18/06/2026
[fontresizer_tawhidurrahmandear_widget]
World

‘ഖാംനഇയുടെ മരണം കൊണ്ടുമാത്രം ഇറാൻ ഭരണം വീഴില്ല’; മുന്നറിയിപ്പുമായി മുൻ രാജ്ഞി ഫറ

പാരിസ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണം ചരിത്രപരമായ പ്രാധാന്യമുള്ളതാണെങ്കിലും, അത് ഇറാനിലെ നിലവിലെ ഭരണകൂടത്തിന്റെ പതനത്തിലേക്ക് തനിയെ നയിക്കില്ലെന്ന് മുൻ ഇറാൻ ചക്രവർത്തി റസ പഹ്ലവിയുടെ വിധവ. ഖാംനഇ കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ഫറ പഹ്ലവി ഇക്കാര്യം വ്യക്തമാക്കിയത്. അധികാരകേന്ദ്രത്തിന്റെ നെടുംതൂണായ ഒരാൾ വിടവാങ്ങുന്നത് കൊണ്ട് മാത്രം ഒരു വ്യവസ്ഥിതി അവസാനിക്കണമെന്നില്ലെന്ന് 87Read More

India

യുട്യൂബിൽ മോദിയെയും പിന്നിലാക്കി ധ്രുവ് റാഠി; 31.4 മില്യൻ സബ്‌സ്‌ക്രൈബർമാർ

ന്യൂഡല്‍ഹി/ബെര്‍ലിന്‍: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്‌ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ [&Read More

Iran

ഇറാനെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകിയില്ല; സ്‌പെയിനുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് യുഎസ്; ഉപരോധത്തിന് സജ്ജമെന്ന്

മാഡ്രിഡ്/വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ തീരുമാനത്തിൽ പ്രകോപിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇപ്പോഴിതാ സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, വ്യാപാര ഉപരോധം നേരിടാൻ തങ്ങൾ സജ്ജമാണെന്ന് സ്‌പെയിനും തിരിച്ചടിച്ചു. ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. സ്‌പെയിൻ ഭീകരമായ രീതിയിലാണ് പെരുമാറുന്നത്. അവരുമായുള്ള എല്ലാ [&Read More

World

ഇറാൻ യുദ്ധക്കപ്പലിനുനേരെ അന്തർവാഹിനി ആക്രമണം; നാവികരെ രക്ഷിച്ച് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങി. അന്തർവാഹിനിയിൽനിന്നുള്ള ആക്രമണമാണ് കപ്പൽ തകരാൻ കാരണമെന്ന് സംശയിക്കുന്നു. ബുധനാഴ്ച പുലർച്ചെ തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ‘ഐറിസ് ദെന’ എന്ന ഇറാനിയൻ കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൽ ഏകദേശം 180 നാവികർ ഉണ്ടായിരുന്നു. ഇതിൽ 100 മുതൽ 150 വരെ പേരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടവിവരം അറിഞ്ഞയുടനെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു. ഇതുവരെ 32 [&Read More

World

ഇറാന് കനത്ത പ്രഹരമേൽപിച്ച് ഇസ്രയേൽ; സൈനിക താവളങ്ങളിൽ മിസൈൽ വർഷം, യുദ്ധവിമാനം തകർത്തിട്ടു

തെഹ്‌റാൻ: നാല് പതിറ്റാണ്ടിനിപ്പുറം ആകാശയുദ്ധത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമേഷ്യ. തെഹ്‌റാന് മുകളിൽ നടന്ന കടുത്ത പോരാട്ടത്തിൽ ഇറാന്റെ റഷ്യൻ നിർമ്മിത ‘യാക്Read More

World

ഇസ്രയേല്‍ സന്ദർശനവേളയിൽ തന്നെ ആക്രമണ വിവരം മോദി അറിഞ്ഞു? വിശദീകരണവുമായി അംബാസഡർ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഇറാനെതിരായ സൈനിക നീക്കത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങിയതെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ ലഭിച്ച അപ്രതീക്ഷിതമായ അവസരം(Read More

World

‘ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം നിയമവിരുദ്ധം’; ശക്തമായ വിയോജിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഫ്രഞ്ച് ജനതയെ അഭിസംബോധന ചെയ്യവെയാണ്, ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങളെ ഫ്രാൻസിന് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാൻ വ്യോമാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് ഇരുവിഭാഗവും മടങ്ങണമെന്നും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ വൻതോതിലുള്ള ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തുള്ള അലി [&Read More

Qatar

ബ്ലൂംബെർഗ് റിപ്പോർട്ട് തള്ളി ഖത്തർ; പാട്രിയറ്റ് മിസൈൽ ശേഖരം സുരക്ഷിതം, വ്യോമ പ്രതിരോധം

ദോഹ: പാട്രിയറ്റ് മിസൈലുകളുടെ ശേഖരം തീർന്നു എന്ന റിപ്പോർട്ടുകൾ ഖത്തർ നിഷേധിച്ചു. ഖത്തർ സായുധ സേനയുടെ പക്കലുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ഇൻവെന്ററി തീർന്നിട്ടില്ലെന്നും, പ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് (Read More

Main story

‘ഗോവിന്ദൻ പരിഹസിച്ചു, ജില്ലാനേതൃത്വം തഴഞ്ഞു’; പാർട്ടി വിടുമെന്ന സൂചന നൽകി ജി. സുധാകരൻ

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സി.പി.എമ്മിന് പുറത്താകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരസ്യമായ പരിഹാസവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയുമാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം [&Read More