22/07/2026
[fontresizer_tawhidurrahmandear_widget]
Main story

മദ്രസ ബോർഡ് പിരിച്ചുവിട്ട് ഉത്തരാഖണ്ഡ് സർക്കാർ; ‘ഒരു രാജ്യം, ഒരു വിദ്യാഭ്യാസം’ നടപ്പാക്കുമെന്ന്

ഡെറാഡൂൺ: സംസ്ഥാനത്തെ മദ്രസ ബോർഡ് പിരിച്ചുവിട്ട് ഉത്തരാഖണ്ഡ് സർക്കാർ. ഇനി മുതൽ സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ‘ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷൻ അതോറിറ്റി’ (Read More

World

‘ലക്ഷ്യം ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കൽ’; യുഎസ് പ്രൈമറിയിൽ അട്ടിമറി വിജയം നേടി ഫലസ്തീൻ

ഡെൻവർ: യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ 30 വർഷത്തോളമായി പദവിയിലിരുന്ന മുതിർന്ന നേതാവ് ഡയാന ഡീഗെറ്റിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയ മെലാറ്റ് കിറോസിന്റെ പ്രസ്താവനകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. തന്റെ വിജയപ്രസംഗത്തിൽ, തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് “ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക” എന്നതാണെന്ന് 29Read More

World

‘ജിഹാദികളെ ബോംബിടുന്നത് കാണാനുള്ള അവസരം ഞാൻ നഷ്ടപ്പെടുത്തില്ല’; ഖാംനഈയുടെ സംസ്‌കാര ചടങ്ങിൽ ബോംബിടാൻ

വാഷിങ്ടൺ: മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിനിടെ ഇറാനിൽ ബോംബാക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പ്രവർത്തകയും ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ലോറ ലൂമർ. ജൂലൈ 9Read More

Main story

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 1958Read More

Main story

അയോധ്യ സംഭാവനക്കൊള്ള: പ്രതിയുടെ ഒരു കോടി രൂപ വില വരുന്ന ആഡംബര വീട്

ഡൽഹി: അയോധ്യ കേസിലെ പ്രതി നിർമ്മിക്കുന്ന പുതിയ വീട് ഇടിച്ച് കളഞ്ഞേക്കും. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി അയോധ്യക്കേസിലെ പ്രതി ലവ് കുശ് മിശ്രക്ക് നോട്ടീസ് നൽകി. ഒരു കോടി രൂപയാണ് വീടിന്റെ നിർമ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. അയോധ്യക്ഷേത്രത്തിൽ ജോലി കിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയായിരുന്നു. അതേസമയം, ചമ്പത് റായിക്കെതിരെ അയോധ്യ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റി ഗോപാൽ റാവു എന്നിവർക്കെതിരെയും [&Read More

Main story

ആളുകളെ കൂട്ടാൻ കോംബോ ഓഫർ; ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ,

തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവായയും ഷവർമയും കഴിച്ച് 21 പേർക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലായിരുന്നു സംഭവം. ഇതിൽ 12 പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്‌കൂളിനു സമീപത്തുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സൂപ്പർ മാർക്കറ്റിനോട് ചേർന്ന് അടുത്തിടെ ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസിൽ’ നിന്നാണ് ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. ഷവായയും ഷവർമ്മയും കഴിച്ചവരാണ് വിഷബാധയേറ്റവരിലേറെയും. കടയ്ക്കാവൂർ [&Read More

Kerala

‘ഓപ്പറേഷന്‍ തൂഫാന്‍ കേരള സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും, പക്ഷേ പുത്തനച്ചി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണെന്ന് വെള്ളപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും വെള്ളാപ്പള്ളി യോഗനാദത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുതെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും അണിചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാര്‍ത്ഥികളും യുവജനതയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. [&Read More

Main story

ബോസ്നിയയെ വീഴ്ത്തി യുഎസ്എ പ്രീക്വാർട്ടറിൽ; അടുത്ത പോരാട്ടം ബെൽജിയവുമായി

ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്ന് യുഎസ്എ. ഫൊലാരിൻ ബലോഗനും (45′), മാലിക് ടിൽമാനുമാണ് (79′) യുഎസ്എയ്ക്കായി ഗോൾ നേടിയത്. മറുപടി നൽകാൻ ബോസ്‌നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴ്ശ്രമങ്ങളായി. പ്രീക്വാർട്ടറിൽ യുഎസ്എ ബെൽജിയത്തെ നേരിടും. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെയാണ് യുഎസ്എയുടെ ആദ്യ ഗോൾ പിറന്നത്. ഫൊലാരിൻ ബലോഗൻ ആണ് യുഎസ്എയ്ക്കായി ഗോൾ നേടിയത്. മധ്യവരയ്ക്ക് സമീപത്തു നിന്നും യുഎസ്എയുടെ ടിൽമാൻ നൽകിയ പാസ് ബോസ്നിയ ഡിഫൻഡറുടെ കാലിൽ തട്ടി [&Read More