04/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF

Kerala

വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷാ അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് അഞ്ച് വർഷത്തോളം വേദന തിന്നേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷ ജോസഫ് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി. പുന്നപ്ര നാൽപതിൽചിറയിൽ ഉഷാ ജോസഫിന്റെ വീട്ടിലെത്തി അബിൻ വർക്കി തുക ഏറ്റുവാങ്ങി. 2021 മേയ് 12Read More

Kerala

‘എല്‍ഡിഎഫ് വഞ്ചിച്ചു’; കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക് മടങ്ങി

മലപ്പുറം: ഇടത് പാളയത്തിൽ നിന്ന് വീണ്ടും ഒരു പ്രമുഖൻ കൂടി യുഡിഎഫിലേക്ക്. കൊടുവള്ളി മുൻ എംഎൽഎയും മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാരാട്ട് റസാഖ് എൽഡിഎഫ് വിട്ട് മുസ്‌ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ലീഗ് അംഗത്വം സ്വീകരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടങ്ങിവരവ്. “എൽഡിഎഫ് എന്നെ വഞ്ചിച്ചു, എന്നെ ചേർത്തുപിടിക്കാൻ അവർക്ക് സാധിച്ചില്ല” എന്ന് പാർട്ടി വിട്ടശേഷം റസാഖ് പ്രതികരിച്ചു. [&Read More

Kerala

’തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021Read More

Main story

ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും സ്ഥാനാർത്ഥികൾ; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി ചേലക്കരയിലും പുനലൂരിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും മത്സരിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. മുന്നണി ധാരണപ്രകാരം ആദ്യമായാണ് ചേലക്കര സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നത്. കൊണ്ടാഴി സ്വദേശിയായ ശിവൻ വീട്ടിക്കുന്ന്, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി, കൊണ്ടാഴി സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. [&Read More

Kerala

‘എന്റെ ജീവനാണ് ലീഗ്, പാർട്ടി വിട്ട് എങ്ങോട്ടും പോകില്ല’: ഷാഫി ചാലിയം

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ തള്ളി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്തെത്തിRead More

Kerala

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000

ചിറയിൻകീഴ്: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വ്യക്തിഹത്യയ്ക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ മറുപടിയുമായി മുൻ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസ്. 1.5 ലക്ഷം രൂപ ശമ്പളം തികയില്ലെന്ന് താൻ പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും രമ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ ലളിതമായ ജീവിതസാഹചര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് രമ്യ വിമർശകർക്ക് മറുപടി നൽകിയത്. പഞ്ചായത്ത് സഹായത്തോടെ നിർമിച്ച, സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന [&Read More

Kerala

81-86 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോൾ സർവെ ഫലം; എൻഡിഎയ്ക്ക് 2 സീറ്റ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്‌പോൾ സർവേ പ്രവചിക്കുന്നു. ഫെബ്രുവരി 9 മുതൽ 24 വരെ നടത്തിയ സർവേയിൽ 81 മുതൽ 86 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫ് 51Read More

Main story

‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More

Kerala

‘എൽ.ഡി.എഫിന് തുടർഭരണം ഇല്ലെങ്കിൽ കേരളം തകരും, അരാജകയുഗത്തിലേക്ക് പോകും’- മന്ത്രി പി. രാജീവ്

കളമശ്ശേരി: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ കേരളം വലിയ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിലവിൽ തുടക്കമിട്ട വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണം. മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ ഈ സർക്കാരാണ് പൂർത്തിയാക്കുന്നത്. വികസനത്തുടർച്ച ഇല്ലാതായാൽ നാട് വലിയ പ്രതിസന്ധിയിലാകും. [&Read More