19/10/2026
[fontresizer_tawhidurrahmandear_widget]

Tags :West Bengal

Main story

‘കാവിക്കും ഹിന്ദുത്വയ്ക്കുമെതിരെ വിരല്‍ ചൂണ്ടുന്ന എല്ലാവരെയും പാഠം പഠിപ്പിക്കും’: സുവേന്ദു അധികാരി

കൊൽക്കത്ത: വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഹിന്ദുത്വവാദികളാണെന്ന് ഫേസ്ബുക്കിൽ കുറിച്ച മുതിർന്ന സിപിഎം നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയ്ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ. ആർ.ജി. കർ മെഡിക്കൽ കോളജിൽ നടന്ന പൊതുപരിപാടിക്കിടെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പോലീസ് നടപടി. “ബികാഷ് രഞ്ജന്റെ വീടാക്രമിച്ച സംഭവം അന്വേഷിക്കും. ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ ആക്രമണം നടത്തിയത് ഹിന്ദുത്വവാദികളാണെന്ന് അയാൾ [&Read More

India

‘അഞ്ച് മാസത്തിനിടെ 2,400-ലധികം ബലാത്സംഗങ്ങൾ, 600 കൊലപാതകങ്ങൾ; ഇതാണോ ബിജെപിയുടെ സുരക്ഷിത ബംഗാൾ?’:

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി ഭരണത്തിന് കീഴിൽ വെറും അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 2,400Read More

India

ഒരു വയസ്സിൽ 10-ാം ക്ലാസ് പാസായി; ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറി,

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹസിരാണി റാഥ് സമർപ്പിച്ച സത്യവാങ്മൂലം അടിമുടി വ്യാജമെന്ന് കോൺഗ്രസ്. ഇവരെ അയോഗ്യയാക്കണമെന്ന് കാണിച്ച് കൽക്കത്ത ഹൈക്കോടതിയിൽ റിട്ട് ഹർജിയും സമർപ്പിച്ചു. തനിക്ക് അറുപത് വയസ്സിന് മേൽ പ്രായമുണ്ടെന്നും 1965Read More

India

കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഐക്യരാഷ്ട്രസഭയെ സമീപിച്ച് മഹുവ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളകളിൽ മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് മതത്തിന്റെ പേരിൽ ഒഴിവാക്കിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള സ്പെഷ്യൽ റാപ്പർട്ടർ പ്രൊഫസർ നിക്കോളാസ് ലെവ്രാറ്റിനാണ് അവർ കത്തയച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അമിത് ഷായുടെ മൂന്ന് സന്ദർശനവേളകളിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനോ [&Read More

India

ചിഹ്നം മരവിപ്പിച്ച നടപടിയിൽ കടുത്ത അമർഷം; പുതിയ പേരും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽനിന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ‘പൂക്കളും പുല്ലും’ അടങ്ങിയ ചിഹ്നവും താൽക്കാലികമായി നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിന് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് മറുപടി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ പാർട്ടി ശക്തമായ അമർഷം രേഖപ്പെടുത്തി. തുടർന്ന് പാർട്ടിയുടെ പുതിയ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് [&Read More

India

ബിജെപി ഭരണത്തില്‍ ബീഫിന് നിയന്ത്രണം; ബംഗാളില്‍ ഭക്ഷണ ശീലങ്ങളെ ബാധിക്കുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കന്നുകാലി കശാപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് ബീഫ് ലഭ്യതയിൽ വൻ കുറവ്. മേയ് 13Read More

India

‘മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല’- കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. സംസ്ഥാനത്തെ മദ്രസകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിയുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മറ്റൊരു മതത്തിന്റെ വരികൾ ചൊല്ലിയതുകൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾ പ്രാർഥനകളിൽ പങ്കാളികളാകുന്നത് കോടതി ചൂണ്ടിക്കാട്ടി. [&Read More

India

ബംഗാളിൽ മുൻ സർക്കാർ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് 28 കോടി ക്യാഷും

പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 28.5 കോടി രൂപയുടെ പണവും 21.3 കോടി രൂപയോളം വിലമതിക്കുന്ന 15 കിലോഗ്രാം സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തു.Read More

India

ബിജെപി നേതാവ് വയോധികയുടെ ഫ്ളാറ്റ് കൈയേറി, വാടകയടക്കം കൊടുക്കാനുള്ളത് 20 ലക്ഷത്തോളം; കൈയ്യേറ്റം

ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വ്യാപകമായി തൃണമൂൽ കോൺഗ്രസ് നേതാക്കളെ മുട്ടയേറും അക്രമിച്ചതിനു പിന്നാലെ സമാനമായി ബിജെപി നേതാവിനെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ.Read More