09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Thiruvananthapuram

Main story

‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്‌ഛനെയും ജോലിക്കു വിടില്ല’: ഗൃഹപ്രവേശനത്തിന് ഒരു മാസം

കല്ലറ: കഷ്ടപ്പെട്ടു പണിതുയർത്തിയ സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശനം നടക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം നാടിന് നൊമ്പരമാകുന്നു. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ – 31) ആണ് ടിപ്പർ ലോറിയിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ഡ്രൈവർ ജോലിയും അതോടൊപ്പം ലഭിക്കുന്ന മറ്റു ജോലികളും ചെയ്താണ് 5 സെന്റിൽ വീടുപണിയാനായി വിവിധ ബാങ്കുകളിൽ നിന്നുമെടുത്ത 13 ലക്ഷത്തോളം രൂപയുടെ വായ്പ അനീഷ് അടച്ചുതീർത്തിരുന്നത്. വിവിധ സർക്കാർ പദ്ധതികളിൽ [&Read More

Kerala

വസ്തു തരം മാറ്റാൻ 5000 കൈക്കൂലി; തിരുവനന്തപുരത്ത് വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

തലസ്ഥാനത്ത് ഭൂമി തരംമാറ്റി നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി.Read More

Main story

ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എം.എസ് അഞ്ജന; ആരോപണങ്ങൾ നിഷേധിച്ചു,

തിരുവനന്തപുരം: ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്നാൽ, ഫണ്ട് തിരിമറിയെക്കുറിച്ചോ തനിക്കെതിരെയുള്ള പാർട്ടി നടപടിയെക്കുറിച്ചോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ പ്രമുഖ് ചുമതല വഹിച്ചിരുന്ന അഞ്ജനയ്ക്കെതിരെയാണ് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി [&Read More

Kerala

‘സർവീസ് കൂട്ടിയിട്ടും തിരക്കിന് കുറവില്ല’; പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു,

നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന പ്രിയദർശിനി ബസ് പൊൻമുടി ആറാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു.Read More

Main story

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ചു; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ മകളെ ഇയാൾ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചത്. മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ പ്രതികരിച്ചതെന്ന പിതാവിന്റെ വാദം തുടക്കത്തിൽ പൊലീസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് അതിക്രമം നേരിട്ട പെൺകുട്ടിയുടെ [&Read More

Main story

ആളുകളെ കൂട്ടാൻ കോംബോ ഓഫർ; ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ,

തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവായയും ഷവർമയും കഴിച്ച് 21 പേർക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലായിരുന്നു സംഭവം. ഇതിൽ 12 പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്‌കൂളിനു സമീപത്തുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സൂപ്പർ മാർക്കറ്റിനോട് ചേർന്ന് അടുത്തിടെ ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസിൽ’ നിന്നാണ് ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. ഷവായയും ഷവർമ്മയും കഴിച്ചവരാണ് വിഷബാധയേറ്റവരിലേറെയും. കടയ്ക്കാവൂർ [&Read More

Main story

‘സുഗതൻ ജനങ്ങൾക്ക് പറ്റിയ അബദ്ധം; ബിജെപി അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി’:

തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വഴോട്ട്കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയിൽ റീൽസ് ഭരണമാണെന്നും സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ ശിവൻകുട്ടി പരിഹസിച്ചു. “ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്ന് ന്യായമായി സംശയിക്കുന്നു. പോലീസ് [&Read More

Kerala

6 വധശ്രമക്കേസുകൾ; സുഗതനെ അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺഗ്രസും

കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതനെ അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺഗ്രസും.Read More

Main story

10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു; ബാരിക്കേടുകൾ നീക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ഈ കവാടം തുറന്നത്. ഇതിനായി വർഷങ്ങളായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് മാറ്റി. ‘സമര കവാടം’ എന്ന പേരിൽ പ്രശസ്തമായ ഈ ഗേറ്റ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും, പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂർണ്ണമായി അടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്നലെ [&Read More

Main story

കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഒട്ടേറെപ്പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. Read More