പട്‌ന: ലാലു പ്രസാദ് യാദവിന്റെ ചെറുമകൻ സിംഗപ്പൂർ സൈന്യത്തിൽ ചേർന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കൊച്ചുമകൻ ആദിത്യ യാദവാണ് സിംഗപ്പൂരിൽ രണ്ട് വർഷത്തെ നിർബന്ധിത സൈനിക പരിശീലനം (Read More
‘ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്കൂ’- ഓപറേഷൻ സിന്ദൂറില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപദേശങ്ങള്‍ക്ക്
പാരിസ്: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫ്രാൻസ്, ലക്‌സംബർഗ് സന്ദർശനത്തിനിടെയാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ‘ഫ്രീ ഉപദേശങ്ങളെ’ അദ്ദേഹം തള്ളിക്കളഞ്ഞത്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നവർ സ്വന്തം മേഖലയിലെ അക്രമങ്ങളെയും അവർ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർക്കാൻ [&Read More
12 രൂപയുമായി നാടുവിട്ടു; ഇന്ന് 12,000 കോടിയുടെ ആസ്തി: ‘വിഷ്ണുനാമം’ വിജയമന്ത്രമാക്കി വജ്രസാമ്രാജ്യം
വെറും 12 രൂപയുമായി ഗ്രാമത്തില്‍ നിന്നിറങ്ങിയ കൗമാരക്കാരന്‍ ഇന്ന് ലോകം ആദരിക്കുന്ന വജ്രവ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണ്. ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് ഉടമയും പത്മശ്രീ ജേതാവുമായ സാവ്ജി ഭായ് ധോലാക്കിയയുടെ ജീവിതം ഏതൊരു സംരംഭകനും കൗതുകമാണ്. കഠിനാധ്വാനത്തിനൊപ്പം താന്‍ പാലിച്ചുപോന്ന ആത്മീയ അച്ചടക്കമാണ് തന്റെ വിജയരഹസ്യമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. 1977ല്‍ ഗുജറാത്തിലെ ദുധാലയില്‍ നിന്ന് വെറും 12 രൂപയുമായി സൂറത്തിലെത്തിയ ധോലാക്കിയ, ഡയമണ്ട് പോളിഷറായാണ് കരിയര്‍ തുടങ്ങിയത്. അമ്മയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ദിവസവും 10,800 തവണ (108 [&Read More
ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More
വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഒഹിയോവിലെ വസതിക്ക് നേരെ ആക്രമണത്തില്‍ പ്രതി കസ്റ്റഡിയില്‍. ഒരു ഭ്രാന്തന്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നാണു സംഭവത്തോട് വാന്‍സ് പ്രതികരിച്ചത്. യുവാവിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വില്ല്യം ഡെഫൂര്‍ എന്ന 26കാരനാണു സംഭവത്തില്‍ അറസ്റ്റിലായത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് 11,000 ഡോളറിന്റെ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. ആക്രമണവിവരം പുറത്തുവന്നതിന് പിന്നാലെ വാന്‍സ് എക്‌സില്‍ കുറിച്ച വാക്കുകള്‍ കൗതുകമുണര്‍ത്തുന്നതാണ്. അക്രമിയെ [&Read More
കൊടി സുനി വയനാട് നടത്തിയ പാര്‍ട്ടിയിലേക്കും അന്വേഷണം; കൈതപ്പൊയിലില്‍ ഹസ്നയുടെ മരണത്തില്‍ ലഹരി
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക്. ടി.പി വധക്കേസ് പ്രതി കൊടി സുനി പങ്കെടുത്ത വയനാട്ടിലെ ആഘോഷ പാര്‍ട്ടിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസ്നയും കേസിലെ സംശയിക്കപ്പെടുന്ന വ്യക്തിയായ ആദിലും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ടി.പി കേസ് കുറ്റവാളി കൊടി സുനി പങ്കെടുത്തിരുന്നു. ഇതേ പാര്‍ട്ടിയില്‍ ഹസ്നയും ആദിലും ഉണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുടെ [&Read More
കോഴിക്കോട് കുറ്റ്യാടിയിൽ എസ്ഐആറിൽ ഗുരുതര പരാതികൾ; ഒരൊറ്റ ബൂത്തിൽനിന്ന് പുറത്തായത് പകുതിയോളം പേർ
കോഴിക്കോട്: വോട്ടര്‍പട്ടിക പുതുക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പിഴവിനെത്തുടര്‍ന്ന് കുറ്റ്യാടിയില്‍ അഞ്ഞൂറോളം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലാണ് സംഭവം. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി (Read More
ആലപ്പുഴ: ചാരുംമൂട്ടിൽ വാഹനാപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ കണ്ടെടുത്തു. ചാരുംമൂട് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ ഇയാളെ ഇന്നലെ രാവിലെയാണ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂറനാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സഞ്ചികളിൽ നിന്ന് വൻതുക കണ്ടെത്തിയത്. ആശുപത്രിയിൽ നൽകിയ വിവരങ്ങൾ പ്രകാരം കായംകുളം തൈപ്പറമ്പിൽ അനിൽ കിഷോർ എന്നാണ് ഇയാളുടെ പേര്. അപകടത്തിന് പിന്നാലെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ഇയാൾ വിദഗ്ധ ചികിത്സയ്ക്ക് [&Read More
സമസ്തയ്ക്കും പറയാനുണ്ട്, കുറ്റിച്ചിറയുടെ മരുമക്കത്തായ പൈതൃകം; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി എന്ന സാത്വിക
കോഴിക്കോടിന്റെ പൈതൃക പെരുമയുറങ്ങുന്ന കുറ്റിച്ചിറയുടെ ഇടവഴികളിലൂടെ, ചരിത്രത്തോളം പഴക്കമുള്ള തറവാടുകളെ സാക്ഷിയാക്കി നടന്നുകയറിയ ഒരു സാത്വികനുണ്ടായിരുന്നു; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി. മതപണ്ഡിതന്‍ അല്ലെങ്കില്‍ സംഘടനാ നേതാവ് എന്നതിലുപരി, കോഴിക്കോടിന്റെ സാമൂഹികRead More
‘ഇറാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ നില്‍ക്കരുത്; ആക്രമണത്തിന് കാത്തുനില്‍ക്കില്ല; ഭീഷണി കണ്ടാല്‍ കനത്ത
തെഹ്റാന്‍: അമേരിക്കയുമായും ഇസ്രയേലുമായിട്ടുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വ്യക്തമായ ഭീഷണിയുണ്ടായാല്‍, ആക്രമണം നടക്കുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും കനത്ത പ്രഹരമുണ്ടാകുമെന്നും ഇറാന്റെ പുതുതായി രൂപീകരിച്ച ഡിഫന്‍സ് കൗണ്‍സില്‍ (പ്രതിരോധ സമിതി) വ്യക്തമാക്കി. ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയുമെല്ലാം ‘ചുവപ്പ് രേഖ’ ആണെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള വാക്കുകള്‍ വെറും പ്രകോപനത്തിനപ്പുറം പ്രവൃത്തികളിലേക്ക് നീങ്ങുകയാണെങ്കില്‍ അതിനെ [&Read More