17/06/2026
[fontresizer_tawhidurrahmandear_widget]
Cricket

‘പ്രകോപനപരമായ പ്രൊമോകൾ, യുദ്ധസമാനമായ അംഗവിക്ഷേപങ്ങൾ; ഇന്ത്യ-പാക് മത്സരങ്ങൾ രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു’-വിമർശനവുമായി

ഹൈദരാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ കേവലം രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു എന്ന രൂക്ഷവിമർശനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. മുൻകാലങ്ങളിൽ ഇന്ത്യRead More

Kerala

പ്ലസ്ടു ‘സെന്റ് ഓഫ്’ കളറാക്കാൻ ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ, ജെസിബി; അത്യാഡംബര

കോഴിക്കോട്: പ്ലസ് ടു യാത്രയയപ്പ് ആഘോഷമാക്കാൻ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങളും ജെസിബിയും വാടകയ്‌ക്കെത്തിച്ച വിദ്യാർത്ഥികൾ കുടുങ്ങി. കോഴിക്കോട് മേപ്പയ്യൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് റീൽസ് ചിത്രീകരണത്തിനായി വൻ സജ്ജീകരണങ്ങൾ ഒരുക്കിയത്. സംഭവത്തിൽ ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ എന്നിവയുൾപ്പെടെ പത്തോളം വാഹനങ്ങൾ മേപ്പയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് ഈ വാഹനങ്ങൾ എത്തിച്ചത്. ഓരോ വാഹനത്തിനും 8,000 രൂപ മുതൽ 12,000 രൂപ വരെ വൻ തുക വാടക നൽകിയാണ് വിദ്യാർത്ഥികൾ ആഘോഷം [&Read More

Kerala

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്: മൂസക്കുട്ടി ഹസ്രത്ത് പ്രസിഡന്റ്, എം.ടി

മലപ്പുറം: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഡോ. എൻ.എ.എം അബ്ദുൽഖാദിർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമർ [&Read More

Main story

‘ഇതിന് വോട്ടിലൂടെ മറുപടി നൽകും’; വാരണാസിയിൽ ബുൾഡോസർ രാജിൽ വൻ ജനരോഷം

ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ ദാൽമണ്ടിയിൽ നടപ്പാക്കുന്ന ‘മോഡൽ റോഡ്’ പദ്ധതി ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നു. വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം വരാനിരിക്കുന്ന 2027Read More

Iran

അമേരിക്കയുടെ ‘രഹസ്യനീക്കം’ ചൈന ഇറാന് ചോർത്തി? ജോർദാനിലെ മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്

ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More

Entertainment

‘ചരിത്രം നിങ്ങളെ വിചാരണ ചെയ്യും’; ഗസ്സ നിലപാടിൽ പ്രതിഷേധിച്ച് ബെർലിൻ ചലച്ചിത്ര മേളയിൽനിന്ന്

ന്യൂഡല്‍ഹി: ഗസ്സ വിഷയത്തിൽ ബെർലിൻ രാജ്യാന്തര ചലച്ചിത്ര മേള (ബെർലിനാലെ) അധികൃതരും ജൂറി അംഗങ്ങളും സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് മേളയിൽനിന്ന് പിന്മാറി. മേളയുടെ ജൂറി അധ്യക്ഷൻ വിം വെൻഡേഴ്സ് ഉൾപ്പെടെയുള്ളവർ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ താൻ സ്തബ്ധയും അസ്വസ്ഥയുമാണെന്ന്പ്രസ്താവനയിലൂടെ അവർ അറിയിച്ചു. അരുന്ധതി രചന നിർവഹിച്ച ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’ (1989) എന്ന സിനിമ മേളയിലെ ‘ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ [&Read More

India

യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു; പിന്നിൽ കാമുകനും കുടുംബവും

ഭോപ്പാൽ: സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചു. ഭോപ്പാലിലെ നിഷത്പുരയിൽ 33കാരിയായ സിയ എന്ന അഷ്‌റഫിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ കാമുകനായ സമീർ ഒളിവിലാണെങ്കിലും, മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച ഇയാളുടെ മാതാവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സമീറുമായി ഒന്നിച്ചു ജീവിക്കാനാണ് സിയ മഹാരാഷ്ട്രയിൽ നിന്നും ഭോപ്പാലിലെത്തിയത്. എന്നാൽ സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം വൈകിയാണ് ഇവർ അറിഞ്ഞത്. ഇതേച്ചൊല്ലി വീട്ടിൽ [&Read More

World

അമേരിക്കയെ കൂട്ടുപിടിച്ച് രഹസ്യനീക്കം, ജനകീയ പ്രക്ഷോഭം ഹൈജാക്ക് ചെയ്യാൻ ശ്രമം-ബംഗ്ലാദേശിൽ പാളിയ ജമാഅത്തെ

ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, രാജ്യം പുതിയ രാഷ്ട്രീയ ദിശയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് കുതിക്കുമ്പോൾ, ഫലം വരും വരെ അധികാരം ഉറപ്പിച്ച മട്ടിലായിരുന്ന ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയമായി തകർന്നിരിക്കുകയാണ്. ജമാഅത്ത് പയറ്റിയ തന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വോട്ടർമാർ അവരെ പൂർണമായും കൈവിട്ടുവെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി മൂന്ന് [&Read More

India

ഇവിഎം മാറി, ബാലറ്റ് വന്നു; തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി കോൺഗ്രസ്

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന നിർണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുൻസിപ്പൽ കോർപറേഷനുകളിലുമായി നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 2,996 വാർഡുകളിൽ 1,537Read More