‘വിമാനം ബോധപൂർവ്വം തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല’: ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന
ദുബൈ: ഫ്ലൈ ദുബൈയുടെ ടെൽ അവീവ് വിമാനത്തിൽ ആക്രമണം നടത്തിയ കോRead More
ദുബൈ: ഫ്ലൈ ദുബൈയുടെ ടെൽ അവീവ് വിമാനത്തിൽ ആക്രമണം നടത്തിയ കോRead More
മദീര: പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതിന് പിന്നാലെ കോച്ചുമായി ഭിന്നത തുടരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തിൽ. മുൻ ബ്രസീൽ താരം ഫെലിപ് മെലോയുടെ ഒരു വീഡിയോ റൊണാൾഡോ ലൈക്ക് ചെയ്തതാണ് ചർച്ചാവിഷയമായത്. ക്രിസ്റ്റ്യാനോയ്ക്കു നേരെ ഉള്ള സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് മെലോയുടെ പ്രതികരണം. ദേശീയ ടീമിൽ 41Read More
മുംബൈ: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുമൊരു ‘ആയുധം’ മാത്രമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദമായ പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയ മഹാരാഷ്ട്രയിൽ ഉടനടി റദ്ദാക്കണമെന്നും ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ താക്കറെ സഹോദരന്മാർ സംയുക്തമായി [&Read More
തിരുവനന്തപുരം: ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബി.ജെ.പി. ശാരീരിക അസ്വാസ്ഥ്യം മൂലം ശ്രീലേഖ കുറച്ചു ദിവസമായി ആശുപത്രിയിലാണെന്നും അതുകൊണ്ട് ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠയുണ്ടെന്നാണ് ശ്രീലേഖ ഉദ്ദേശിച്ചതെന്നുമാണ് ബിജെപിയുടെ വിശദീകരണം. ബി.ജെ.പി ജനറൽ സെക്രട്ടറി എസ്. സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയർ വി.വി രാജേഷുമായുള്ള ചില അതൃപ്തികളെ തുടർന്ന് ശ്രീലേഖ രാജിവെച്ചെന്ന് കഴിഞ്ഞ ദിവസം അടുത്ത വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലേഖ സെപ്റ്റംബർ 30ന് രാജിക്കത്ത് നൽകിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് [&Read More
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പോലീസ് ലൈംഗികമായി മോശമായി പെരുമാറിയെന്ന് ആരോപണം. സംഭവത്തിൽ പോലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോക്രോച് ജനതാ പാർട്ടി, ഐസ നേതാക്കളും രംഗത്തെത്തി. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും [&Read More
സൂറത്ത്: ജീവിത പ്രതിസന്ധികളോട് പൊരുതി, കൃത്യസമയത്തെ തീരുമാനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും 10,964 കോടി രൂപ വിപണി മൂലധനമുള്ള വ്യവസായ ഗ്രൂപ്പ് കെട്ടിപ്പടുത്ത് മാതൃകയാവുകയാണ് ഡോ. ഫാറൂഖ് ജി. പട്ടേൽ. ഓട്ടോറിക്ഷ ഓടിച്ചും, ഒപ്റ്റിക്കൽ ഷോപ്പിലും പിസ്സ ഹട്ടിലും ജോലി ചെയ്തും ജീവിതം ആരംഭിച്ച അദ്ദേഹം, ഇന്ന് പ്രമുഖ പുനരുപയോഗ ഊർജ സ്ഥാപനമായ കെപി ഗ്രൂപ്പിന്റെ തലവനാണ്. 1972Read More
മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമായി പൊന്നാനി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്നായിരുന്നു സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ നന്ദകുമാറിന്റെ പരാമർശം. പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു വിവാദ പ്രസ്താവന. പിണറായി വിജയൻ, കെ.കെ ശൈലജ അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് മുൻ എംഎൽഎയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായത്. മലപ്പുറം ജില്ലയ്ക്ക് സവിശേഷ സാഹചര്യങ്ങളുണ്ടെന്നും മതമൗലിക വർഗീയവാദികളുടെ [&Read More
കരൾ രോഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ മദ്യപാനമാണ് പ്രധാന വില്ലനായി എല്ലാവരുടെയും മനസ്സിലേക്ക് എത്തുന്നത്. എന്നാൽ മദ്യപാനം മാത്രമല്ല, നമ്മുടെ ദൈനംദിന ശീലങ്ങളിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാഹ്യമായി വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ ഫാറ്റി ലിവർ പോലെയുള്ള പ്രശ്നങ്ങൾ ശരീരത്തിൽ വികസിക്കാമെന്ന് ഗുഡ്‌ഗാവിലെ പരാസ് ഹെൽത്തിലെ ലിവർ ട്രാൻസ്‌പ്ലാൻറ് &Read More
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് തൽക്കാലം പിന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പദ്ധതിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ മുസ്‌ലിം ലീഗിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തുടർനടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ പ്രാഥമിക ചർച്ചകൾ നടത്തി. ഇതോടെ പദ്ധതി വിലയിരുത്തുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നത് ഉൾപ്പെടെയുള്ള നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രവുമായി ഒപ്പുവെച്ച ധാരണയുടെ [&Read More