അടുക്കളയിൽ ദിവസവും ഒന്നിലധികം തവണ കൈകാര്യം ചെയ്യുന്ന പാത്രം കഴുകുന്ന സ്പോഞ്ചും സ്‌റ്റീൽ സ്ക്രബ്ബറും കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. നനവുള്ള നിലയിൽ ഇവ സിങ്കിലോ അടഞ്ഞ പാത്രങ്ങളിലോ സൂക്ഷിക്കുന്നത് ബാക്‌ടീരിയയും പൂപ്പലും വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കും. അതിനാൽ, സ്പോഞ്ച് ഉപയോഗിച്ച ഉടൻ തന്നെ നന്നായി കഴുകി സോപ്പിൻ്റെ അവശിഷ്‌ടങ്ങളും ഭക്ഷണകണങ്ങളും നീക്കം ചെയ്യണം. തുടർന്ന് വെള്ളം നന്നായി പിഴിഞ്ഞ് വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാൻ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ചൂടുവെള്ളത്തിലും ഡിഷ് വാഷ് [&Read More
‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കൂ’; ഉമർ ഖാലിദിന്റെ വിചാരണയില്ലാത്ത ജയിൽവാസം ജനാധിപത്യത്തിന് കളങ്കമെന്ന്
ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് വിചാരണ പോലുമില്ലാതെ തടവിൽ തുടരുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആറ് വർഷമായി തുടരുന്ന ഖാലിദിന്റെ തടവ് നീതിയുടെ ലംഘനവും നമ്മുടെ ജനാധിപത്യത്തിന് ഏറ്റ കളങ്കവുമാണെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തെ ചോദ്യം ചെയ്ത് ഉമർ ഖാലിദ് ‘ദി ഗാർഡിയൻ’ പത്രത്തിന് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം. ഈ അഭിമുഖം പങ്കുവെച്ചുകൊണ്ട് ശശി [&Read More
അയോധ്യ: രാമക്ഷേത്ര സംഭാവന മോഷണക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച കോടിക്കണക്കിന് രൂപ താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിച്ച ശേഷമാണ് പുറത്തേക്ക് കടത്തിയതെന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു. കോടതി അനുമതിയോടെ പൊലീസ് ചോദ്യം ചെയ്ത പ്രതി അവിനാശ് ശുക്ലയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുടെ പേരും ചോദ്യം ചെയ്യലിൽ ഇയാൾ പരാമർശിച്ചിട്ടുണ്ട്. അഴിമതി വാർത്ത പുറത്തുവന്നതിനെ തുടർന്ന് അനിൽ മിശ്രയും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് [&Read More
‘ബഹുമാനപ്പെട്ട ഠീം റോം, കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുത്’; ടിനി ടോമിനെ പരിഹസിച്ച്
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ, നടനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ് രംഗത്ത്. ടിനി ടോമിന്റെ പേര് നേരിട്ട് പറയാതെ ‘ഠീം റോം’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദ് തന്റെ സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ചത്. കോടതിയിൽ ചെന്നിട്ട് മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുതെന്നാണ് നിഷാദ് പരിഹാസരൂപേണ നൽകുന്ന ഉപദേശം. കോടതി നിർദേശവുമായി ബന്ധപ്പെട്ട വാർത്താ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ച സാഹചര്യത്തിൽ [&Read More
‘ഗുണ്ടകളായിരുന്നു എന്ന് കരുതി മാറ്റി നിർത്തരുത്, തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോര’:
കൊച്ചി: കൊച്ചിയിൽ ക്രിമിനൽ കേസ് പ്രതികൾ പങ്കെടുത്ത യോഗത്തിൽ കെ. സുധാകരൻ എംപി എത്തിയ സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. കൊച്ചിയിലുണ്ടായിരുന്ന സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കാണുകയായിരുന്നുവെന്ന് സംഘാടകനായ സുഹൈൽ ഷാജഹാൻ വ്യക്തമാക്കി. 20 പേർ കാണാനാണ് അനുവാദം ചോദിച്ചതെങ്കിലും നൂറോളം പേർ യോഗത്തിനെത്തുകയായിരുന്നു. ലഹരിക്കെതിരെയുള്ള ‘ഓപറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണമെന്നും സുഹൈൽ പറഞ്ഞു. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ [&Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് പ്രമുഖ സ്വകാര്യ കമ്പനിയായ നയാര എനർജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അയവു വന്നതോടെയാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായി ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സാധാരണഗതിയിലായതും ഇതിന് കാരണമായി. ഇതിനുപുറമേ, രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 19 കിലോയുള്ള സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 2390 [&Read More
ഒസ്ലോ: ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറി കോസ്റ്റിനെ തകർത്ത് നോർവേ ലോകകപ്പിന്റെ പ്രീRead More
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026Read More
ബഗ്ദാദ്: ഇറാഖിനെ ഞെട്ടിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വസതികളിൽ വമ്പൻ അഴിമതി വിരുദ്ധ റെയ്ഡ്(ഇറാഖ് അഴിമതി റെയ്ഡ്| Read More
ചെന്നൈ: തമിഴ്നാട് സർക്കാർ ഇനി മുതൽ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കിയതായി ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുഖകരവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച സേലത്ത് വെച്ച് നടന്ന ടിവികെയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളെപ്പോലും ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും സുഖകരമായി യാത്ര ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ [&Read More