27/09/2026
[fontresizer_tawhidurrahmandear_widget]

Tags :USS Abraham Lincoln

Main story

പട്ടായ ബാറിലെ അർമാദം അതിരുവിട്ടു, മദ്യപിച്ച് ലക്കുകെട്ട് അടിയോടടി; യുഎസ് സൈനികരെ പടക്കപ്പലിലേക്ക്

ബാങ്കോക്ക്: തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ഉല്ലാസയാത്രയ്‌ക്കെത്തിയ അമേരിക്കൻ സൈനികർക്കിടയിൽ തമ്മിലടി(Read More

World

പട്ടായയിൽ ആദ്യദിനം ‘സ്‌കൂൾ ട്രിപ്പ് മോഡ്’; വരിവരിയായി വാക്കിങ് സ്ട്രീറ്റ് ചുറ്റിക്കണ്ട് യുഎസ്

ബാങ്കോക്ക്: പശ്ചിമേഷ്യയിലെ ഒൻപത് മാസത്തോളം നീണ്ട അതീവ സങ്കീർണവും സംഘർഷഭരിതവുമായ നാവികദൗത്യം പാതിവഴിയിൽ നിർത്തി മടങ്ങിയ യുഎസ് സേനാംഗങ്ങൾ തായ്ലൻഡിലെ വിനോദസഞ്ചാര നഗരമായ പട്ടായ തെരുവുകളിൽ ആദ്യദിനം സന്ദർശനം ആരംഭിച്ചപ്പോൾ കണ്ടത് തികച്ചും വ്യത്യസ്തമായ കാഴ്ചകൾ(Read More

Iran

കഞ്ചാവ് പാടില്ല, സെക്‌സ് ടൂറിസത്തിന് പേരുകേട്ട റെഡ് ലൈറ്റ് സ്ട്രീറ്റിലേക്ക് എൻട്രിയില്ല-പട്ടായയിൽ യുഎസ്

ബാങ്കോക്ക്: അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ തായ്ലൻഡ് തീരത്ത് എത്തുന്നതിന് മുന്നോടിയായി നാവികർക്കായി കർശന പെരുമാറ്റച്ചട്ടങ്ങളും സുരക്ഷാ നിർദേശങ്ങളും പുറപ്പെടുവിച്ച് തായ് ഭരണകൂടവും യുഎസ് നാവികസേനയും(Read More

World

യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിൽ ചാടിയ നാവികനെതിരെ കടുത്ത നടപടിക്ക് യുഎസ് സൈന്യം

വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിലേക്ക് ചാടിയ 19കാരനായ നാവികനെതിരെ സൈനിക അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം(Read More

World

യുഎസ്എസ് എബ്രഹാം ലിങ്കൺ പട്ടായയിലേക്ക്; തായ്‌ലൻഡിൽ ‘അടിച്ചുപൊളിക്കാൻ’ 5,000 യുഎസ് സൈനികർ |

ബാങ്കോക്ക്: പശ്ചിമേഷ്യൻ സമുദ്രമേഖലയിലെ അതീവ സങ്കീർണവും ദീർഘവുമായ സൈനിക ദൗത്യങ്ങൾക്ക് ശേഷം യുഎസ് നേവിയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കരതൊടുന്നു(Read More

Iran

നടുക്കടലിലേക്ക് എടുത്തുചാടി സൈനികർ; യു.എസ്.എസ് എബ്രഹാം ലിങ്കണിൽ വൻ പ്രതിസന്ധി | USS

വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധമേഖലയിൽ തുടർച്ചയായ ഒമ്പതാം മാസവും ദൗത്യത്തിൽ തുടരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ പ്രതിസന്ധി അതിരൂക്ഷമാകുന്നു(Read More

World

യു.എസ്.എസ് എബ്രഹാം ലിങ്കണിൽ തമ്മിൽതല്ലി യു.എസ് സൈനികർ? 7 സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ കുന്തമുനയായ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നാവികർ തമ്മിൽ രൂക്ഷമായ ചേരിതിരിവും ഏറ്റുമുട്ടലും നടന്നതായി റിപ്പോർട്ടുകൾ(Read More

Main story

യുഎസ് പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാന്റെ 7 മിസൈൽ ആക്രമണം; യുഎസ്എസ് എബ്രഹാം ലിങ്കൺ

തെഹ്‌റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത [&Read More

World

യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; റൂട്ട് മാറ്റി വിമാനവാഹിനിക്കപ്പൽ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രത്തിലും കടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ കടലിനും ഒമാൻ ഉൾക്കടലിനും സമീപം നിലയുറപ്പിച്ചിരുന്ന കപ്പലിനെ ലക്ഷ്യമാക്കി ഇറാന്റെ തദ്ദേശീയമായി വികസിപ്പിച്ച ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. ‘പരിധിയിൽ പ്രവേശിച്ചു, ഞങ്ങൾ പ്രഹരിച്ചു’ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പൽ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചയുടനെയാണ് [&Read More