20/10/2026
[fontresizer_tawhidurrahmandear_widget]
Main story

നെടുമ്പാശ്ശേരി വാഹനാപകടം: ‘ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും’ –

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് പൊലീസ് ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ മന്ത്രിമാരുൾപ്പെടെ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് ഈ പ്രതികരണം. അപകടമുണ്ടാക്കിയ 19കാരന് മദ്യം നൽകിയ പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ്, നെടുമ്പാശ്ശേരി മാരിയറ്റ്, വൈറ്റിലയിലെ ദയ ബാർ എന്നീ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും 10 വർഷം വരെ തടവ് [&Read More

Gulf

സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയതായി

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവിRead More

Kerala

കൊച്ചി സിനഗോഗിന് തീയിട്ടത് ആര്‍ക്കു വേണ്ടി? പിന്നില്‍ ഭീകരബന്ധം? എബിന്‍ പോളിനെ ചോദ്യംചെയ്ത്

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ രാജ്യാന്തര ഭീകരബന്ധവും വിദേശ സാമ്പത്തിക ഇടപാടുകളും സംശയിച്ച് പോലീസ്. സംഭവത്തിന് പിന്നാലെ പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി. പോളിനെ (32) പ്രത്യേക അന്വേഷണസംഘം വാടകവീട്ടിൽനിന്ന് പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ക്രിപ്റ്റോകറൻസി വഴി 2 ലക്ഷം രൂപ എത്തിയതായി കണ്ടെത്തുകയും ചെയ്തു. കേന്ദ്ര ഏജൻസികളും ദേശീയ അന്വേഷണ ഏജൻസിയും ഇയാളെ ചോദ്യം ചെയ്തു. ഒക്ടോബർ 12Read More

India

‘എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?’: ഡൽഹി എയർപോർട്ടിൽ അഭിജീത് ദിപ്‌കെയ്‌ക്കെതിരെ യാത്രക്കാരൻ

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ ക്രമക്കേട് ആരോപിച്ചുള്ള പ്രക്ഷോഭങ്ങൾക്കിടെ, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ചോദ്യം ചെയ്യലിന് ഇരയായി. “നിങ്ങൾ എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?” എന്ന് ചോദിച്ചായിരുന്നു യാത്രക്കാരന്റെ പ്രതിഷേധം. ഇതിനോട് പ്രതികരിക്കാതെ കൈവീശിയും തംബ്‌സ് അപ്പ് കാണിച്ചും ദിപ്‌കെ മുന്നോട്ടുപോയി. അടിയന്തരമായി ഇടപെട്ട സുരക്ഷാ സേനയും പോലീസും ഇദ്ദേഹത്തിന് സംരക്ഷണമൊരുക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇലക്ഷൻ [&Read More

Entertainment

‘സിനിമ എനിക്ക് ഒട്ടും ഇഷ്ടമല്ല, മറ്റൊരു അവസരം കിട്ടിയാൽ വിട്ടുപോകും’: നിത്യ മേനോൻ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരം, തനിക്ക് സിനിമ ഒട്ടും ഇഷ്ടമല്ലെന്നും മറ്റൊരു അവസരം ലഭിച്ചാല്‍ ഈ രംഗം വിട്ടുപോകുമെന്നും തുറന്നുപറഞ്ഞു. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വ്യക്തിത്വത്തിന് തികച്ചും വ്യത്യസ്തമായ മേഖലയാണ് സിനിമയെന്നും, തനിക്ക് പൈലറ്റാകാനായിരുന്നു ആഗ്രഹമെന്നും താരം പറഞ്ഞു. ”എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പ്രൊഫഷനായിരുന്നു സിനിമ. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. എനിക്ക് മറ്റൊരു ഓപ്ഷന്‍ [&Read More

World

ഇസ്രയേലിലേക്ക് പാകിസ്താൻ പൈലറ്റുമാർക്ക് വിലക്ക്: എയർ ഫ്രാൻസ് നടപടി ശക്തമാക്കി

തെൽ അവീവ്: ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും വിലക്കേർപ്പെടുത്തി ഇസ്രയേൽ ഗതാഗത മന്ത്രാലയം. ഇതേത്തുടർന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ നിന്ന് പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജീവനക്കാരെ ഒഴിവാക്കാൻ എയർ ഫ്രാൻസ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ തീരുമാനിച്ചു. സെപ്റ്റംബർ 30Read More

Main story

മസാജ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയി; വയോധികയുടെ 1.35 ലക്ഷത്തിന്റെ സ്വർണവുമായി മുങ്ങി തെറാപ്പിസ്റ്റ്

താനെ: താനെയിലെ കാസിൽ മിൽ നാക്കയിലുള്ള സുമേർ കാസിൽ കെട്ടിടത്തിൽ താമസിക്കുന്ന 62Read More

Kerala

പരമ്പരാഗത നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൽപ്പറ്റ: പരമ്പരാഗത നെൽകൃഷിയുടെയും അപൂർവ വിത്തിനങ്ങളുടെയും സംരക്ഷകനായ ‘നെല്ലച്ഛൻ’ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയാണ്. വയനാടിന്റെ തനത് നെൽവൈവിധ്യം സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 1952Read More

Main story

അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെ കാണാനില്ല; ‘എയർപോർട്ടിൽ തടഞ്ഞുവെച്ചു’ എന്ന്

കല്പറ്റ: റിയാദിലേക്ക് യാത്രതിരിച്ച നഴ്സിനെ കാണാനില്ലെന്ന് കുടുംബം. ഒക്ടോബർ പത്തിന് തന്റെ ഒന്നരമാസത്തെ അവധികഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ സുൽത്താൻബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് കാണാതായത്. ബെംഗളൂരുവിൽനിന്ന് യാത്രപുറപ്പെട്ട ഫിലോമിന ജിദ്ദയിൽ ഇറങ്ങി മറ്റൊരുവിമാനത്തിലാണ് റിയാദിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, ജിദ്ദയിൽ വിമാനമിറങ്ങിയ ഫിലോമിനയ്ക്ക് എന്തുസംഭവിച്ചെന്ന് അറിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ജിദ്ദയിൽ വിമാനമിറങ്ങിയ തന്നെ എയർപോർട്ട് ജീവനക്കാർ പിടിച്ചുവെച്ചെന്നും പാസ്പോർട്ട് വാങ്ങിവെച്ചു എന്നുമാണ് ഫിലോമിനയുടേതായി കുടുംബത്തിന് അവസാനമായി ലഭിച്ച ഫോൺസന്ദേശം. കുടുംബത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിൽ തന്റെ ബാഗുകളും മറ്റും കൊണ്ടുപോകാൻ [&Read More

Entertainment

വിമാനത്തിൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ ആക്രമിച്ച കേസിൽ നടി സെൽമ ബ്ലെയർ അറസ്റ്റിൽ

ന്യൂയോർക്ക്: ഡെൽറ്റ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ ആക്രമിച്ച കേസിൽ പ്രശസ്ത ഹോളിവുഡ് നടി സെൽമ ബ്ലെയറിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗേറ്റിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് ലാൻഡ് ചെയ്തതിന് പിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോർട്ട് അതോറിറ്റി പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബ്ലെയറിനെയും പരിക്കേറ്റ ഫ്ലൈറ്റ് [&Read More