്യനീക്കവുമായി ബിജെപി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ ഒരുങ്ങി ബിജെപി. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ബിജെപി ഗൗരവമായി ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കങ്ങള്‍ സജീവമായത് എന്നാണ് വിലയിരുത്തല്‍. ഡിഎംകെ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ എല്ലാ പ്രതിപക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ നല്‍കിയത്. 2021ലെ നിയമസഭാ [&Read More