22/07/2026
[fontresizer_tawhidurrahmandear_widget]
Kerala

നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വൻ തിരിച്ചടി. പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ കമ്പനി പൂർണ്ണമായി നീക്കം ചെയ്തു (Read More

India

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങളും നിർബന്ധം; പുതിയ

ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്.ഐ.ആർ (Read More

Kerala

‘സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ സിപിഎം കൈയ്യടക്കി; ഇവർ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെയും സജി ചെറിയാൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി മുതിർന്ന നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരൻ രംഗത്ത്. സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി കൈയടക്കിയെന്നും ഇവർ കാരണമാണ് താൻ സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്നും അദ്ദേഹം തുറന്നടിച്ചു. കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും പാർട്ടിയായി സിപിഎം അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ജനങ്ങളിൽ നിന്ന് [&Read More

Kerala

അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

മലപ്പുറം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടയിൽ ഫിഫയെയും അർജന്റീനയെയും പരിഹസിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട കേരള പൊലീസിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) പരാതി നൽകി. ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. സർക്കാർ സംവിധാനമായ പൊലീസിന്റെ ഔദ്യോഗിക പേജ് ചില ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും ‘ഫാൻസ് പോരുകൾക്കു’മായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ [&Read More

Main story

‘കോടതിയുടെ മുകളിലാണോ നിങ്ങൾ? മാധ്യമങ്ങൾ കോടതിയാകാൻ ശ്രമിക്കേണ്ട’; SRFTI ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ

ന്യൂഡൽഹി: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (Read More

Main story

‘ഞാൻ ഗാന്ധിയോ നായകനോ അല്ല, ഓരോ പൗരനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം’ -സോനം വാങ്ചുക്

ന്യൂഡൽഹി: ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസRead More

Main story

’22 സ്വർണ താലി, 5 സ്വർണ പൊട്ട്, 20,000 രൂപ’; കോന്നി കല്ലേലി

പത്തനംതിട്ട: കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രി വൻ മോഷണം നടന്നു. 22 സ്വർണ താലി, അഞ്ച് സ്വർണ പൊട്ട്, സ്വർണ ആൾ രൂപങ്ങൾ എന്നിവയ്‌ക്കൊപ്പം അന്നദാന വഞ്ചിയിൽ നിന്ന് 20,000Read More

Kerala Politics

‘എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിനാണ് മാർച്ച്? പ്രതിഷേധങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നു’; സിപിഐഎം പ്രതിഷേധത്തിനെതിരെ

ആലപ്പുഴ: തനിക്കെതിരെ സിപിഐഎം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും അതിന് കൂട്ടുനിൽക്കുന്ന പോലീസിനെതിരെയും രൂക്ഷവിമർശനവുമായി ജി. സുധാകരൻ. ജനങ്ങൾക്ക് വിരുദ്ധമായി താൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പിന്നെന്തിനാണ് തന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. മാർച്ചിൽ പോലീസുകാർ കൂട്ടായിരുന്നുവെന്നും ഭരണം മാറിയതൊന്നും ഇവിടുത്തെ പോലീസ് അറിഞ്ഞിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു. തനിക്ക് ഒരു പോലീസുകാരന്റെയും ആനുകൂല്യം ആവശ്യമില്ല. പോലീസ് ആരോടും മമതയും വിരോധവും കാണിക്കാതെ സ്വന്തം ജോലി ചെയ്യുകയാണ് വേണ്ടത്. ആരെയും അറസ്റ്റ് ചെയ്യണമെന്ന് താൻ പോലീസിനോട് പറയാറില്ലെന്നും [&Read More

Main story

ഗവി പ്രിയദർശിനി ബസിൽ നിയന്ത്രണം; യാത്രക്കാരുടെ എണ്ണം 55 ആക്കി ചുരുക്കി

ഗവി: പത്തനംതിട്ടയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസിലെ യാത്രാ പരിധി 55 പേരായി വെട്ടിക്കുറച്ചു. കപ്പാസിറ്റിയിലും കൂടുതൽ ആളുകളുമായി ഗവിയിലേക്ക് പോയ ബസ് വനത്തിനുള്ളിൽ വെച്ച് ബ്രേക്ക് ഡൗണായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. 35 സീറ്റുകൾ മാത്രമുള്ള ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്തതും വന്യമൃഗശല്യമുള്ളതുമായ കാട്ടുപാതയിലൂടെ വൻതോതിൽ അമിതഭാരം കയറ്റി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വലിയ തോതിൽ [&Read More