22/07/2026
[fontresizer_tawhidurrahmandear_widget]
UAE

ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി; യുഎഇ റെയിൽവേയിൽ തിളങ്ങി അഞ്ച്

അബുദാബി: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ അഭിമാന നേട്ടവുമായി അഞ്ച് മലയാളി യുവാക്കൾ. ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇത്തിഹാദ് റെയിലിന്റെ ഓപറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായി മലയാളി സംഘത്തെ നയിക്കുന്നത് നിഷാദാണ്. നിഷാദിനൊപ്പം മറ്റ് നാല് മലയാളികൾ കൂടി സ്വപ്നപദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പിന്നിൽ കാവലാളായുണ്ട്. കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ ട്രെയിൻ [&Read More

India

മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ

ജയ്‌പൂർ: രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ സംഘം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. കരേഡ പട്ടണത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘മതേശ്വരി മൊബൈൽ ഷോപ്പിൽ’ ഇന്നലെ രാത്രിയാണ് സംഭവം. കടയുടെ മേൽക്കൂരയിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകളാണ് കവർന്നത്. ഇന്ന് രാവിലെ കടയുടമ ലക്ഷ്മൺ സെൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഫോൺ പെട്ടികൾ കാലിയാക്കിയ നിലയിലും സാധനങ്ങൾ തറയിൽ ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. ഉടമയുടെ [&Read More

Kerala

അമ്മയും കുഞ്ഞും കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടി അയൽവാസി; മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തൃശൂർ: ചാലക്കുടി മേലൂരിൽ കിണറ്റിൽ വീണ അമ്മയെയും ആറുവയസ്സുകാരിയായ മകളെയും, ഇവരെ രക്ഷിക്കാനിറങ്ങിയ അയൽവാസിയെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മേലൂർ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടിൽ സൈന സന്തോഷ്, മകൾ അന്ന സന്തോഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അമ്മയും കുഞ്ഞും കിണറ്റിൽ വീണതറിഞ്ഞ് രക്ഷപ്പെടുത്താനായി അയൽവാസിയായ ജോഷി ഉടൻ തന്നെ കിണറ്റിലിറങ്ങിയെങ്കിലും മൂവർക്കും മുകളിലേക്ക് കയറാനായില്ല. തുടർന്ന് മൂവരും കയറിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ രമേശ്, [&Read More

Entertainment

‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങള്‍’; പ്രിയദർശിനി സിനിമയാക്കാൻ സന്തോഷ് പണ്ഡിറ്റ്

കൊച്ചി: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പ്രമേയമാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥാതന്തു അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, ജീവിതം മടുത്ത 26 വയസുള്ള 6 യുവതികളുടെ കഥയാണ് സിനിമയുടെ പ്രമേയം. സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാകുന്ന ഇവർ വീട്ടുകാരെ അറിയിക്കാതെ പ്രിയദർശിനി ബസിൽ പണമില്ലാതെ കേരളം ചുറ്റാനിറങ്ങുന്നതും, തുടർന്ന് രക്ഷകനായി മനോഹർ പണ്ഡിറ്റ് എന്ന ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടർ [&Read More

Health

കുട്ടികൾ കരയുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോൺ നൽകാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

കുട്ടികളുടെ കരച്ചിലടക്കാനും അവരെ ശാന്തരാക്കാനുമായി മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും നൽകുന്ന മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആഗോള പഠന റിപ്പോർട്ടുകൾ. ഡിജിറ്റൽ ഡിവൈസുകളുടെ അമിതോപയോഗം കുട്ടികളുടെ സ്വാഭാവിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് യുകെയിലെ നാല് സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. ചെറുപ്രായത്തിൽ തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മാതാപിതാക്കളുമായുള്ള ആത്മബന്ധം കുറയ്ക്കാൻ ഇടയാക്കും. കൂടാതെ, ഭാഷാശേഷി വൈകാനും സമപ്രായക്കാരുമായി കളികളിൽ [&Read More

Main story

‘മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകം, അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും’- ഗതാഗതമന്ത്രി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര ഗതാഗത നിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. എന്നാൽ, അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ ചർച്ചയിലാണെന്നും സജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. അമിതമായ വെളിച്ചം, ശബ്ദം എന്നിവയുണ്ടാക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല. അതേസമയം, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നീണ്ടുനിൽക്കാത്ത മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നത് പരിഗണനയിലാണ്. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്ന് [&Read More

World

‘ഞങ്ങളുടെ ജലം കൈക്കലാക്കാൻ നോക്കുന്നവരുടെ കൈകൾ വെട്ടിമാറ്റും’; സിന്ധു നദീജല കരാറിൽ ഇന്ത്യക്കെതിരെ

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. കരാര്‍ പ്രകാരം പാകിസ്താന് അര്‍ഹതപ്പെട്ട ജലം കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേല്‍ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകയാണെന്നും, പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960Read More

Automobile

2028 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രം

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ഡൽഹി ഇവി നയം 2026’ ഡൽഹി സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹന വൈദ്യുതീകരണ നയമാണിത്. 7,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും നിരോധിക്കും. ഇതിനുശേഷം തലസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ 100% വും [&Read More

National Politics

എന്റെ പേര് ഖാലിദ് ആയിരുന്നെങ്കിൽ, ഞാനൊരു മുസ്‌ലിം ആയിരുന്നെങ്കിൽ എപ്പോഴോ ജയിലിലായേനെ-അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: മതപരമായ സ്വത്വവും പേരും നോക്കിയാണ് അധികാരികൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. തന്റെ പേര് ഖാലിദ് എന്നായിരുന്നെങ്കിലോ, അല്ലെങ്കിൽ ഞാനൊരു മുസ്‌ലിമായിരുന്നെങ്കിലോ ഇതിനകം ഞാൻ ജയിലിനുള്ളിലായേനെയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രമുഖ യൂട്യൂബർ ‘അൺഫിൽട്ടേർഡ് ബൈ സമദിഷിന്’ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽനിനിന്നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിപ്‌കെയുടെ പ്രതികരണം. അഭിമുഖത്തിൽ സമദിഷ് ഭട്ടാചാര്യയുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ദിപ്‌കെ തുറന്നു പറഞ്ഞത്. [&Read More

India

സിബിഎസ്ഇയെ വിറപ്പിച്ച 17കാരൻ കേന്ദ്ര സർക്കാരിനെതിരെ; 1.66 കോടി രേഖകൾ പുറത്തുവിട്ട് സാർത്ഥക്

ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ അഴിമതിയും ടെൻഡർ ക്രമക്കേടുകളും ഒറ്റയ്ക്ക് പോരാടി പുറത്തുകൊണ്ടുവന്ന റാഞ്ചി സ്വദേശിയായ കൗമാരക്കാരൻ സാർത്ഥക് സിദ്ധാന്ത് വീണ്ടും ദേശീയ ശ്രദ്ധയിൽ. രാജ്യത്തെ പൊതു ടെൻഡറുകളിലും സർക്കാർ കരാറുകളിലും സുതാര്യത ഉറപ്പാക്കാനായി 1.66 കോടി ഔദ്യോഗിക രേഖകൾ ക്രോഡീകരിച്ച ഓപൺ സോഴ്‌സ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ഈ 17കാരൻ. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ്Read More